Kerala
- Jan- 2016 -19 January
പി.ജയരാജനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂര്‍ : സി.പി.ഐ.എം കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജനെ നെഞ്ചു വേദനയെ തുടർന്ന് . എ.കെ.ജി സഹകരണ ആശുപത്രിയിലാണ് ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read More » - 19 January
തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ നിര്‍ധനകുടുംബം ബസ് സ്റ്റാന്‍ഡില്‍
ആലപ്പുഴ: തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ മൂന്നംഗ നിര്‍ധനകുടുംബം ആലപ്പുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ കഴിയുന്നു. തുമ്പോളി സ്വദേശിയായ നൗഷാദും ഭാര്യ റജീനയും മകൻ അഫ്സലുമാണ് ഇങ്ങനെ ദുരിതത്തില്‍ കഴിയുന്നത്.…
Read More » - 19 January
കലോല്‍സവത്തിന് തിരി തെളിഞ്ഞു, അനന്തപുരിയില്‍ ഇനി ഏഴു നാള് കലാപൂരം…
തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് കലോല്‍സവം ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എന്‍. ശക്തന് മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…
Read More » - 19 January
സരിതയുടെ കത്ത് ഹാജരാക്കാന്‍ ഉത്തരവ്
കൊച്ചി: സരിതയുടെ എസ്. നായരുടെ വിവാദമായ കത്ത് ഹാജരാക്കണമെന്നു സോളാര്‍ കമ്മീഷന് ഉത്തരവ്. കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാല്‍ കത്ത് ഹാജരാക്കാനും കമ്മീഷന് ഉത്തരവിട്ടു. സരിതയെ വിസ്തരിക്കാന്‍…
Read More » - 19 January
സരിതയെ രാത്രി ഫോണ്‍ വിളിക്കാറുണ്ടായിരുന്നു; ജിക്കുമോന്
കൊച്ചി: സരിത എസ് നായരെ താന്‍ മൂന്നു തവണ കണ്ടിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്. ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി…
Read More » - 19 January
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു
കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടിമരിച്ചു. കണ്ണൂരിലെ ചക്കരക്കല്‍ പള്ളിപ്പൊയ്ലിലാണ് സംഭവം. ചാത്തോത്തുകളത്തില് രഘൂത്തമന്റെ ഭാര്യ സതി(50),മകന് രതീഷ്(30),ചാലാട് സ്വദേശി മുനീര്‍(35) എന്നിവരാണ് മരിച്ചത്.…
Read More » - 19 January
പിണറായി വിജയന് പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു: കുമ്മനം
കോഴിക്കോട്: പിണറായി വിജയന് നുണകള്‍ പ്രചരിപ്പിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായിക്ക് നുണകള്‍ പ്രചരിപ്പിക്കാന്‍ മാത്രമേ സമയമുളളൂവെന്നും പച്ചനുണകള്‍ പ്രചരിപ്പിച്ച് എത്രനാള്‍ സിപിഎം വോട്ട്…
Read More » - 19 January
സ്കൂള്‍കലോത്സവം: ഊട്ടുപുരയിലെ പച്ചക്കറിയില്‍ മന്ത്രി അബ്ദുറബ്ബ് ചെരുപ്പിട്ട് ചവിട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഊട്ടുപുര സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പച്ചക്കറികളില്‍ ചെരുപ്പിട്ട് ചവിട്ടി. മന്ത്രി ചെരുപ്പ് ഉപയോഗിച്ച് നിലത്ത് നിരത്തിയിട്ടിരിക്കുന്ന പച്ചക്കറികളില്‍ ചവിട്ടുന്ന…
Read More » - 19 January
വിജിലന്‍സ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടെന്ന് കോടിയേരി
തിരുവനന്തപുരം : വിജിലന്‍സ് ബാര്‍ കോഴക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടെന്നാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. വിജിലന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്…
Read More » - 19 January
കലയും സാങ്കേതികവിദ്യയും സമന്വയിക്കുന്ന സംഘാടന മികവാക്കി മാറ്റാന്‍ കുമ്മനത്തിന്റെ വിമോചനയാത്രയ്ക്ക് പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍
തൃശൂര്‍: കേരള രാഷ്ട്രീയത്തില്‍ മൂല്യാധിഷ്ഠിത പരിവര്‍ത്തനം ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രക്കുള്ള വാഹനവ്യൂഹം ഒരുങ്ങുന്നു. തൃശ്ശൂരില്‍ വാഹനങ്ങളുടെ അവസാനവട്ട മിനുക്കുപണികള്‍…
Read More » - 19 January
കര്‍ഷകനെ ജയിലിലടച്ച ബാങ്ക് മാനേജരുടെ കാര്‍ കത്തിച്ചു
സുല്‍ത്താന്‍ ബത്തേരി: വായ്പ്പയടക്കുന്നതില് വീഴ്ച വരുത്തിയതിന് കര്‍ഷകനെ ജയിലിലടപ്പിച്ച ബാങ്ക് മാനേജരുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചു. ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖ മാനേജരായിരുന്ന കല്ലിന്‍കര ഭാസ്കരന്റെ വീട്ടുമുറ്റത്ത്…
Read More » - 19 January
വിജിലന്‍സ് പിരിച്ചുവിടണം-വി.എസ്.അച്യുതാനന്ദന്
ആലുവ: നീതിപീഠങ്ങള്‍ വരെ ഇതേ വിമര്‍ശനം ഉയര്‍ത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെ തുടരുന്ന വിജിലന്‍സിനെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കേരളത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന തട്ടിപ്പ് സംഘമായി…
Read More » - 19 January
കതിരൂര്‍ മനോജ് വധം: പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് നടപടി.
