India
- Dec- 2021 -23 December
ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: മുൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ഇരട്ടി വിലയിൽ പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വെളിപ്പെടുത്തൽ. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ…
Read More » - 23 December
പ്രിയങ്കയുടെ അക്കൗണ്ടും ഫോൺ കോളുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല: വിവരം പുറത്തു വിട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം
ന്യൂഡൽഹി: ഫോണും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഹാക്കുചെയ്തെന്ന പ്രിയങ്ക വാദ്രയുടെ ആരോപണം തെറ്റാണെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം. തന്റേയും തന്റെ മകളുടേയുമടക്കം ഫോൺ വിവരങ്ങളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും…
Read More » - 23 December
കോടിക്കണക്കിന് സ്വത്തും കൊട്ടാരം പോലെ വീടും നിരവധിപേർക്ക് ജോലിയുംകൊടുത്ത അനിത ഇന്ന് ദുബായിലെ തെരുവിൽ:ചതിച്ചത് ഭർത്താവ്
ദുബായ്: സാമ്പത്തിക പ്രതിസന്ധി മൂലം പലരും ആത്മഹത്യ ചെയ്യുന്ന വാർത്തകളാണ് നമ്മൾ ഇപ്പോൾ സാധാരണ കേൾക്കാറുള്ളത്. എന്നാൽ തന്റേതല്ലാത്ത കുറ്റത്തിന് ജയിലിൽ പോയ എല്ലാം നഷ്ടപ്പെട്ട ഒരു…
Read More » - 23 December
ഹിന്ദു മതത്തെ ഐഎസ് ഭീകര സംഘടനയുമായി താരതമ്യം : സൽമാൻ ഖുർഷിദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്
ലക്നൗ :കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശിലെ കോടതി. ഹിന്ദു മതത്തെ ഐഎസ്ഐഎസുമായും ബോക്കോ ഹറാമുമായും താരതമ്യം…
Read More » - 23 December
ഗ്യാങ്സ്റ്റർ നിയമം : മുഖ്താർ അൻസാരിയുടെ 10 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ
ലക്നൗ: കുറ്റവാളികൾക്കെതിരെ കർശന നടപടി തുടർന്ന് യോഗി സർക്കാർ. മുഖ്താർ അൻസാരിയുടെ 10 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇന്നലെ സർക്കാർ കണ്ടുകെട്ടി. ബുധനാഴ്ച ഉച്ചയോടെ ഈ സ്ഥലത്തെത്തിയ…
Read More » - 23 December
പ്രസവിച്ചെന്ന് പിതാവ് പോലും വിശ്വസിച്ചില്ല, ഗർഭകാലം രഹസ്യമാക്കി ജീവിച്ചു..നവജാത ശിശുവിന്റെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ
തൃശൂർ : പൂങ്കുന്നത്ത് കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ…
Read More » - 23 December
2024 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും, സീറ്റുകൾ തൂത്തുവാരും: ബിജെപിയെ തുടച്ചുനീക്കുമെന്ന് ഹരീഷ് റാവത്ത്
ന്യൂഡൽഹി : 2024 ൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ…
Read More » - 23 December
വീണ്ടും ശൈശവ വിവാഹം: 27കാരനായ ഭർത്താവ് അറസ്റ്റില്‍, ബന്ധുക്കള്‍ക്കും വിവാഹം നടത്തിയ മതപണ്ഡിതനുമെതിരെ കേസ്
മുംബൈ: വിവാഹപ്രായം ഉയർത്തുന്നതിനെതിരെയുള്ള വിവാദങ്ങൾക്കിടയിൽ രാജ്യത്ത് വീണ്ടും ശൈശവ വിവാഹം. പതിനഞ്ചുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്.…
Read More » - 23 December
വാക്സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം: ഹർജിക്കാരന് പിന്തുണയുമായി ഒരു ലക്ഷം രൂപയിലേക്ക് ഒരു രൂപ ക്യാംപയിൻ
കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൂടാതെ, ഹർജിക്കാരനിൽ നിന്ന് 1 ലക്ഷം രൂപ…
Read More » - 23 December
അറ്റകുറ്റപ്പണി നടക്കുന്നത് അറിയിച്ചില്ല : ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം
മുംബൈ: ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം. അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കയറിയ കുട്ടിയെയും കൊണ്ട് ലിഫ്റ് മുകളിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ ലിഫ്റ്റ് നന്നാക്കുന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ്…
Read More » - 23 December
ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടയും ഇല്ലാതായിരിക്കുന്നു: മെഹബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്നത് പഴയ പാക് ഭരണമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. യുവാക്കളുടെ മനസിൽ വിഷം കുത്തിവെക്കുകയും അവരെ ഭിന്നിപ്പിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും കശ്മീരിലെ യുവാക്കൾ…
Read More » - 23 December
കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ട് , ഇന്ദ്രാണിയുടെ അഭിഭാഷകയുടെ വെളിപ്പെടുത്തല്‍
മുംബൈ : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന് സാക്ഷി മൊഴി. ഇതോടെ ഷീന ജീവിച്ചിരിക്കുന്നുണ്ടെന്ന…
Read More » - 22 December
ഇന്ത്യയിൽ നടക്കുന്നത് പഴയ പാക് ഭരണം, ബിജെപിക്കെതിരെ കശ്മീരിലെ യുവാക്കൾ ഒന്നിച്ച് നിന്ന് പോരാടണം: മെഹബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യയിൽ നടക്കുന്നത് പഴയ പാക് ഭരണമാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. യുവാക്കളുടെ മനസിൽ വിഷം കുത്തിവെക്കുകയും അവരെ ഭിന്നിപ്പിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും കശ്മീരിലെ യുവാക്കൾ…
Read More » - 22 December
അതിദാരുണമായി കൊല്ലപ്പെട്ട നഴ്സിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ഗര്‍ഭനിരോധന ഉറകള്‍
തേനി : സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ നഴ്സിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍…
Read More » - 22 December
കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു
മുംബൈ : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന് സാക്ഷി മൊഴി. ഇതോടെ ഷീന ജീവിച്ചിരിക്കുന്നുണ്ടെന്ന…
Read More » - 22 December
കശ്മീരില്‍ ഭീകരാക്രമണം : രണ്ട് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സാധാരണക്കാരനും എഎസ്ഐയും കൊല്ലപ്പെട്ടു. ശ്രീനഗറിലെ മെര്ജന്പോരയിലാണ് ആക്രമണം ഉണ്ടായത്. റൗഫ് അഹമ്മദ് എന്ന സാധാരണക്കാരന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.…
Read More » - 22 December
രാജ്യത്ത് ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടി വരുന്നു,
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 22 December
ഇന്ത്യന്‍ പൗരത്വം: അപേക്ഷ നല്കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വർഷം ഡിസംബര്‍ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്ഥാനില്‍ നിന്നുള്ള…
Read More » - 22 December
നികുതിവെട്ടിപ്പ്: ഷാവോമി ഉൾപ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ഡല്‍ഹി: ഷാവോമി, ഓപ്പോ, വണ്‍ പ്ലസ് ഉള്‍പ്പടെയുള്ള പ്രമുഖ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ,…
Read More » - 22 December
മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന പ്രിയങ്കയുടെ ആരോപണം: പരാതിയില്ലെങ്കിലും അന്വേഷണത്തിനൊരുങ്ങി കേന്ദ്രം
ഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം സ്വന്തം നിലയിൽ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സംഭവത്തിൽ പ്രിയങ്ക…
Read More » - 22 December
ഓണ്‍ലൈന്‍ വിചാരണയ്ക്ക് ഹാജരായത് കിടക്കയിൽ കിടന്നുകൊണ്ട്: മുന്‍ ഡിജിപിയ്ക്ക് കോടതിയുടെ താക്കീത്
ചണ്ഡീഗഢ് : ഓണ്‍ലൈന്‍ വിചാരണയിൽ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിയിന് പഞ്ചാബ് മുന്‍ ഡി.ജി.പിയ്ക്ക് കോടതിയുടെ താക്കീത്. കിടക്കയില്‍ കിടന്നുകൊണ്ട് പങ്കെടുത്തതിനെ തുടര്‍ന്നാണ് പഞ്ചാബ് മുന്‍ ഡി.ജി.പിയും കൊലപാതക…
Read More » - 22 December
ബാല വിവാഹ നിരോധനം അടക്കം ഏഴു വിവാഹ നിയമങ്ങള്‍ മാറും: പുതിയ ബില്ലിലെ നിര്‍ദേശങ്ങള്‍
ന്യൂഡൽഹി: രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കാനുള്ള ബില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ എതിർസ്വരങ്ങളുയരുന്നു. സ്ത്രീകളുടെ വിവാഹപ്രായം 21…
Read More » - 22 December
ഇന്ത്യയുടെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയം
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയകരമെന്ന് ഡിആര്‍ഡിഒ. ഡിആര്‍ഡിഒ നിര്‍മ്മിച്ച സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്. വളരെ കൃത്യതയോടെ…
Read More » - 22 December
ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സ്കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യത: വിദ്യാഭ്യാസ മന്ത്രി
മുംബയ്: ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം…
Read More » - 22 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി: യുവാവിനും കുടുംബത്തിനുമെതിരെ കേസ്
മുംബൈ : 15-കാരിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ…
Read More »