ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഇങ്ങനെ കിടക്കുന്നതിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
Read Also : ചൈനയും കൈലാസവും തമ്മിലുള്ള ബന്ധത്തിനായി ഉറ്റുനോക്കുന്നു, ചൈനയെ പരമശിവൻ അനുഗ്രഹിക്കട്ടെ എന്ന് നിത്യാനന്ദ
ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും, ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി. ഇങ്ങനെ കിടക്കുന്നത് ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.
കരളും വൃക്കയും നന്നായി പ്രവര്‍ത്തന സജ്ജമാകും. ഇത് കൂര്‍ക്കംവലി നിയന്ത്രിക്കും. ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.
രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തിൽ, ഈ രീതി കൊണ്ട് മാറ്റമുണ്ടാകും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും.
Post Your Comments