
ന്യൂയോര്‍ക്ക്: 2015ലെ ഇറാന് ആണവകരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് വിദേശകാര്യമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും.അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും
ബ്രിട്ടണ്,ചൈന,ഫ്രാന്‍സ്,ജര്‍മനി, റഷ്യ, ഇറാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് തിങ്കളാഴ്ച പ്രദേശികസമയം രാവിലെ എട്ട്മണിക്ക് കൂടിക്കാഴ്ച നടത്തുക.
മെയ് എട്ടിനാണ് ഇറാന് ആണവകരാറില്‍ നിന്ന് പിന്മാറി അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Post Your Comments