ThrissurKeralaNattuvarthaLatest NewsNews

കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വി­​ൽ വ​ന്‍ വ്യാ­​ജ​മ​ദ്യ­​ നി​ര്‍­​മാ­​ണ­​കേ​ന്ദ്രം: ര­​ണ്ടുപേ​ര്‍ പി­​ടി­​യി​ല്‍

15,000 കു­​പ്പി വ്യാ­​ജ വി­​ദേ­​ശ­​മ­​ദ്യ­​വും 2,500 ലി­​റ്റ​ര്‍ സ്­​പി­​രി­​റ്റു­​മാ­​ണ് പി­​ടി­​ച്ചെ­​ടു­​ത്ത​ത്

തൃ­​ശൂ­​ര്‍: വെ­​ള്ളാഞ്ചി­​റ­​യി​ല്‍ വ​ന്‍ വ്യാ­​ജ​മ​ദ്യ­​നി​ര്‍­​മാ­​ണ­​കേ​ന്ദ്രം ക­​ണ്ടെ­​ത്തി. സംഭവത്തിൽ ര­​ണ്ടുപേ​ര്‍ പി­​ടി­​യി­​ലാ​യി. 15,000 കു­​പ്പി വ്യാ­​ജ വി­​ദേ­​ശ­​മ­​ദ്യ­​വും 2,500 ലി­​റ്റ​ര്‍ സ്­​പി­​രി­​റ്റു­​മാ­​ണ് പി­​ടി­​ച്ചെ­​ടു­​ത്ത​ത്.

Read Also : മെനുവിൽ നിന്നും മട്ടൺ ബോൺ മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും

ര­​ഹ­​സ്യ­​വി­​വ​ര­ം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആ­​ളൂ​ര്‍ പൊ­​ലീ­​സ് ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് ഇ­​വ​ര്‍ പി­​ടി­​യി­​ലാ­​യ­​ത്. കോ­​ഴി­​ഫാ­​മി­​ന്‍റെ മ­​റ­​വി­​ലാ­​ണ് വ്യാ­​ജമ​ദ്യ ­​നി​ര്‍​മാ­​ണകേ​ന്ദ്രം പ്ര­​വ​ര്‍­​ത്തി­​ച്ചി­​രു­​ന്ന​ത്.

ഫാ­​മി­​ന്‍റെ അ​ക­​ത്തെ മു­​റി­​യി​ല്‍ പ്ര­​ത്യേ­​ക അ­​റ ഉ­​ണ്ടാ­​ക്കി­​യാ­​ണ് വ്യാ­​ജമ​ദ്യം സൂ­​ക്ഷി­​ച്ചി­​രു­​ന്ന​ത്. ക​ര്‍­​ണാ­​ക­​ട­​യി​ല്‍­​ നി­​ന്ന് വ്യാ­​ജമ​ദ്യം എ­​ത്തി­​ച്ചശേ­​ഷം വി­​വി­​ധ­​യി­​ട­​ങ്ങ­​ളി­​ലേ­​ക്ക് വി­​ത​ര­​ണം ചെ­​യ്­​തു­​വ­​രി­​ക­​യാ­​യി­​രു­​ന്നു ഇ​വ​ര്‍. പി­​ടി­​യി​ലാ­​യ ലാ​ല്‍ നാ​ട­​ക​ന­​ട​ന്‍ കൂ­​ടി­​യാ­​ണെ­​ന്ന് പൊ­​ലീ­​സ് അ­​റി­​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button