India
- Mar- 2025 -14 March
സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി രന്യ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി. സ്വര്‍ണക്കടത്തില്‍ രന്യക്ക് വ്യക്തമായ പങ്കുണ്ടെന്നാണ്…
Read More » - 14 March
ഹോളി ആശംസകൾ നേർന്ന് രാഷ്ട്രപതി : ഈ ആഘോഷം ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമെന്ന് ദ്രൗപതി മുര്‍മു
ന്യൂദൽഹി: ഹോളി ആശംസകൾ നേർന്ന് രഷ്ട്രപതി ദ്രൗപതി മുർമു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി പറഞ്ഞു.…
Read More » - 14 March
തമിഴ്നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: തമിഴ്നാട് ബജറ്റിന്റെ ലോഗോയിൽ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്…
Read More » - 14 March
ലഡാക്കിലെ കാർഗിലിൽ ഭൂചലനം
ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ്…
Read More » - 14 March
ബിഎസ്എഫ് ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ചു: ശ്രീനഗറിൽ നാലു വയസ്സുകാരൻ മകന് പിന്നാലെ മലയാളി യുവതിയും മരിച്ചു
കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍…
Read More » - 14 March
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശത്രുനാശം, സ്ഥൈര്യം, ധൈര്യം ആപത്മോചനം ഫലം
ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. .ഈ ജപത്തിലൂടെ ആത്മബലം, ആത്മചൈതന്യം, ശത്രുനാശം, സ്ഥൈര്യം, ധൈര്യം, ഇച്ഛാശക്തി, കർമശക്തി, അതിജീവനശക്തി, ആപത്…
Read More » - 13 March
ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു
ഊട്ടി: ഊട്ടിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ അമ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടു. ഊട്ടി പേരാറിന് ഗോപാലിന്റെ ഭാര്യ അഞ്ജലൈ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതായിരുന്നു. മാനസിക വെല്ലുവിളികള്‍…
Read More » - 13 March
ഉത്തരാഖണ്ഡിൽ ആഡംബര കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചു : നാലുപേര്‍ക്ക് ദാരുണാന്ത്യം
മുസൂറി : ഉത്തരാഖണ്ഡ് ഡെറാഡൂണിലെ മുസൂരിയില്‍ ബെന്‍സ് കാറിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മന്‍ഷാറാം, രഞ്ജീത്, ബല്‍ക്കാരന്‍, ദുര്‍ഗേഷ് എന്നിവരാണ് മരിച്ചത്. കാല്‍നടയാത്രക്കാരെ കൂടാതെ ഒരു…
Read More » - 13 March
ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ വനിതയെ കൂട്ടബലാൽസംഗത്തിനിരയാക്കി. ഡൽഹിയിലെ മഹിപാൽപൂരിലാണ് ബ്രിട്ടിഷ് വനിതയെ രണ്ട് പേർ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിൽ കൈലാഷ്, വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.…
Read More » - 13 March
‘സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബിൽ നിന്ന്’; രന്യ റാവു
ബെംഗളൂരു: സ്വർണകടത്ത് കേസിൽ പിടിയിലായ രന്യ റാവു കുറ്റകൃത്യം നടത്തിയത് യൂട്യൂബിൽ വീഡിയോ കണ്ടെന്ന് വെളിപ്പെടുത്തൽ. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തൽ. താൻ…
Read More » - 12 March
മുഖ്യമന്ത്രിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവച്ചു: 2 മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്.
Read More » - 12 March
ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ : ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ
മുംബൈ : ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ…
Read More » - 12 March
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു
മണിപ്പൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലാണ് സംഭവം. എട്ടോളം ജവാന്മാര്ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗവര്‍ണര്‍ അജയ് കുമാര്‍…
Read More » - 12 March
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചു : മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍
ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍. ഹൈദരാബാദില്‍ വെച്ചാണ് ഇരുവരെയും തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ വീട്…
Read More » - 12 March
രജനീകാന്ത് ആരാധകരെ അത്ഭുതപ്പെടുത്താൻ ലോകേഷ് കനകരാജ് ‘കൂലി’ ടീസറുമായി എത്തുന്നു
ചെന്നൈ : ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനായ കൂലിയുടെ സാങ്കേതിക അണിയ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്…
Read More » - 12 March
എയർടെല്ലിന് പിന്നാലെ മസ്കിന്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ജിയോ
ന്യൂഡല്‍ഹി: സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത…
Read More » - 12 March
ദേശവിരുദ്ധ പ്രവർത്തനവും വിഘടന വാദവും, രണ്ടു സംഘടനകളെ കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്ലിമീനെയും അവാമി ആക്ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ…
Read More » - 12 March
ഈ വർഷത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട: ഡൽഹിയിൽ നിന്നും എത്തിച്ചത് കൊല്ലം സ്വദേശി
കൊല്ലം: ഡൽഹിയിൽ നിന്നും വിമാനമാർഗം എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. കൊല്ലം നഗരത്തിൽ മാടൻനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 93…
Read More » - 11 March
കോപ്പി അടി വിവാദം : സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡിയുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
ചെന്നൈ : സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ്…
Read More » - 11 March
ഒടുവിൽ കേന്ദ്രത്തിൻ്റെ ഉറപ്പ് : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് ജെപി നദ്ദ
ന്യൂഡല്‍ഹി : ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കേരളത്തിന് തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭയില്‍…
Read More » - 11 March
4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയല്‍വാസി അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരില്‍ നാലുവയസുകാരിയെ അയല്‍വാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി…
Read More » - 11 March
ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു
ഡൽഹി: ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന്…
Read More » - 11 March
ദളിത് യുവാവ് ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിലെ പക: പ്രണയ് കുമാറിനെ വെട്ടിക്കൊന്നവാടകക്കൊലയാളിക്ക് വധശിക്ഷ
ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ൽ തെലങ്കാനയിലെ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിലാണ്…
Read More » - 10 March
തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: കവര്‍ന്നത് 25 കോടിയുടെ സ്വര്‍ണവും വജ്രവും പണവും
പട്ന: ബിഹാറില്‍ തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും…
Read More » - 10 March
സ്വര്‍ണക്കടത്ത് കേസ്: ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം…
Read More »