ഡി.ആർ.ഡി.ഒയിൽ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍)സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 494 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തിൽ തിരവനന്തപുരവും കൊച്ചിയുമാണ് പരീക്ഷ കേന്ദ്രങ്ങൾ.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ഓഗസ്റ്റ് 29
Also read : ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു
Post Your Comments