Kerala
- Jun- 2016 -30 June
നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ കുത്തിയിരുപ്പ് പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്കിയ പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം…
Read More » - 30 June
യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസി ബസുകളിൽ ജിപിഎസ്
തിരുവനന്തപുരം : ആറുമാസത്തിനുള്ളില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളിലും 92 ഡിപ്പോകളിലേക്കും ജിപിഎസ് സംവിധാനം വ്യാപിപ്പിക്കാന്‍ തീരുമാനം.ജിപിഎസ് സാങ്കേതികവിദ്യവഴി നടപ്പാക്കുന്നതിലൂടെ ബസുകളുടെ തല്സമയവും കൃത്യവുമായ വിവരങ്ങള്‍, സ്ഥാനം, വേഗത,…
Read More » - 30 June
പ്രബുദ്ധ കേരളത്തിലെ സദാചാരക്കൊലകള്‍ ആര്‍ക്കുവേണ്ടി? സദാചാരകൊലകള്ക്കും രാഷ്ട്രീയം ഉണ്ട്
സുജാതാ ഭാസ്കര്‍ പാലക്കാട് ഒരു മദ്ധ്യവയസ്കനെ അവിഹിതത്തിന് പോകുന്നു എന്ന പേരില്‍ ചിലര്‍ കൂടി അടിച്ചു കൊല്ലുകയും, തടഞ്ഞ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഞെട്ടലുണ്ടാക്കിയെങ്കിലും അതിന്റെ…
Read More » - 30 June
മലപ്പുറത്ത് ടാങ്കര്‍ലോറി മറിഞ്ഞു; ഇന്ധനം ചോരുന്നു
താനൂര്‍: മലപ്പുറം താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനം ചോരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനം കൊണ്ടുപോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. താനൂര്‍ പ്രിയ ടാക്കീസിന് സമീപം രാവിലെ…
Read More » - 30 June
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുമെന്ന് ഐ.എസ്. ഭീഷണി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
നെടുമ്പാശ്ശേരി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തുമെന്ന ഐ.എസ്. ഭീഷണിയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും അതീവ ജാഗ്രത. ജൂലൈ അഞ്ചുവരെ വിമാനത്താവള ടെര്‍മിനലിനകത്തേക്കും സന്ദര്‍ശക ഗാലറിയിലേക്കും…
Read More » - 30 June
ഒരു ദിവസം ഒരു കേസ് എങ്കിലും രജിസ്റ്റർ ചെയ്തിരിക്കണം ; ഋഷിരാജ് സിങ് പിടി മുറുക്കുന്നു
ദിവസം ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത എക്സൈസ് റേഞ്ചുകള്‍ പിടിക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തൊട്ടാകെ ദിവസം ഒന്നോ…
Read More » - 30 June
ആദ്യം മര്യാദ പഠിച്ചിട്ടുവരണം, എന്നിട്ട് സംസാരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മില്‍ നേരിയ വാക്കേറ്റം. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു വാക്കേറ്റമുണ്ടായത്. രാഷ്ട്രീയമായ പ്രതികാര നടപടി…
Read More » - 29 June
പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം
കോഴിക്കോട് : പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ളവര്‍ക്ക് പുതിയ സംവിധാനം. പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് പേടിയുള്ള സ്ത്രീകള്‍ക്ക് വേണ്ടി കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനാണ്…
Read More » - 29 June
വി.എസിന്റെ കാര്യത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: വി.എസിന്റെ പദവിയുടെ കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. ഭരണ പരിഷ്കരണ കമ്മറ്റി അധ്യക്ഷനാക്കുന്നതിന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വി.എസിന്റെ…
Read More » - 29 June
മുംബൈ മെട്രോ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മുംബൈ ● മുംബൈ മെട്രോ വണ്‍ ട്രെയിനുകള്‍ ജൂലൈ 2 മുതല്‍ മണിക്കൂറില്‍ 80 കി.മീ വേഗതയില്‍ ഓടും. വേഗത വര്‍ധിപ്പിക്കുന്നതിന് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍…
Read More » - 29 June
പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്
തിരുവനന്തപുരം : പ്രതിപക്ഷത്തോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലാണ്…
Read More » - 29 June
തിരുവനന്തപുരത്ത് യുവജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സൗകര്യം
തിരുവനനന്തപുരം ● വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം യുവസങ്കേത്-യുവജന സഹവാസ പരിശീലന കേന്ദ്രം തുടങ്ങി. സംസ്ഥാന യുവജനക്ഷേമ…
Read More » - 29 June
