Latest NewsQatar

പുതിയ ടെലികോം നിരക്കുമായി ഖത്തർ

ദോഹ: പുതിയ ടെലികോം നിരക്കുമായി ഖത്തർ . ടെലികമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള റീടെയ്ല്‍ താരിഫ് ഇന്‍സ്ട്രക്ഷന്‍ (ആര്‍ടിഐ) കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ) പ്രഖ്യാപിച്ചു. പുതിയ ആര്‍ടിഐ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ആര്‍ടിഐ അനുസരിച്ചാണു ടെലികോം സേവന ദാതാക്കള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കേണ്ടത്.

ഖത്തറിലെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം ബാധകമാണ്. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണു പുതിയ ആര്‍ടിഐയെന്നു സിആര്‍എ പ്രസിഡന്റ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button