ThrissurNattuvarthaLatest NewsKeralaNews

ബ​സ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സ് : മൂ​ന്നു​പേ​ർ അറസ്റ്റിൽ

അ​ഴീ​ക്കോ​ട് മ​ര​പ്പാ​ലം സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ ഷ​മീ​ർ (24), ആ​ലു​വ ക​രു​മാ​നൂ​ർ മ​ന​ക്ക​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ കു​ട്ടേ​ത്ത്പാ​ടം വി​ഷ്ണു (24), കു​ട്ടേ​ത്ത് പാ​ടം വി​ജേ​ഷ് (21) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ബ​സ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. അ​ഴീ​ക്കോ​ട് മ​ര​പ്പാ​ലം സ്വ​ദേ​ശി കു​റ്റി​ക്കാ​ട്ടി​ൽ ഷ​മീ​ർ (24), ആ​ലു​വ ക​രു​മാ​നൂ​ർ മ​ന​ക്ക​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ കു​ട്ടേ​ത്ത്പാ​ടം വി​ഷ്ണു (24), കു​ട്ടേ​ത്ത് പാ​ടം വി​ജേ​ഷ് (21) എ​ന്നി​വ​രാ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​ര​ൻ കാ​ള​മു​റി അ​കം​പാ​ടം സ്വ​ദേ​ശി ഓ​ത്തു​പ​ള്ളി​പ​റ​മ്പി​ൽ ഷാ​ന​വാ​സിനെ (39)യാണ് മർദ്ദിച്ചത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ച​ന്ത​പ്പു​ര ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സംഭവത്തിലെ മറ്റൊ​രാ​ൾ ഒ​ളി​വി​ലാ​ണ്. പരിക്കേറഅറ ഷാനവാസ് കൊ​ടു​ങ്ങ​ല്ലൂ​രാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Read Also : ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട്: വുകോമനോവിച്ച്

കൊ​ടു​ങ്ങ​ല്ലൂ​ർ സി​ഐ ബ്രി​ജു​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സൂ​ര​ജ്, ബി​ജു, എ​എ​സ്ഐ ഉ​ണ്ണി, സീ​നി​യ​ർ സി​പി​ഒ സി​ന്ധു ജോ​സ​ഫ്, സി​പി​ഒ ശ​ബ​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button