തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെയും പി.സി. ജോര്‍ജ്ജ് എം.എല്‍.എയുടേയും വോട്ട് വേണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകില്ലെന്നും പരിചയക്കുറവു മൂലമാണു സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരംഗത്തിന്റെ വോട്ട് നഷ്ടമായതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments