India
- Feb- 2023 -5 February
അര്‍ബുദ ബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡല്‍ഹി: അര്‍ബുദ രോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ-293 വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്. Read Also: മദ്യലഹരിയിൽ യുവാവ്…
Read More » - 5 February
ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി, കാലിന് ഗുരുതരമായ പരിക്ക്
ചെന്നൈ: ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായ പരിക്ക്. സ്ഫോടനത്തിൽ ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിന് ഗുരുതരമായി…
Read More » - 5 February
ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു
ഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. 232 ആപ്പുകൾ കൂടി നിരോധിച്ചു. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആപ്പുകളില്‍ നിന്നും പണം…
Read More » - 5 February
ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍…
Read More » - 5 February
വാണി ജയറാമിന്റെ മരണ കാരണം, തലയ്ക്കേറ്റ മുറിവ്
തിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ്…
Read More » - 5 February
വനിതകളുടെ ഐപിഎല്‍ ലേലം നടന്നത് 4699.99 കോടി രൂപയ്ക്ക്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം ക്രിക്കറ്റ് പ്രേമികളില്‍ വര്‍ഷങ്ങളായി കണ്ടുവരുന്നതാണ്. ഇപ്പോള്‍ ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്‍…
Read More » - 5 February
രണ്ടു ഗർഭിണികളായ ഭാര്യമാർക്ക് മുന്നിൽ അർമാൻ മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടിൽ! നാടകീയ രംഗങ്ങൾ
രണ്ടു ഭാര്യമാർ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെ യൂട്യൂബർ അർമാൻ മാലിക്കിനെ ഏവർക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ…
Read More » - 5 February
‘5 തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല, ഒടുവിൽ പോലീസെത്തിയപ്പോൾ കണ്ടത് നിലത്ത് മുറിവേറ്റു കിടക്കുന്ന വാണിയെ’
എക്കാലവും ഓർമ്മയിൽ തങ്ങിനില്ക്കുന്ന ഭാവാർദ്രമായ ഗാനങ്ങൾ ആലപിച്ചാണ് ശ്രോതാക്കളുടെ പ്രിയങ്കരിയായ ഗായിക വാണി ജയറാം യാത്രയായത്. രാജ്യം പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഏവരിലും വേദനയുളവാക്കുന്ന…
Read More » - 5 February
സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 മരണം, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്. സൗജന്യ സാരി വിതരണത്തിന് ടോക്കണ്‍ നല്‍കുന്നതിനിടെയാണ് സംഭവം. തമിഴ്നാട്ടിലെ…
Read More » - 4 February
അയോധ്യയിലെ രാമ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍
പാറ്റ്ന: അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി. ഇതേതുടര്‍ന്ന് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെയാണ് എന്‍ഐഎ…
Read More » - 4 February
ബി.എസ്.എഫിൽ 1410 ഒഴിവുകൾ: പ്രായ പരിധി, ശമ്പളം – വിശദവിവരങ്ങൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ ഉദ്യോഗാർത്ഥികളെ തിരയുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ BSF ന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. 1410…
Read More » - 4 February
ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: ബോംബ് നിര്‍മ്മാണത്തിനിടെ വന്‍ പൊട്ടിത്തെറി. ഒരാള്‍ കൊല്ലപ്പെട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് ബോംബ് നിര്‍മ്മിച്ച് കൊണ്ടിരിക്കെ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍…
Read More » - 4 February
അര്‍ധരാത്രി കാമുകിയെ കാണാനെത്തി, അമ്മ ടെറസിലേക്ക് വന്നത് കണ്ട് താഴേക്ക് ചാടിയ 18-കാരന് ദാരുണാന്ത്യം
സേലം: കാമുകിയുടെ വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് ചാടിയ നിയമവിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് ധര്‍മപുരി കാമരാജ് നഗര്‍ സ്വദേശിയും ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിയുമായ എസ്. സഞ്ജയ്(18) മരണപ്പെട്ടത്. വെള്ളിയാഴ്ച…
