
തിരുവനന്തപുരം: സീതാറാം യെച്ചൂരിയുടെ കരട് രേഖ പോളിറ്റ് ബ്യൂറോ തള്ളി. പകരം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പോളിറ്റ് ബ്യൂറോയുടെ പിന്തുണ നല്‍കി. കൂടാതെ കോണ്‍ഗ്രസുമായി രാഷ്ട്രീയധാരണ പോലും പാടില്ലെന്ന് പിബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നു. കാരാട്ടിന്റെ രേഘ പിബി രേഖയായി കമ്മറ്റിയിലെത്തും. അതേസമയം പിബി തള്ളിയെ യച്ചൂരിയുടെ രേഖയും കേന്ദ്രക്കമ്മറ്റിയിലെത്തുമെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിറക്കി.
Post Your Comments