India
- Nov- 2021 -21 November
ബന്ദിയാക്കി തോക്കിന് മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു: പരാതിയുമായി യുവാവ്
പട്ന: യുവാവിനെ ബന്ദിയാക്കി തോക്കിന് മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചെന്ന് പരാതി. ബിഹാറിലെ നളന്ദയിലെ പരാഹോ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ധനൂകി സ്വദേശിയായ നിതീഷ് കുമാറാണ് തന്നെ…
Read More » - 21 November
അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഒന്നും അറിയില്ല: രൂക്ഷ വിമർശനവുമായി കിരൺ റിജിജു
ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമകാര്യ മന്ത്രി കിരൺ റിജിജു. അതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഒന്നും അറിയില്ലെന്നും, രാഹുലിന്റെ വാക്കുകൾ…
Read More » - 21 November
ആട് മോഷ്ടാക്കള്‍ എസ്.ഐയെ മൂര്‍ച്ചയേറിയ കത്തികൊണ്ടു വെട്ടി വീഴ്ത്തി: കൊല പുലര്‍ച്ചെ ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെ
തമിഴ്നാട്: ആട് മോഷ്ടാക്കള്‍ എസ്.ഐയെ വെട്ടിക്കൊന്നു. തിരുച്ചിറപ്പള്ളിയിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടെയാണു നാവല്‍പ്പെട്ടു സ്റ്റേഷനിലെ എസ്.ഐ ഭൂമിനാഥനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കവര്‍ച്ചാ സംഘത്തെ…
Read More » - 21 November
മക്കളെ അതിർത്തിയിലേക്ക് വിടൂ, എന്നിട്ട് ഭീകരരുടെ തലവനെ സഹോദരനെന്ന് വിളിപ്പിക്കൂ: സിദ്ദുവിനെതിരെ രൂക്ഷവിമർശനവുമായി ഗംഭീർ
പഞ്ചാബ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂത്ത സഹോദരനെന്ന് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവിനെതിരെ വിമർശനവുമായി ഗൗതം ഗംഭീർ എംപി. ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന്…
Read More » - 21 November
സ്വര്‍ണത്തരികള്‍ തേടി എത്തുന്നവരില്‍ കൂടുതലും മലയാളികള്‍ : ദേവാല വനത്തില്‍ ഇനി ഡ്രോണിന്റെ കണ്ണ്
വയനാട് : തമിഴ്നാട്ടിലെ ദേവാല വനത്തിത്തിലേയ്ക്ക് സ്വര്‍ണത്തരികള്‍ തേടി എത്തുന്നവരില്‍ കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. ഇതോടെ വനത്തിലെ മണ്ണും കല്ലും പാറക്കെട്ടുകളും തുരക്കാന്‍ ദേവാല വനത്തിലെത്തുന്നവര്ക്കെതിരെ തമിഴ്നാട്…
Read More » - 21 November
സമരം അവസാനിപ്പിക്കില്ല: കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ന്യൂഡൽഹി: 27 ന് ചേരുന്ന യോഗത്തിൽ തുടർ സമര പരിപാടികളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്…
Read More » - 21 November
ബംഗാളിൽ വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസഹായം വേണം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മമത
കൊൽക്കത്ത : സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടിക്കാഴ്ച നടത്താനൊരുങ്ങിപശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതിന്റെ ഭാഗമായി മമതാ ബാനർജി നാളെ ഡൽഹിയിലെത്തും. . വികസന…
Read More » - 21 November
കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ലുകള്‍ക്ക് എത്രയും പെട്ടെന്ന് അംഗീകാരം നല്കാന് കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ത്വരിതഗതിയിലാക്കി കേന്ദ്രം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്ന ബില്ലുകള്‍ക്ക് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകള്‍ തയ്യാറാക്കുന്ന…
