Kerala
- May- 2016 -5 May
ജോലി തേടിയെത്തിയ ആസാം സ്വദേശിയുടെ ദാരുണമായ അന്ത്യം കോട്ടയത്ത് മനോരോഗിയെന്നു സംശയം
കോട്ടയം: അക്രമാസക്തനായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെട്ടിയിട്ട ആസാം സ്വദേശി ഒരു മണിക്കൂറിലേറെ വെയിലത്ത് കിടന്നു മരിച്ചു. കൈലാസ് ജോതി ബസറയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു ചിങ്ങവനം…
Read More » - 5 May
ഇന്ന് കുഞ്ചന്‍ ദിനം
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവി കുഞ്ചന്‍ നമ്പ്യാരുടെ ദിനമാണ് ഇന്ന്. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ്…
Read More » - 4 May
ജിഷ എത്രത്തോളം കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന സഹപാഠിയുടെ വാക്കുകള്‍ ആരുടേയും കരലളിയിക്കുന്നത്
ജിഷയുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്ന സഹപാഠി റീത്ത ബാലചന്ദ്രന്റെ വാക്കുകള്‍ ആണിത്. ആരുടേയും കരലളിയിക്കുന്നത്ര വേദനയുളവാക്കുന്ന കണ്ണീരിന്റെ ഉപ്പുള്ളവയാണ് ഈ വാക്കുകള്‍. ജിഷയെ അടുത്തറിയുക. മിക്ക ദിവസവും ജിഷ…
Read More » - 4 May
സംസ്ഥാനത്തെ മഞ്ഞമഴ: പരിശോധനാ റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി, മൂലക്കട പഞ്ചായത്തുകളില്‍ പെയ്ത മഞ്ഞമഴയില്‍ വിഷാംശമോ അമ്ലം, ബീജകോശങ്ങള്‍, പൂപ്പല്‍ എന്നിവയുടെ അംശമോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 4 May
സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനം; എട്ട് വയസുകാരിയെ അച്ഛന് ലൈംഗിക പീഡനത്തിനിരയാക്കി
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ എട്ടുവയസുകാരിയെ അച്ഛന് ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ…
Read More » - 4 May
“എന്റെ മകളെ കൊന്നത് അവനാണ്, അവനെ കൊല്ലുംഞാന്‍” സീ.പി.എം എം. എല്‍. എ സാജുപോളിനെ ശപിച്ചും ഹോസ്പിറ്റലില്‍ കാണാന്‍ ചെന്നവരോട് സമനിലവിട്ട് പൊട്ടിക്കരഞ്ഞും ജിഷയുടെ അമ്മ
പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് ഇന്നസെന്റ് എംപിയോടും പറഞ്ഞ വാക്കുകള്‍ സി.പി.ഐഎമ്മിനേയും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനേയും പ്രതിക്കൂട്ടിലാക്കുന്നു. ” സാജു…
Read More » - 4 May
മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമാകുന്നു
മലപ്പുറം: ജില്ലയില്‍ ചൂട് കനത്തതോടെ മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമാകുന്നു. ജില്ലയിലെ 45 പഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം രൂക്ഷമായതോടെയാണ് മഞ്ഞപ്പിത്തവും ടൈഫോയ്ഡും വ്യാപകമായത്. കഴിഞ്ഞ ദിവസം കൊണ്ടോട്ടി മേഖലയിലെ 150പേര്‍ക്ക്…
Read More » - 4 May
കുടിവെള്ളത്തില്‍ മാലിന്യം ഒഴുക്കിയ കമ്പനി അടച്ച് പൂട്ടാന്‍ ഉത്തരവ്
കൊച്ചി: കൊച്ചി നഗരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനി അടച്ചൂപൂട്ടാന്‍ ഉത്തരവ്. പെരിയാറില്‍ ഏലൂര്ഇടയാര് വ്യവസായ മേഖലയില്‍ പാതാളം ബണ്ടിനു സമീപം…
Read More » - 4 May
ജിഷ കൊലക്കേസ്: ആഭ്യന്തര മന്ത്രി മാപ്പുപറയണമെന്ന് കോടിയേരി ബാലകൃഷ്ണന്
കോട്ടയം: ജിഷ കൊലക്കേസിലെ അന്വേഷണം എ.ഡി.ജി.പി റാങ്കില്‍ കുറയാത്ത വനിത ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസ് ആദ്യഘട്ടത്തില്‍ കൈകാര്യം ചെയ്ത…
Read More » - 4 May
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ ; മൃതദേഹം മരത്തില്‍ കെട്ടിയിട്ട നിലയില്‍
ചങ്ങനാശേരി : ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ചങ്ങനാശേരി മലകുന്നത്താണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശി കൈലാസ് ജ്യോതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരത്തില്‍…
Read More » - 4 May
കേരളം കാമഭ്രാന്തിന്റെ കൊടുംചൂടില്‍ വെന്തുരുകുന്നു; ജിഷയുടെ മരണത്തിന് പിന്നാലെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് സ്ത്രീകള്‍ക്ക് നേരെ നടന്ന ആറു പീഡനങ്ങളും ഒരു മരണവും
വര്‍ക്കലയില്‍ ദലിത് നഴ്സിംഗ് വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്തയുമായാണ് കേരളം ഇന്ന് കണ്ണു തുറന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷയില്‍ വെച്ചാണ് ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാത്.…
Read More » - 4 May
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരന് പിടിയില്‍
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരന് പിടിയില്‍. ശ്രീകൃഷ്ണമന്ദിരം റോഡിലെ രവിയാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇയാള്‍ കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ…
