Specials

മിസൈല്‍മാനായി ഒരുക്കിയ ഒരു പുസ്തകശാല

അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഓണ്‍ ലൈന്‍ വഴി ആര്‍ക്കും സ്വന്തമാക്കവുന്നതാണ്.

ഇന്ത്യയുടെ സാറ്റലൈറ്റ് ചരിത്രത്തിന് എണ്ണിയാലൊടുങ്ങാത്ത സംഭാവനകള്‍ വാരിത്തൂകിയ കഴിവിന്റെ കലവറ എ.പി ജെ അബ്ദുള്‍ കലാം.ഇന്ത്യയുടെ പ്രിയ രാഷ്ട്രപതി. അദ്ദേഹം ഒരു ശാസ്ത്രജ്ഞന്‍ എന്നതിലുപരി ഒരു നല്ലൊരു ചിന്തകനായിരുന്നു അതിനേക്കാളേറെ മനുഷ്യനെ മനസിലാക്കിയവനായിരുന്നു.അത് തന്നെ അദ്ദേഹത്തിന്റെ മനസില്‍ ഇതള്‍ കൊണ്ടവ തൂലികയിലൂടെ പുസ്തകങ്ങളായപ്പോള്‍ അവ ഏവര്‍ക്കും പ്രിയകരമായി. അതിനേക്കാളേറെ ഇന്ത്യക്ക് പ്രിയകരനായ അതിലുപരി ലോകം വണങ്ങുന്ന ബഹുമുഖപ്രതിഭയുടെ പുസ്തകങ്ങള്‍ ആരും വായിക്കാന്‍ കൊതിക്കും. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഓണ്‍ ലൈന്‍ വഴി ആര്‍ക്കും സ്വന്തമാക്കവുന്നതാണ്. ആമസോണ്‍ വെബ് സെറ്റ് ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. അദ്ദേഹം രചിച്ച സകല പുസ്തകങ്ങളും ആമസോണിന്റെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. പുസ്തകങ്ങളായി ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ എത്തിക്കുകയോ അല്ലെങ്കില്‍ കിന്റില്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തോ വായിക്കാം. പുറത്ത് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇവിടെ നിന്ന് കലാമിന്റെ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

കലാമിന്റെ ചിന്തകള്‍ നിങ്ങളിലേക്കും സന്നിവേശിപ്പിക്കനായി അദ്ദേഹത്തെ അറിയാനായി ,ആ പുസ്തകശാലയിലേക്ക് കടക്കുന്നതിനുള്ള മാര്‍ഗം….

shortlink

Related Articles

Post Your Comments

Related Articles


Back to top button