KeralaLatest NewsNews

ബസ് ചാർജ് വർധനവ്: അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബസ് ചാർജ് വർധനവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിച്ച് ജനങ്ങളെ ശിക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല ആരോപിച്ചു.

Read also: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികളെ സഹായിച്ചത് ‘മീര’: അന്വേഷണം ശക്തമാക്കി പോലീസ്

പോക്സോ കേസുകളിൽ ഏറ്റവും കൂടുതൽ വിധികൾ പ്രഖ്യപിച്ചിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് പി.ടി.എ അംഗമായ ആളെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചത്. ഇദ്ദേഹം പരമയോഗ്യനാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button