Read More » - 21 November
മോർച്ചറി ഫ്രീസറിൽ ഏഴുമണിക്കൂർ: മരിച്ചെന്ന് സർക്കാർ ഡോക്ടർമാർ ഉറപ്പിച്ച യുവാവ് ജീവിതത്തിലേക്ക്
ലക്നൗ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതോടെ മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയ യുവാവിന് ഏഴുമണിക്കൂറിനുശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സർക്കാർ ആശുപത്രിയിൽ നടന്ന സംഭവത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ…
Read More » - 21 November
തൃശൂരിന്റെ വികസനത്തിന് ഒരു കോടി നൽകി സുരേഷ് ഗോപി, വാഗ്ദാനം പാലിക്കാനുള്ളതാണെന്ന് താരം: നന്ദി അറിയിച്ച് മേയറുടെ കത്ത്
തൃശൂർ: തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് തൃശൂർ മേയർ എം.കെ വർഗീസ്. ശക്തൻ തമ്പുരാൻ…
Read More » - 21 November
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും: വീണ ജോർജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. Also Read:11-കാരനെ…
Read More » - 21 November
‘വോട്ടു തരൂ… ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കിത്തരാം’: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: 2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി കളംനിറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. നോട്ട് നൽകിയാൽ ജീവിതവും മരണാനന്തര…
Read More » - 21 November
ഭരണതീരുമാനങ്ങൾ ആംഗ്യഭാഷയിലും അവതരിപ്പിക്കണം: കാരണങ്ങൾ നിരത്തി സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: രാജ്യത്തെ ഭരണതീരുമാനങ്ങൾ ആംഗ്യഭാഷയിലും അവതരിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ഭിന്നശേഷിക്കാർക്ക് വേണ്ടി പോരാടുന്ന ആക്ടിവിസ്റ്റ് അഡ്വ. എം കർപാഗമാണ് ഹർജി സമർപ്പിച്ചത്. ഭിന്നശേഷിയുള്ളവർക്ക് അവരുടെ സ്വന്തം ശൈലിയിൽ…
Read More » - 21 November
ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന, കമ്പനിയുടെ മേലുള്ള വിശ്വാസം നഷ്ടമായി : കേസെടുത്ത് പൊലീസ്
ഭോപ്പാല്‍ : ആമസോണ്‍ വഴി കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ആമസോണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്തു. മധ്യപ്രദേശിലാണ് സംഭവം. മയക്കുമരുന്ന് നിരോധന നിയമപ്രകാരമാണ് കേസ്.…
Read More » - 21 November
ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചു: ബ്രഹ്മോസ് അടക്കമുള്ള അത്യാധുനിക മിസൈലുകളും കപ്പലില്‍
ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 75 ശതമാനം ഇന്ത്യയില്‍ നിര്‍മിച്ച ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയിലെ നാവിക സേനാ…
Read More » - 21 November
തോളോട് തോള് ചേര്‍ന്ന്: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രം
ലക്നൗ: സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍. പൊലീസ് മേധാവികളുടെ 56ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം യുപിയില്‍ എത്തിയപ്പോള്‍…
Read More » - 21 November
കാമുകൻ പിണങ്ങി, രാത്രി സഹായത്തിനായി പൊലീസിനെ വിളിച്ച് കാമുകി
