KozhikodeNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി രണ്ടുപേർ അറസ്റ്റിൽ

എ​ട​ച്ചേ​രി ഒ​ത​യോ​ത്ത് പൊ​യി​ൽ അ​ഭി​ൻ (35), ഏ​റാ​മ​ല ഉ​ഷ​സ്സി​ൽ റെ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. എ​ട​ച്ചേ​രി ഒ​ത​യോ​ത്ത് പൊ​യി​ൽ അ​ഭി​ൻ (35), ഏ​റാ​മ​ല ഉ​ഷ​സ്സി​ൽ റെ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​ട​ച്ചേ​രി പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘ആ സ്ത്രീ അയാളെ ഉപേക്ഷിച്ച് പോകാതിരുന്നത് ഭയം കൊണ്ടായിരിക്കാം’: ബൈജുവിന്റെ ആത്മഹത്യയിൽ കുറിപ്പുമായി യുവതി

ഓ​ർ​ക്കാ​ട്ടേ​രി കാ​ർ​ത്തി​ക​പ്പ​ള്ളി എ​ള​ങ്ങോ​ളി റോ​ഡി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ ​നി​ന്ന് നാ​ലു ഗ്രാം ​എം.​ഡി.​എം.​എ പിടിച്ചെടു​ത്തിട്ടുണ്ട്.

Read Also : മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല: കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു 

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രും പി​ടി​യി​ലാ​യ​ത്. എ​ട​ച്ചേ​രി എ​സ്.​ഐ ആ​ൻ​സി റ​സ​ൽ ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button