AlappuzhaLatest NewsKeralaNattuvarthaNews

കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം : വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു, നാലുപേർക്ക് ​ഗുരുതര പരിക്ക്

കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു

ആലപ്പുഴ: കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.

Read Also : ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ ഉയർന്നു, സെപ്തംബറിലെ കണക്കുകൾ അറിയാം

അരൂരിൽ ആണ് സംഭവം. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറും വാനുമാണ് കൂട്ടിയിടിച്ചത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് അപ്പം തയ്യാറാക്കാം വെറും അരമണിക്കൂറിൽ

തുടർന്ന്, സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീയണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button