KeralaLatest NewsNews

തെരുവ് നായയുടെ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്

പരിക്കേറ്റവർ വടകരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

കോഴിക്കോട്: ഒന്നരമണിക്കൂറിനുള്ളിൽ തെരുവ് നായ ആക്രമിച്ചത് പന്ത്രണ്ട് പേരെ. വടകരയിൽ രാത്രി ഏഴരയോടെയാണ് സംഭവം. ടൗണിലും താഴെ അങ്ങാടിയിലുമായി കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയും നായ കടിച്ചത്. പരിക്കേറ്റവർ വടകരയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

read also: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം

കഴിഞ്ഞ ദിവസം വടകരയ്ക്കടുത്ത് പണിക്കോട്ടി റോഡിലും പത്തിലേറെ പേരെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button