Latest NewsKeralaNattuvarthaNewsIndia

കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കും: എം ബി രാജേഷ്

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കുമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​പ​ര​വ​ല്‍​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ജ​നാ​ധി​പ​ത്യം പൂ​ര്‍​ണ​മാ​കൂ​യെ​ന്നും സ്പീ​ക്ക​ര്‍ പറഞ്ഞു.

Also Read:രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് അടിമുടി മാറ്റം, സഹകരണ നിയമം രണ്ടു മാസത്തിനകം പ്രാവര്‍ത്തികമാക്കും : അമിത് ഷാ

‘ഒ​രു ഭാ​ഗ​ത്ത് നി​യ​മം മൂ​ലം ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​മ്പോള്‍ മ​റ്റൊ​രു ഭാ​ഗ​ത്ത് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ മൂ​ലം ഭീ​തി​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ ക​ട​ന്നു പോ​കു​ന്ന​ത്’, സ്പീക്കർ അഭിപ്രായപ്പെട്ടു.

‘അ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത​കു​ന്ന വി​ധ​ത്തി​ല്‍ സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പു വ​രു​ത്തു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് ‘, സ്പീ​ക്ക​ര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button