Kerala

കതിരൂര്‍ മനോജ് വധം: പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: കതിരൂര്‍ മനോജ്  വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് നടപടി.

shortlink

Post Your Comments


Back to top button