ThiruvananthapuramNattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ

ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഡിആർഐ പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. 158 കോടിയുടെ ഹെറോയിൻ ഡിആർഐ പിടികൂടി. ബാലരാമപുരത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ഹെറോയിനാണ് ഡിആർഐ പിടികൂടിയത്.

Read Also : തെക്കുകിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താന്‍ ഒരുങ്ങുന്നതിനൊപ്പം പുതിയ നീക്കവുമായി റഷ്യ

ആഫ്രിക്കയിൽനിന്നും എത്തിച്ച ഹെറോയിനാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ രമേശ്, സന്തോഷ് എന്നിവർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Read Also : ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം: ഇരു വിഭാഗങ്ങളുമായി ചർച്ച നടത്താൻ തീരുമാനിച്ച് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button