Read More » - 19 January
ജെ.പി നദ്ദയും രാജീവ് പ്രതാപ് റൂഡിയും കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കും
തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുക കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായ ജെ.പി.നദ്ദയും രാജീവ് പ്രതാപ് റൂഡിയും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഇരുവരേയും കേരളത്തിന്റെ…
Read More » - 19 January
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കൗമാര കലോല്‍സവത്തിന് ഇന്ന് തുടക്കം. ഇനിയുള്ള ഒരാഴ്ചക്കാലം അനന്തപുരി യുവപ്രതിഭകളുടെ വര്‍ണ്ണപ്പകിട്ടുള്ള പ്രകടനങ്ങളാല്‍ മുഖരിതമാവും. രാവിലെ 9.30 ന് ഡി.പി.ഐ എം.എസ് ജയ പതാക ഉയര്‍ത്തുന്നതോടെ…
Read More » - 18 January
പാലക്കാട് ജില്ലയിലെ പ്രൈമറി അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നു : പ്രതിഷേധവുമായി യുവമോർച്ച
പാലക്കാട് :പാലക്കാട് ജില്ലയിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ള എൽ പി എസ് എ- യു പി എസ് എ അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നുവന്നു…
Read More » - 18 January
ജയരാജന്റെ ജാമ്യഹര്‍ജി: വിധി വ്യാഴാഴ്ച
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ചൊവ്വാഴ്ച…
Read More » - 18 January
മദ്യപിച്ച് വാഹന പരിശോധന നടത്തിയ എസ്.ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: മദ്യപിച്ചു കൊണ്ട് വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. നടപടി നേരിടേണ്ടി വന്നത് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. സനല്‍ കുമാറിനാണ്. വാട്സാപ്പ്…
Read More » - 18 January
സരിത രാത്രിയില്‍ ഉള്‍പ്പടെ പതിവായി വിളിക്കാറുണ്ടായിരുന്നു – ജിക്കുമോന്
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍ രാത്രിയില്‍ ഉള്‍പ്പടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെക്കുറിച്ച് അറിയാനാണ് വിളിച്ചിരുന്നത്.…
Read More » - 18 January
കൊല്ലത്ത് പെണ്‍വാണിഭസംഘത്തെ നാട്ടുകാര്‍ പിടികൂടി
ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഒരു യുവാവും മൂന്നു സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ പിന്നീട് പോലീസിന്…
Read More » - 18 January
ശബരിമല വിഷയത്തില്‍ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്കിയ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക്…
Read More » - 18 January
ബാര്‍കോഴ: സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ്…
Read More » - 18 January
കോണ്‍ഗ്രസിനു വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിനു പരോക്ഷ വിമര്‍ശനവുമായി ചെന്നിത്തല. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്ന് ചെന്നിത്തല.
Read More » - 18 January
കേരളത്തില്‍ 205 ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍
തിരുവനന്തപുരം; കേരളത്തിലെ 205 ഇനം ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍. ഇതില്‍ 148 ഇനങ്ങള്‍ കേരളത്തില്‍ മാത്രമുള്ളവായതിനാല് നാളെ ഇവ ഭൂമുഖത്തുതന്നെ ഉണ്ടായില്ലെന്നും വരാം. വിവിധ സര്‍വ്വകലാശാലകള്‍ നടത്തിയ…
Read More » - 18 January
ദളിതരെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറാവുന്നില്ല: എ.പി അനില്‍ കുമാര്‍
കൊച്ചി: ദളിതരെ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് മന്ത്രി എ.പി അനില്‍ കുമാര്‍.കോണ്‍ഗ്രസ്സില്‍ ദളിതരെ മത്സരിപ്പിക്കാന്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം ധൈര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം…
Read More »