India
- May- 2024 -17 May
വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത: പദ്ധതിരേഖയ്ക്ക് അംഗീകാരമായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ മുഖച്ഛായ തന്നെ മാറും. വിഴിഞ്ഞം തുറമുഖത്ത് നിന്നും ബാലരാമപുരം വരെ ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നു. ചരക്കുനീക്കം സുഗമമായി നടത്താനാണ്…
Read More » - 17 May
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്കാന് സര്‍ക്കാര്‍ പദ്ധതിയിടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് സാധ്യമാക്കാന്‍ നിയമവിദഗ്ധരുമായി…
Read More » - 17 May
3 വർഷത്തിനിടെ ഗർഭിണികളായത് പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ: ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി1637 പെൺകുട്ടികൾ
ചെന്നൈ: തമിഴ്നാട്ടിൽ ശൈശവ വിവാഹങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. ശൈശവ വിവാഹത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2021…
Read More » - 17 May
സ്വാതി മലിവാൾ എംപിക്കെതിരായ അതിക്രമം: അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷൻ ചെയർപേഴ്സനും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി…
Read More » - 17 May
ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും; ഇനി വാങ്ങുക 97 യുദ്ധവിമാനങ്ങൾ കൂടി: പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്നും ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും. വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളുടെ ഭാഗമാണ് തേജസ്…
Read More » - 16 May
പരസ്യബോര്‍ഡ് തകര്‍ന്ന് 16 പേര് മരിച്ച സംഭവം: കമ്പനി ഉടമ അറസ്റ്റില്‍
ഭാവേഷിനെതിരെ പീഡനമടക്കം 23 ക്രിനില്‍ കേസുകളുണ്ടെന്ന് പൊലീസ്
Read More » - 16 May
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു
ഇന്ത്യൻ പ്രീമിയർ ലീഗ് : ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു
Read More » - 16 May
ഡല്‍ഹിയിലെ ബിജെപി ആസ്ഥാന ഓഫീസിൽ തീപിടിത്തം
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം
Read More » - 16 May
ഇടിമിന്നലേറ്റ് 12 പേര് മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം
ഇടിമിന്നലേറ്റ് 12 പേര് മരിച്ചു: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം
Read More » - 16 May
മണിക്കൂറില്‍ 130 കി.മീ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’, വന്ദേ മെട്രോ ഉടന്‍: പ്രത്യേകതകള്‍ ഏറെ
ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ…
Read More » - 16 May
160 കി.മീ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ലൈവ് ചെയ്യുന്നതിനിടെ അപകടം:യുവാക്കള്‍ക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: അമിത വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ലൈവായി പങ്കുവെക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദ് സ്വദേശികളായ അമന് മെഹബൂബ്…
Read More » - 16 May
രാഖി സാവന്തിന്റെ ട്യൂമർ ക്യാൻസറെന്ന് ആദ്യ ഭർത്താവ്, അസുഖം ശുദ്ധ തട്ടിപ്പെന്ന വാദവുമായി രണ്ടാം ഭർത്താവ് ആദിൽ ഖാൻ
ഇന്നലെ ആരാധകരെ അമ്പരപ്പിക്കുന്ന വാർത്തയായിരുന്നു രാഖി സാവന്തിന് ഗുരുതരമായി ഹൃദ്രോഗ ബാധയുണ്ടായി ആശുപത്രിയിൽ ചികിത്സയിൽ എന്ന്. ജീവിതത്തിലെ എല്ലാം അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയാറുള്ള വ്യക്തിയാണ് റിയാലിറ്റി…
Read More » - 16 May
കേജ്രിവാളിന് ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയില്ല, ജാമ്യം നല്‍കിയതിന്റെ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്: കോടതി
ന്യൂഡല്‍ഹി: മദ്യനയക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി. കേജ്രിവാളിന് എന്തുകൊണ്ടാണ് ജാമ്യം അനുവാദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും…
Read More » - 16 May
ഹിജാബും ബുര്‍ഖയും വിലക്കി മുംബൈയിലെ കോളേജ്
