Specials

കലാം എന്ന ബഹുമുഖ പ്രതിഭയെ ലോകം വണങ്ങുമ്പോള്‍

ലോകത്ത് നിന്ന് ശരീരം വിട പറഞ്ഞിട്ടും കലാമെന്ന ബോധം നമ്മളില്‍ നിഴലിക്കുന്നു. അതിനൊന്ന് മാത്രമാണ് കാരണം അദ്ദേഹം ഭാരതത്തിനായി നല്‍കിയ വിലമതിക്കാനാവത്ത സംഭാവനകള്‍. കഴിവിന്റെ പരമ കോടിയില്‍ നിന്നിട്ടും അതിന്റെ തെല്ല് ഭാവം അശേഷം തീണ്ടാത്ത ഒരു ജന്റില്‍മാന്‍. ഭാരതത്തിന്റെ മുത്തായ മിസൈല്‍മാന്‍. കലാമിന്റെ പ്രതിഭക്ക് മുന്നില്‍ ലോകം കൈകൂപ്പി എന്നതിന് ഈ ആദരവുകള്‍ മാത്രം സാക്ഷി മതി……

മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു.

1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

2012 ഡോക്ടര്‍ ഓഫ് ലോസൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാശാല

2011 ഐ.ഇ.ഇ.ഇ ഓണററി അംഗത്വം ഐ.ഇ.ഇ.

2010 ഡോക്ടര്‍ ഓഫ് എഞ്ചിനീയറിംഗ്വാട്ടര്‍ലൂ സര്‍വ്വകലാശാല

2009 ഹൂവര്‍ പുരസ്‌കാരംഎ.സ്.എം.ഇ ഫൗണ്ടേഷന്‍, അമേരിക്ക

2009 ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മാന്‍ വിംഗ്‌സ് അവാര്‍ഡ്കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അമേരിക്ക

2008 ഡോക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് (ഓണററി)നന്യാംഗ് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല, സിങ്കപ്പൂര്‍

2007 കിങ് ചാള്‍സ് മെഡല്‍റോയല്‍ സൊസൈറ്റി, യുണൈറ്റഡ് കിങ്ഡം

2007 ഓണററി ഡോക്ടറേറ്റ് ഓഫ് സയന്‍സ്വോള്‍വര്‍ഹാംപ്ടണ്‍ സര്‍വ്വകലാശാല, യുണൈറ്റഡ് കിങ്ഡം

2000 രാമാനുജന്‍ പുരസ്‌കാരം ആല്‍വാഴ്‌സ് ഗവേഷണ കേന്ദ്രം, ചെന്നൈ

1998 വീര്‍ സവര്‍ക്കര്‍ പുരസ്‌കാരംഭാരത സര്‍ക്കാര്‍1997ഇന്ദിരാഗാന്ധി അവാര്‍ഡ് ഫോര്‍ നാഷണല്‍ ഇന്റഗ്രേഷന്‍ഭാരത സര്‍ക്കാര്‍

1997 ഭാരത രത്‌നംഭാരത സര്‍ക്കാര്‍

1990 പത്മവിഭൂഷണ്‍ഭാരത സര്‍ക്കാര്‍

1981 പദ്മഭൂഷണ്‍ഭാരത സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button