ന്യൂഡല്‍ഹി: പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യമായി പണം ഉണ്ടാക്കി. സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ ആരോപണവുമായി ബി.ജെ.പി മുതിര്‍ന്ന നേതാവ് സുബ്രമണ്യന്‍ സ്വാമി. നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇരുവരും ജയിലിലാകുമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു
read also: നടുവേദന ഒഴിവാക്കാൻ വിദഗ്ധര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം
നിതീഷ് കുമാര്‍ നല്ല സുഹൃത്താണ്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭകാലം മുതല്‍ അദ്ദേഹത്തെ അറിയാം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ലെന്നും സുബ്രമണ്യന്‍ സ്വാമി കൂട്ടിച്ചേർത്തു.
Post Your Comments