വാട്സ്ആപ്പ് നിരോധനം; സുപ്രീംകോടതി നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി ● ക്രോസ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യവുമായി പരാതിക്കാര്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. വാട്സ്ആപ്പില്‍ പുതുതായി…
Read More » - 29 June
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി തോമസ് ഐസക്
തിരുവനന്തപുരം : നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി ധനമന്ത്രി തോമസ് ഐസക്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്യക്ഷമത…
Read More » - 29 June
ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല
തിരുവനന്തപുരം ● ഇനി മുതല്‍ ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കില്ല. ഇത് സംബന്ധിച്ച് ഇന്ധനക്കമ്പനികള്ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ…
Read More » - 29 June
കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണി കത്ത്
കണ്ണൂര്‍ : കണ്ണൂര്‍ കളക്ടര്‍ക്ക് അജ്ഞാതന്റെ ഭീഷണി കത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു തപാലിലാണു കത്ത് കളക്ടറേറ്റില്‍ ലഭിച്ചത്. വെള്ളക്കടലാസില്‍ എഴുതിയ കത്തില്‍ ആരാണു അയച്ചതെന്ന സൂചനയൊന്നുമില്ല. കളക്ടറേറ്റും…
Read More » - 29 June
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം കനത്ത മഴയില്‍ തകര്‍ന്നുവീണു
കുമ്പള: കാസര്‍ഗോഡ് കുമ്പള പേരാലില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം കനത്ത കാലവര്‍ഷത്തില്‍ തകര്‍ന്നുവീണു. കാലവര്‍ഷം ശക്തമായതിനാല്‍ ഇന്നു സ്കൂളിന് അവധിയായിരുന്നു. അതിനാല്‍ ദുരന്തം ഒഴിവായി. സ്കൂള്‍ കെട്ടിടത്തിന്റെ…
Read More » - 29 June
ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും തനതുശൈലിയില്‍ കളിയും കാര്യവുമായി പി.സി.ജോര്‍ജ്
തിരുവനന്തപുരം: ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പില്‍ താരമായത് പി.സി.ജോര്‍ജ്. തന്റെ വോട്ട് പി.സി.ജോർജ് അസാധുവാക്കിയെന്ന് മാത്രമല്ല ബാലറ്റ് പേപ്പറിൽ ‘നോട്ട എന്തു കൊണ്ടില്ല’ എന്ന ചോദ്യവും എഴുതിയാണ് പെട്ടിയില്‍…
Read More » - 29 June
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരം: ദേശീയപാതയില്‍ നാവായിക്കുളത്തിനും കല്ലമ്പലത്തിനും ഇടയ്ക്ക് 28-ാം മൈലില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…
Read More » - 29 June
സംസ്ഥാനത്ത് നാലിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം
കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാലിടങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലക്കോട് നെല്ലിക്കുന്ന് മലയിലും ഫര്‍ലോങ്ങര മലയിലും കുടിയാന്മല മുന്നൂര്കൊച്ചിയിലും പയ്യാവൂര്‍ ആടാംപാറയിലുമാണ്…
Read More » - 29 June
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
കല്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന്…
Read More » - 28 June
ഒ.രാജഗോപാലിന്റെയും പി.സി. ജോര്‍ജിന്റെയും വോട്ട് വേണ്ട- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെയും പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടേയും വോട്ട് വേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച…
Read More » - 28 June
ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി
തിരുവനന്തപുരം : ഒടുവില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിന് വഴങ്ങി. സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും കരാറില്‍ ഒപ്പുവച്ചു. തിങ്കളാഴ്ച മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ…
Read More » - 28 June
അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകൾ
കൊച്ചി ● അന്യസംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രങ്ങളിലെ പരിശോധനയിൽ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് കണ്ടത്. കിടന്നുറങ്ങുന്ന സ്ഥലം, പാചകപ്പുര, ടോയ്ലറ്റ് തുടങ്ങിയ…
Read More » - 28 June
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
മലപ്പുറം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് മൂന്ന് പേര്‍ക്ക് കൂടി ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. മുഹമ്മദ് ആഷിഖ്, നിദാ ഫാത്തിമ, ഫാത്തിമ…
Read More »