Read More » - 4 February
വാണി ജയറാമിന്റെ മരണം: നെറ്റിയില്‍ മുറിവ്, തലയിടിച്ചു വീണതാകാമെന്ന് നിഗമനം
ചെന്നൈ: പ്രശസ്ത ഗായിക വാണി ജയറാമിന്റെ മരണം തലയിടിച്ച് വീണതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക നിഗമനം. ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയില്‍ വാണി…
Read More » - 4 February
ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം (78) ഇനി ഓര്മ. ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു.…
Read More » - 4 February
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്കരിച്ച ശേഷം അതിനുമുകളില്‍ പച്ചക്കറി കൃഷി ചെയ്ത് യുവാവ്
ഗാസിയാബാദ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപ്പിലിട്ടു സംസ്കരിച്ച ശേഷം അതിനുമുകളില്‍ പച്ചക്കറി കൃഷി ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ യുവാവാണ് കൊടുംക്രൂരകൃത്യം ചെയ്തത്. Read Also: മലപ്പുറം…
Read More » - 4 February
വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി സമാഹരിക്കാന്‍ 2000 കോടി നികുതി ഏര്‍പ്പെടുത്തുന്നു: ഇതെന്ത് ബജറ്റെന്ന് പി ചിദംബരം
ന്യൂഡൽഹി: കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം. ബജറ്റിലെ നികുതി വര്‍ദ്ധനവുകളെയാണ് അദേഹം പരിഹസിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരംകോടി സമാഹരിക്കാന്‍ രണ്ടായിരം…
Read More » - 4 February
നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്ക വേണ്ട: ഉറപ്പു നല്കി കേന്ദ്രം
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി…
Read More » - 4 February
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: വിചാരണ കോടതി തടവിന് ശിക്ഷിച്ച യുവാവിനെ സുപ്രീം കോടതി വെറുതെവിട്ടു
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി. കാമുകൻ തന്നെ വിവാഹ വാഗ്ദാനം നൽകി ചതിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് സുപ്രധാന വിധി.…
Read More » - 4 February
കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍ എത്തും, ശബരി പാതയ്ക്കായി 100 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
Read More » - 4 February
അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ…
Read More » - 4 February
മതം മാറിയിട്ടും എന്റെ ജീവിതം ഇങ്ങനെയായല്ലോ, നെഞ്ചത്തടിച്ച് രാഖി: ഭർത്താവ് ആദിൽ ഖാന് മറ്റൊരു ബന്ധമെന്ന് ആരോപണം
അടുത്തിടെയാണ് രാഖി സാവന്തിന്റെ വിവാഹ വാർത്ത പുറം ലോകമറിഞ്ഞത്. രാഖി തന്നെയാണ് അത് വെളിപ്പെടുത്തിയതും. പ്രായത്തിൽ ഒരുപാടു ചെറുപ്പമായിട്ടും മതം മാറി താൻ ബിഗ്ബോസ് താരം ആദിൽ…
Read More » - 3 February
ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരമാണ്: അദാനി ഗ്രൂപ്പ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആർബിഐ
മുംബൈ: പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പുമായി ബാങ്കുകളുടെ ഇടപാടുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, ഇന്ത്യയുടെ ബാങ്കിംഗ് മേഖല സുസ്ഥിരവും സുസ്ഥിരവുമാണെന്നും വ്യക്തമാക്കി റിസർവ് ബാങ്ക്. ബാങ്കുകൾ വായ്പ നൽകുന്നവരിൽ നിരന്തരമായ ജാഗ്രത…
Read More » - 3 February
മുംബൈയില്‍ താലിബാന് ബന്ധമുള്ള വ്യക്തി ആക്രമണം നടത്തുമെന്ന് എൻഐയ്ക്ക് ഭീഷണി: കനത്ത ജാഗ്രതാ നിര്‍ദ്ദേശം
മുബൈ: താലിബാന് ബന്ധമുള്ള വ്യക്തി ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയെത്തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. വ്യാഴാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ഓഫീസിലാണ് ഭീഷണി ഇമെയില്‍ ലഭിച്ചത്.…
Read More » - 3 February
കേന്ദ്ര ബഡ്ജറ്റിലെ ഒരു പരാമർശത്തിന് കയ്യടിയുമായി താലിബാന്! ആകര്‍ഷിച്ചത് ഈ വാഗ്ദാനം
കാബൂള്‍ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാന്. കേന്ദ്ര ബഡ്ജറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യ പ്രഖ്യാപിച്ച 200…
Read More »