Read More » - 4 May
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു
കണമല : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. കണമലയില്‍ ഫോറസ്റ്റര്‍ തണ്ണിത്തോട് സ്വദേശി സന്തോഷിന്റെ വീട്ടിലാണ് സംഭവം. അടുക്കളയില്‍ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറില്‍…
Read More » - 4 May
വര്‍ക്കല കൂട്ടബലാത്സംഗം: മൂന്ന് പേര് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളാണ് പ്രതികള്‍. കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ…
Read More » - 4 May
കനത്ത ചൂടില്‍ മൃതദേഹങ്ങളും ഉരുകുന്നു
പാലക്കാട്:കടുത്ത ചൂടില്‍ സംസ്ഥാനത്ത് ശീതീകരണ സംവിധാനമുള്ള മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ വെന്തുരുകുന്നു. ചൂട് 41 ഡിഗ്രിക്കും മുകളിലായതോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ക്ക് പോലും കേടുപാടുകള്‍ സംഭവിക്കുന്നതായിട്ടാണ് വിവരം.കേരളത്തില്‍ ഏറ്റവും…
Read More » - 4 May
വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ ജീവിച്ചിരുന്നത്
കൊച്ചി: ആക്രമം ഭയന്ന ജിഷ വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണ് ജിഷ കഴിഞ്ഞിരുന്നതെന്ന് വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.ദലിതരായ ഇവര്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണ് കുറുപ്പംപടിയില്‍ കഴിഞ്ഞിരുന്നതെന്നും…
Read More » - 4 May
വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഇതും കേരളത്തില്‍
ചിറയന്‍കീഴ്: അഞ്ചുതെങ്ങില്‍ 68 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയവരാണ് പീഡനം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയാണ് അക്രമണത്തിന് ഇരയായത്. അഞ്ചു…
Read More » - 4 May
പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം : സുരേഷ് ഗോപി
പെരുമ്പാവൂര്‍ : പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് എം.പി സുരേഷ് ഗോപി. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണ്.…
Read More » - 4 May
ജിഷ കൊലപാതകം : മുറിയില്‍ രണ്ട് വിരലടയാളം
പെരുമ്പാവൂര്‍ : ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് രണ്ട് പേരുടെ വിരലടയാളം ലഭിച്ചു. മുറിയിലുണ്ടായിരുന്ന കുപ്പിയില്‍ നിന്നാണ് വിരലടയാളം ലഭിച്ചത്. വിരലടയാള വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് മുറിയില്‍ വിശദമായ പരിശോധന…
Read More » - 4 May
ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു
പെരുമ്പാവൂര്‍:ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി രേഖാചിത്രത്തിനു സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണ്…
Read More » - 4 May
അസഹിഷ്ണുതാവാദികളായ കപട പുരോഗമനവാദികള്‍ക്ക് അവാര്‍ഡുകള്‍ ഒന്നും ബാക്കിയില്ലേ, തിരിച്ചു കൊടുക്കാന്‍?
പെരുമ്പാവൂർ; സാംസ്കാരിക വിദൂഷകർക്ക് നാവിറങ്ങിയോ ? കെവിഎസ് ഹരിദാസ് കേരളം സ്ത്രീകൾക്ക് സ്വതന്ത്രമായി കഴിയാൻ പറ്റാത്ത പ്രദേശമായി മാറുകയാണോ എന്നചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പലരും ഉയർത്തിയത്…
Read More » - 4 May
വന്‍ നൈജീരിയന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വ്യാജസന്ദേശങ്ങളും അയച്ച് ഇന്ത്യയില്‍നിന്നു കോടികള്‍ തട്ടിക്കുന്ന ആഫ്രിക്കന്‍ സംഘത്തെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് അറസ്റ്റ്…
Read More » - 4 May
നല്ലഭരണത്തിനു വേണ്ടിയുള്ള എന്‍.എസ്.എസ്. ഫോര്‍മുലയും നിലപാടും
ചങ്ങനാശ്ശേരി: മത-സാമുദായിക ചേരിതിരിവുകള്‍ക്ക് ഇടവരുത്താവുന്ന സാഹചര്യങ്ങളെ ഒഴിവാക്കി, സാമൂഹികനീതി ഉറപ്പാക്കാന്‍ കെട്ടുറപ്പുള്ള ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും വേണമെന്ന നിലപാടുമായി എന്‍.എസ്.എസ്. സംഘടനാ മുഖപത്രമായ സര്‍വ്വീസിലെ മുഖപ്രസംഗത്തില്‍ തങ്ങളുടെ…
Read More » - 4 May
മുഖ്യമന്ത്രിയുടെ പെരുമ്പാവൂര്‍ സന്ദര്‍ശനം സംഘര്‍ഷഭരിതം
ബലാത്സംഗത്തെത്തുടര്‍ന്ന് അതിക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധ പ്രകടനത്തിടയിലാണ് മുഖ്യമന്ത്രി പെരുമ്പാവൂരില്‍ എത്തിയത്. അങ്ങേയറ്റം…
Read More » - 4 May
ആനക്കര കോയക്കുട്ടി മുസ്ലിയാര് അന്തരിച്ചു
ആനക്കര: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ ഇസ്ലാംമത പണ്ഡിതനുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര് (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം.…
Read More »