കൊച്ചി: സരിതയുടെ എസ്. നായരുടെ വിവാദമായ കത്ത് ഹാജരാക്കണമെന്നു സോളാര്‍ കമ്മീഷന് ഉത്തരവ്. കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാല്‍ കത്ത് ഹാജരാക്കാനും കമ്മീഷന് ഉത്തരവിട്ടു.
സരിതയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷ കമ്മീഷന് അനുവദിച്ചു. ഈ മാസം 27, 28 തീയതികളില്‍ സരിത ഹാജരാകുമെന്നും 28നു ബിജുവിനെ ഹാജരാക്കണമെന്നും കമ്മീഷന് ഉത്തരവിട്ടു. 28നാണ് ബിജു കമ്മീഷനു മുന്‍പാകെ സരിതയെ വിസ്തരിക്കുക.
Post Your Comments