മധ്യപ്രദേശ്: കാമുകനുമായുള്ള പിണക്കം മാറ്റാൻ അർദ്ധരാത്രി പോലീസിനെ വിളിച്ച് സഹായം ചോദിച്ച് കാമുകി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വിചിത്രമായ ആവശ്യവുമായി യുവതി പോലീസിനെ വിളിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ചിന്ദ്വാര…
Read More » - 21 November
ദേശീയ പാത ആറ് വരിപ്പാതയാക്കാൻ 3465.82 കോടി അനുവദിച്ച് നിതിന്‍ ഗഡ്കരി: പോസ്റ്റ് പങ്കുവച്ച് റിയാസ്
തിരുവനന്തപുരം: കൊടുങ്ങല്ലൂർ – ഇടപ്പള്ളി ദേശീയ പാത ആറ് വരിപ്പാതയാക്കാൻ 3465.82 കോടി അനുവദിച്ച് നിതിന്‍ ഗഡ്കരി. ഗതാഗത വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ്…
Read More » - 21 November
ആന്ധ്രയില്‍ വെള്ളപ്പൊക്കത്തില്‍ 29 മരണം: 48 ട്രെയിനുകള്‍ റദ്ദാക്കി, കേരളത്തിലൂടെയുള്ള 8 ട്രെയിനുകളും റദ്ദാക്കി
തിരുപ്പതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിച്ചതോടെ ആന്ധ്രയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 29 ആയി…
Read More » - 21 November
ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം: സ്ലീപ്പര്‍സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ലഷ്കര്‍ ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്ത് സൈന്യം. സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ലഷ്കര്‍ ഭീകരരെ സൈന്യം പിടികൂടി. ഭീകര സംഘടനയായ ലഷ്കര്‍ ഇ…
Read More » - 21 November
‘കോൺഗ്രസുകാരുടെ ഈ വീരപുരുഷൻ ചില്ലറക്കാരനല്ല, ഹരിയാനയിലെ 300 ഏക്കർ കർഷകരുടെ ഭൂമി കൈക്കലാക്കി’: റെജി ലൂക്കോസ്
തിരുവനന്തപുരം: ഏറെ ചർച്ചയായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടെ, ഇത് കർഷകരുടെയും തന്റെ ഭാര്യയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെയും വിജയമാണെന്ന് കോൺഗ്രസ്…
Read More » - 21 November
പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തി: അച്ഛന് കാവല്‍ നിന്ന് മകന്, ഭര്‍ത്താവ് മരിച്ചനിലയില്‍
മധ്യപ്രദേശ്: പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 21 November
ബ്രിട്ടീഷ് ക്രിക്കറ്റിൽ വംശീയത ആരോപിച്ച അസീം റഫീഖിനെതിരെ ലൈംഗികാരോപണം : 16 കാരിയുടെ പരാതി
ലണ്ടന്‍: പാക്കിസ്ഥാനില്‍ ജനിച്ച് പത്താം വയസ്സില്‍ ബ്രിട്ടനിലെത്തി ഇംഗ്ലീഷ് ക്രിക്കറ്റില്‍ തിളങ്ങിയ വ്യക്തിയാണ് അസീം റഫീഖ്. അണ്ടര്‍ നയന്റീന്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഇയാള്‍ പിന്നീട് യോര്‍ക്ക്ഷയര്‍…
Read More » - 21 November
തക്കാളിക്ക് 100 രൂപ, വില കുറയ്ക്കണം: വീർക്കുന്നത് ഇടനിലക്കാരന്റെ കീശ, കർഷകന് ഒന്നും കിട്ടുന്നില്ലെന്ന് രവിചന്ദ്രൻ സി
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വർധനയിൽ പ്രതിഷേധം പ്രകടിപ്പിച്ച് രവിചന്ദ്രൻ സി. വില കുറയണം, സര്‍ക്കാര്‍ കുറയ്ക്കണം, വില പിടിച്ചുനിറുത്താനായില്ലെങ്കില് കുറഞ്ഞ വിലയുള്ളിടത്ത് നിന്ന് തക്കാളി ഇറക്കുമതി…
Read More » - 21 November
എന്റെ സിനിമ ചുരുളിയല്ല, അച്ഛനും അമ്മയ്ക്കും മകൾക്കും ഒരുമിച്ചു കാണാം: അലി അക്ബർ
കൊച്ചി: തന്റെ സിനിമയുടെ പണിപ്പുരയിലാണ് താനെന്നും രാവിലെ മുതൽ പാതിരാത്രി വരെ കംപ്യൂട്ടറിന്റെ മുന്നിലാണ് താനെന്നും അലി അക്ബർ പറയുന്നു. തന്റെ സിനിമയിൽ വാരിയം കുന്നന്റെ അക്രമങ്ങളെ…
Read More »