India
- Oct- 2022 -24 October
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്ക്കൊപ്പം, രാജ്യം സൈനികര്‍ക്ക് ഒപ്പമെന്ന് മോദി
കാര്‍ഗില്‍ : പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്ക്കൊപ്പം. ഇന്ന് രാവിലെ 9 മണിയോടെ കാര്‍ഗില്‍ മലനിരകളിലെ സൈനിക കേന്ദ്രത്തില്‍ പ്രധാനമന്ത്രി പറന്നിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്…
Read More » - 24 October
രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ന്യൂഡല്‍ഹി: ദീപങ്ങളുടെ ഉത്സവത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അറിവിന്റെ വിളക്കുപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാന്‍ സാധിക്കട്ടെ. എല്ലാവര്ക്കും…
Read More » - 24 October
ആവേശം മൂത്ത് പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകർ: തിയേറ്ററിനകത്ത് തീപ്പിടിത്തം
അമരാവതി: സിനിമാ പ്രദർശനത്തിനിടെ ആവേശം മൂത്ത് പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിനകത്ത് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം. ഇവിടുത്തെ വെങ്കട്ട്…
Read More » - 24 October
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയില്‍: എത്തുന്നത് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്
ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് അടുത്ത മാസം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം.…
Read More » - 24 October
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി
റാഞ്ചി: പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗത്തിനിരയാക്കി. മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ച്ചിപി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് 17 വയസുകാരനുള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി.…
Read More » - 24 October
വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ, സ്വാഗതം ചെയ്ത് പ്രതിപക്ഷം : 10.30 ന് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ സർക്കാർ പോരിൽ ഇന്ന് നിർണായക ദിനം. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വൈസ് ചാൻസലർമാർ ഇന്ന് രാവിലെ 11.30 നകം രാജിവയ്ക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്…
Read More » - 24 October
കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന: കനത്ത സുരക്ഷാ വലയത്തില്‍ നഗരം
കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു…
Read More » - 24 October
കോയമ്പത്തൂരിൽ കാർ സ്ഫോടനത്തിൽ മരിച്ച ജമീഷയുടെ വീട്ടിൽ സ്ഫോടക വസ്തുക്കൾ, മുൻപ് എൻഐഎ ചോദ്യം ചെയ്ത ആൾ
കോയമ്പത്തൂര്‍: ഉക്കടം കോട്ടമേട് ഭാഗത്ത് കോട്ടൈ ഈശ്വരന് കോവിലിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉക്കടം ജി.എം. കോളനിയില്‍ ജമീഷ…
Read More » - 24 October
ഇന്ന് ദീപാവലി, ഇരുട്ടില്‍നിന്നു പ്രകാശത്തിലേക്കുള്ള പ്രത്യാശയുടെ ആഘോഷം: രാജ്യം ദീപാവലി ആഘോഷത്തില്‍
തിരുവനന്തപുരം: വിളക്കുകള്‍ കൊളുത്തിയും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും രാജ്യമിന്ന് നന്മയുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. ശ്രീരാമന് വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന്…
Read More » - 24 October
ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപോത്സവത്തിന് തുടക്കം കുറിക്കാന്‍ പ്രചോദനമായത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം…
Read More » - 24 October
ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്: 157 എംപിമാരുടെ പിന്തുണ
ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും…
Read More » - 24 October
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി,ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്രകാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ‘സിട്രാങ്’എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം…
Read More » - 24 October
സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു, കാര്‍ പൂര്‍ണമായി കത്തിനശിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്…
Read More » - 24 October
സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 12 അംഗ സംഘം അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ…
Read More » - 23 October
ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം
ലക്നൗ: ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകനില്‍ നിന്നുമുള്‍പ്പെടെ ക്രൂര ലൈംഗിക പീഡനങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി യുവതി. Read…
Read More » - 23 October
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി
കാണ്‍പൂര്‍: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി. ശേഷം ഫോണിലൂടെ തന്റെ ഭര്‍ത്താവിനോട് ഇനി തന്നെ വിളിക്കരുതെന്നും, നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും അറിയിച്ചു. കാണ്‍പൂരിലാണ് സംഭവം.…
Read More » - 23 October
യുവതി ചെരിപ്പൂരി അടിച്ചതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന് അക്രമി സംഘത്തിന്റെ പ്രതികാരം
ബംഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അക്രമി സംഘത്തിന്റെ പ്രതികാരം. കര്‍ണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33)…
Read More » - 23 October
ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
അയോദ്ധ്യ: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹം ക്ഷേത്രത്തിൽ…
Read More » - 23 October
സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ ശേഷമായിരുന്നു…
Read More » - 23 October
ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
മെല്‍ബണ്‍: 2022 ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പോരാടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയത്തിന്…
Read More » - 23 October
ദേശീയഗാനം ഏറ്റുചൊല്ലി മെൽബണിലെ ആരാധകർ: കണ്ണീർ മറയ്ക്കാനാകാതെ രോഹിത് ശർമ്മ – വീഡിയോ
കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2022 ലെ ടി20 ലോകകപ്പിൽ ഇന്ത്യ vs പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുന്നോടിയായി എംസിജിയിൽ…
Read More » - 23 October
ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം ഉറച്ചതായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പും
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. 11,300 അടി ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ജീവനക്കാര്‍ തങ്ങുന്ന താത്ക്കാലിക…
Read More » - 23 October
അയോദ്ധ്യയില്‍ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്
അയോദ്ധ്യ: അയോദ്ധ്യാ നഗരം ഇന്ന് സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ തെളിയാനൊരുങ്ങുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച് ദീപം തെളിയിക്കുമ്പോള്‍ ആ…
Read More » - 23 October
ഡൽഹിസര്‍വ്വകലാശാലയിലെ ബിരുദത്തിന്റെ പ്രവേശന പരീക്ഷ വെല്ലുവിളിയായി, മലയാളി വിദ്യാർത്ഥികൾ ഇത്തവണ കുറവ്
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേരള ബോര്‍ഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ 61 ശതമാനം…
Read More » - 23 October
15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു: രൂപത ബിഷപ്പിനും, വിവരം മറച്ചുവെച്ച ആർച്ച് ബിഷപ്പിനും വൈദികനുമെതിരെ പോക്സോ കേസ്
പതിനഞ്ചുവയസുകാരനെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൂനെ രൂപത ബിഷപ്പിനും, ബോംബെ ആർച്ച് ബിഷപ്പിനും എതിരെ പോക്സോ കേസ്. 15 കാരനെ ശാരീരികമായി വൈദികൻ ഉപദ്രവിച്ച സംഭവം…
Read More »