WayanadKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എക്സൈസ് പിടിയിൽ

ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി പ്ര​കാ​ശും (26), 210 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജു​വും (76) ആ​ണ് പി​ടി​യി​ലാ​യ​ത്

പു​ൽ​പ​ള്ളി: ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എക്സൈസ് അറസ്റ്റ് ചെയ്തു. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി പ്ര​കാ​ശും (26), 210 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജു​വും (76) ആ​ണ് പി​ടി​യി​ലാ​യ​ത്. 45 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇവർ പിടിയിലായത്.

Read Also : പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍ : നിര്‍ത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍

എ​ക്‌​സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ യൂ​ണി​റ്റും ആ​ന്റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്​​ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ബി​ൽ​ജി​ത്ത് ആ​ൻ​ഡ് പാ​ർ​ട്ടി​യും ചൊ​വ്വാ​ഴ്ച രാ​വി​ലെ പു​ൽ​പ​ള്ളി, പെ​രി​ക്ക​ല്ലൂ​ർ ക​ട​വ്, ഡി​പ്പോ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ: ചോദ്യവുമായി രമേശ് ചെന്നിത്തല

പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ കെ. ​സോ​മ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ, സു​മേ​ഷ്, വി​നു എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button