Latest NewsKerala

ക​ഴ​ക്കൂ​ട്ട​ത്ത് ഇരുവര്‍ തമ്മില്‍ സം​ഘ​ര്‍​ഷം; ഒ​രാ​ള്‍ കു​ത്തേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​ഡീ​ഷ സ്വ​ദേ​ശി ബി​പി​ന്‍ (36) ആ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചതായി റിപ്പോര്‍ട്ടുകള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button