India
- Mar- 2024 -26 March
സൗജന്യ പരിശോധനകള്‍ തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദ്ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യവകുപ്പ് മന്ത്രി സൗരവ് ഭരദ്വാജ് . ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും…
Read More » - 26 March
ഡൽഹി മദ്യനയ കേസ്: കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ, ഇടക്കാല ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 9 വരെ കെ.കവിത ജുഡീഷ്യൽ…
Read More » - 26 March
150 കോടിയുടെ കോഴ ആരോപണം: വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും
കോഴ ആരോപണ കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150…
Read More » - 26 March
സാറാമ്മയുടെ കൊലപാതകം: മൂന്ന് ഇതര സംസ്ഥാനതൊഴിലാളികൾ നിരീക്ഷണത്തിൽ, അന്വേഷണം ശക്തമാക്കി പോലീസ്
കൊച്ചി: കോതമംഗലത്തെ വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര…
Read More » - 26 March
1993ലെ ഡല്‍ഹി ബോംബ് സ്ഫോടന കേസിലെ ഭീകരനെ മോചിപ്പിക്കാൻ ഖാലിസ്ഥാനുമായി ധാരണ: കെജ്രിവാൾ കൈപ്പറ്റിയത് 134 കോടി
ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് പണം ആവശ്യപ്പെട്ടുവെന്ന് ഖലിസ്ഥാനി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചു.2014നും 2022നുമിടയില്‍…
Read More » - 26 March
ഖാലിസ്ഥാൻ ആപ്പിന് 134 കോടി നല്കി, ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തി: പന്നൂന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ വെളിപ്പെടുത്തൽ. 2014 മുതല്‍ 2022 വരെയുള്ള…
Read More » - 26 March
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്
അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ…
Read More » - 25 March
വിവാഹിതരായ ഹിന്ദു യുവതികൾ സിന്ദൂരം ധരിക്കണം, മതപരമായ കടമ: വിവാദ ഉത്തരവുമായി കുടുംബ കോടതി
സിന്ദൂരം ധരിക്കുന്നത് വിവാഹിതയായ ഹിന്ദു സ്ത്രീകളുടെ മതപരമായ കടമയാണെന്ന് കുടുംബ കോടതി. മധ്യപ്രദേശ് ഇന്‍ഡോറിലെ കുടുംബ കോടതിയാണ് വിവാദപരമായ ഉത്തരവിട്ടത്. ഹിന്ദു വിവാഹ നിയമപ്രകാരം തന്റെ അവകാശങ്ങള്‍…
Read More » - 25 March
കുട്ടികളില്ല, 1671 സ്കൂളുകള്‍ അടച്ചുപൂട്ടി : വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിൽ
വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്സർലന്റും സന്ദർശിച്ചിരുന്നു.
Read More » - 25 March
അവർ ബി.ജെ.പിയെ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് തള്ളും: ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ജെഎൻയുവിലേത് പോലെ ഇൻഡ്യ മുന്നണി ബിജെപിയെ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളയുമെന്ന് തമിഴ്നാട് യുവജന-കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ജൂൺ നാലിന് ഇക്കാര്യം തെളിയുമെന്നും…
Read More » - 25 March
താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം, ഇതുവരെ 21 മോഷണ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് പരശുറാം ഗിരി പിടിയിൽ
ആഡംബര ജീവിതം നയിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. 21 മോഷണം കേസുകളിലെ പ്രതിയായ പരശുറാം ഗിരിയാണ് പോലീസിന്റെ വലയിലായത്. വർഷങ്ങളോളം ഇയാൾ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ…
Read More » - 25 March
കത്വ റേപ്പ് കേസിലെ പ്രതിയെ പിന്തുണച്ച റാലിയിൽ പങ്കെടുത്ത ചൗധരി ലാൽസിംഗിനെ ബിജെപി പുറത്താക്കി, ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥി
ശ്രീനഗർ : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വീണ്ടും വിവാദത്തിലേക്ക്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗിന് ഉധംപൂരിൽ സീറ്റ് നൽകിയതാണ് വിവാദമാകുന്നത്. നേരത്തെ…
Read More » - 25 March
ബെംഗലൂരുവില്‍ വെള്ളം കിട്ടാനില്ല, കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി
ബെംഗലൂരു: കുടിവെള്ളം പാഴാക്കിയതിന് ബെംഗലൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് 5,000 രൂപ വീതം പിഴ ചുമത്തി ജല വിതരണ വകുപ്പ് അധികൃതര്‍. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിനിടെ, സര്‍ക്കാര്‍ മുന്നറിയിപ്പ്…
Read More » - 25 March
ഹിമാചലിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കങ്കണ റണാവത്ത്: സംഭവമിങ്ങനെ
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി കങ്കണ റണൗത്തിനെ പരിഗണിക്കുന്നതാണ് റിപ്പോട്ടുണ്ടായിരുന്നു. എന്നാൽ, മലയോര മേഖലയിൽ നിന്ന് മത്സരിക്കാൻ…
Read More » - 25 March
ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ ഉത്തരവിട്ട് അധികൃതര്‍
ലക്നൗ: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ ഉത്തരവിട്ട് അധികൃതര്‍. ഷാജഹാന്‍പൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകള്‍ നടക്കുന്നുണ്ട്. ഈ…
Read More » - 25 March
സിബിഎസ്ഇയില് വന്‍ മാറ്റങ്ങള്‍, ഈ ക്ലാസുകള്‍ക്ക് ഇനി മുതല്‍ പുതിയ സിലബസ്: പാഠപുസ്തകങ്ങള്‍ക്കും മാറ്റം
ന്യൂഡല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) 2024-25 അധ്യയന വര്‍ഷത്തേക്കുള്ള മൂന്ന് മുതല്‍ ആറ് വരെ ക്ലാസുകള്‍ക്കുള്ള പുതിയ സിലബസും പാഠപുസ്തകങ്ങളും…
Read More » - 25 March
മത്സരത്തിനിടെ ഗ്രൗണ്ടിൽ നായ: ഹര്‍ദിക്… ഹര്‍ദിക് വിളികളുമായി താരത്തെ അധിക്ഷേപിച്ച് ആരാധകർ
ഞായറാഴ്ച രാത്രി ഗുജറാത്ത് ടൈറ്റൻസും (ജിടി) മുംബൈ ഇന്ത്യൻസും (എംഐ) തമ്മിലുള്ള ഹൈ-വോൾട്ടേജ് ഏറ്റുമുട്ടലിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നായ ഗ്രൗണ്ടിലിറങ്ങി. ഇതോടെ, മത്സരം കുറച്ച്…
Read More » - 25 March
സീറ്റ് നിഷേധിച്ചു: കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഈറോഡ് എംപി: ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഈറോഡ് എംപി ആത്മഹത്യക്ക് ശ്രമിച്ചു. കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എ.ഗണേശമൂര്‍ത്തിയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ…
Read More » - 25 March
യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ചൈസ്ത കൊച്ചാര്‍ (33) ആണ് അപകടത്തില്‍ മരിച്ചത്. Read…
Read More » - 25 March
മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഉപയോഗിച്ച ഫോൺ എവിടെയെന്ന് ഓർമ്മയില്ലെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: എക്സൈസ് നയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ചോദ്യം ചെയ്യലിനിടെ…
Read More » - 25 March
കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇഡി
ന്യൂഡല്‍ഹി: കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള് ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ…
Read More » - 25 March
ഇഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാള് പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം: ആപ്പ് മന്ത്രി അതിഷിയെ ചോദ്യംചെയ്തേക്കും
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇ.ഡി. ചോദ്യം…
Read More » - 25 March
ഇലക്ടറല്‍ ബോണ്ട് രാജ്യംകണ്ട ഏറ്റവും വലിയ അഴിമതി, എതിരായി ഹർജിനല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി: മുഖ്യമന്ത്രി
കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 25 March
ടിആർഎസിൽ നിന്ന് തെലങ്കാന ഉപേക്ഷിച്ചതോടെ തെലങ്കാന കൈവിട്ടു, ബിആർഎസിൽ നിന്ന് ഭാരത് മാറ്റി പഴയ പേര് ആക്കാൻ കെസിആർ
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പഴയ പേര് വീണ്ടെടുക്കാൻ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. മോദിക്കെതിരെ ദേശീയ തലത്തിൽ പാർട്ടിയെ വ്യാപിപ്പിക്കാനായി…
Read More » - 25 March
ലോകത്തിലെ ഒരു രാജ്യത്തെയും ആക്രമിക്കാത്തവരാണ് ഇന്ത്യക്കാർ, പാക് അധിനിവേശ കശ്മീർ ഇന്ത്യയുമായി ലയിക്കും- രാജ്നാഥ് സിംഗ്
ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More »