മുംബൈ : ഹിജാബും ബുര്‍ഖയും വിലക്കി മുംബൈ ചെമ്പൂരിലെ ആചാര്യ മറാത്തെ കോളേജ് . നേരത്തെ ജൂനിയര്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോള്‍ ഡിഗ്രി കോളേജിനും ഏര്‍പ്പെടുത്തുകയാണെന്നാണ്…
Read More » - 16 May
കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ച് 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി: മരിച്ചത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും
കുമളി :റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. കമ്പംമെട്ട് റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹങ്ങള്‍. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദ്ദേഹമാണ് കാറിനുള്ളിലുള്ളത്. Read Also: ഗുണയിലേയ്ക്കുള്ള…
Read More » - 16 May
ഗുണയിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം, എട്ട് പേര് മരണത്തിന് കീഴടങ്ങി: ഒരാള്‍ രക്ഷപ്പെട്ടു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ ബെത്മയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 8 പേര് മരിച്ചു. തിരക്കേറിയ ഇന്‍ഡോര്‍-അഹമ്മദാബാദ് ഹൈവേയില്‍ ബുധനാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 16 May
കനത്ത മഴ, തീവ്ര ഇടിമിന്നലും കാറ്റും: ജില്ലാ കളക്ടര്‍മാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്
ചെന്നൈ: കനത്ത ചൂടിന് ശമനമായി വേനല്‍മഴ വ്യാപകമായി പെയ്യാന്‍ തുടങ്ങിയ തമിഴ്നാട്ടില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട്…
Read More » - 16 May
കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ളു തറച്ചു, ചികിത്സതേടിയ 16കാരൻ മരിച്ചു, എഫ്ഐആർ വിഷംഉള്ളിൽ ചെന്നെന്ന്
നെയ്യാറ്റിൻകര: ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അനിൽ രാജ്– പ്രിജി ദമ്പതികളുടെ മകൻ അലൻ (16)…
Read More » - 16 May
പരിശോധനയിൽ സഹായിയുടെ വീട്ടിൽ കണ്ടെത്തിയത് 35 കോടി രൂപയുടെ കള്ളപ്പണം: ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ അറസ്റ്റിൽ
റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡില്‍ മന്ത്രി അറസ്റ്റില്‍. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അലംഗീർ ആലത്തെയെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം…
Read More » - 16 May
കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ എന്നാരോപണം, അന്വേഷണം വേണമെന്ന് ബി.ജെ.പി
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ചലച്ചിത്രരംഗത്തുള്ളവർക്കായി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി.…
Read More » - 16 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും: 8 വയസുമുതൽ പീഡനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മുതിർന്ന പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് രാജ്യത്തെ നടുക്കിയ പെൺവാണിഭം…
Read More » - 15 May
നെഞ്ചുവേദന, പരിശോധനയിൽ ഗുരുതര ഹൃദ്രോഗം: രാഖി സാവന്ത് ആശുപത്രിയിൽ
ഡൽഹി: ബോളിവുഡ് നടിയും സോഷ്യൽ മീഡിയയിലെ വിവാദ റാണിയുമായ രാഖി സാവന്ത് ആശുപത്രിയിൽ. ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതരമായ ഹൃദ്രോഗമാണെന്നാണ്…
Read More » - 15 May
രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി: 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ്…
Read More » - 15 May
കാമുകന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം,സിന്ധുജ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, രക്ഷിക്കുന്നതിനിടെ കാമുകന് മരിച്ചു
ചെന്നൈ: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് 22 കാരി തനിക്കും കാമുകനും തീകൊളുത്തിയ സംഭവത്തില്‍ കാമുകന് മരിച്ചു. തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മയിലാടുംതുറ ടൗണ്‍ സ്റ്റേഷന്…
Read More » - 15 May
അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ, കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന പ്രസ്താവനയുമായി അണ്ണാ ഹസാരെ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള…
Read More »