Latest NewsCricketSports

വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ച​ല​ഞ്ചേ​ഴ്സ്

ബം​ഗ​ളൂ​രു: വീണ്ടും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ റോയൽ ച​ല​ഞ്ചേ​ഴ്സ്. 19 റ​ൺ​സി​നാ​ണ് കിങ്‌സ് ഇലവൺ പഞ്ചാബിന് മുന്നിൽ ബാംഗ്ലൂർ റോയൽ ച​ല​ഞ്ചേ​ഴ്സ് പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ പ​ഞ്ചാ​ബ് 20 ഓവറിൽ ഉയര്‍ത്തിയ 139 റ​ൺ​സി​ന്‍റെ വിജയ ലക്ഷ്യം പോലും മറികടക്കാനാകാതെ ​ ഒരോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ 119 റ​ൺ​സി​ന് ബാംഗ്ലൂർ പുറത്തായി. നിലവിലെ ജയത്തോടെ ബാംഗ്ലൂർ പട്ടികയിൽ വീണ്ടും അവസാന സ്ഥാനക്കാരനായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button