എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തെ കേന്ദ്ര ഓഫീസിലേക്ക് DE &OA, DCA, DCA(S), Computer Hardware തുടങ്ങിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. B.Tech/M.CA/M.Sc Computer Science, M.Sc Information Technology/PGDCA ആണ് യോഗ്യത.
Also read : ഡി.ആർ.ഡി.ഒയിൽ അവസരം
യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ എന്നിവ സഹിതം ഇന്ന് (ആഗസ്റ്റ് 10) 2.30ന് തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസില്‍ നേരിട്ടെത്തണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫോണ്‍: 2560332, 2560333, 8547141406
Post Your Comments