India
- Jan- 2023 -23 January
റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക 23 ടാബ്ലോകള്‍: ഇത്തവണ കേരളത്തിന്റെ സ്ത്രീ ശക്തിയും
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പ്രൗഢി കൂട്ടാന്‍ 23 ടാബ്ലോകള്‍ അണിനിരക്കും. 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും ആറ്…
Read More » - 23 January
ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് പുള്ളിമാൻ വേട്ടക്കാർ : അഞ്ചംഗ സംഘം അറസ്റ്റിൽ
തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ്…
Read More » - 23 January
ഇന്ത്യൻ വ്യോമസേനാ ചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക്കാനൊരുങ്ങി ഗരുഡ് കമാന്‍ഡോകള്‍
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് . പരേഡില്‍ സ്ക്വാഡ്രോണ്‍ ലീഡര്‍ പി.എസ്. ജയ്താവത് ഗരുഡ്…
Read More » - 23 January
വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിച്ചുചാട്ടം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ്. കണക്കുകൾ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയിൽ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയർന്നത്.…
Read More » - 22 January
ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ വെളിപ്പെടുത്തണം: കേന്ദ്ര സർക്കാരിന്റെ മാർഗരേഖ
ഡൽഹി: ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ പരസ്യം ചെയ്യുന്നത് പണം വാങ്ങിയിട്ടാണെങ്കിൽ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്കും സമൂഹ മാധ്യമ താരങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ മാർഗരേഖ. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്,…
Read More » - 22 January
ആധാര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം, നിക്ഷേപിക്കാം: പുതിയ സംവിധാനത്തെകുറിച്ച് മനസിലാക്കാം
ഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനം ഒരുക്കി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത…
Read More » - 22 January
സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ ആശയത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: സുപ്രീം കോടതി വിധികൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിന്തയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ ഒരു ചടങ്ങിൽ…
Read More » - 22 January
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.…
Read More » - 22 January
എൻആർഐ പാൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം: വിശദവിവരങ്ങൾ ഇങ്ങനെ
ഡൽഹി: ആദായനികുതി വകുപ്പ് നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ. ആധാർ കാർഡിനൊപ്പം, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ…
Read More » - 22 January
പ്രധാനമന്ത്രി ദേശീയ ബാലപുരസ്കാരം നാളെ സമ്മാനിക്കും: പുരസ്കാര ജേതാക്കളായി 11 പേർ
ന്യൂഡൽഹി: ഈ വർഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്കാരം തിങ്കളാഴ്ച്ച വിതരണം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമ്മുവാണ് പുരസ്കാരം സമ്മാനിക്കുക. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ചാണ് പുരസ്കാര വിതരണം.…
Read More » - 22 January
മോദിയുടെ ഭരണം അധിക കാലം നിലനിൽക്കില്ല: പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്ലറിനോട് ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്കോ ഫ്രാങ്കോ എന്നിവരുടെ ഭരണങ്ങളുമായി മോദിയെ താരതമ്യം…
Read More » - 22 January
ഗർഭിണിയാകാനായി മനുഷ്യ ജഡത്തിൽ നിന്നും എല്ലുപൊടി കഴിപ്പിച്ചു: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതിയുടെ പരാതി
പൂനെ: ഗർഭിണിയാകാൻ വൈകുന്നു എന്നതിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് മനുഷ്യന്റെ എല്ലുപൊടി നിർബന്ധിച്ചു കഴിപ്പിച്ചതായി പരാതി ഉന്നയിച്ച് യുവതി. മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന സംഭവത്തിൽ യുവതി…
Read More » - 22 January
പ്രധാനമന്ത്രി മോദിക്കെതിരെ തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെട്ടുകഥകള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ചില വ്യക്തികള്‍ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും, അവര്‍…
Read More » - 22 January
‘മോദി ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ’: ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തി യുകെ പാർലമെന്റ് അംഗം
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യുകെ പാർലമെന്റ് അംഗം ലോർഡ് കരൺ ബിലിമോറിയ രംഗത്ത്. ‘ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ”‘ എന്ന…
Read More » - 22 January
പോലീസ് എന്ന വ്യാജേന തട്ടിപ്പുകാർ യുവതിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ: പരാതി
ഗുരുഗ്രാം: പോലീസ് എന്ന വ്യാജേന തട്ടിപ്പുകാർ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മുംബൈ ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ദോഖെ എന്ന യുവതിയാണ് ഏഴ്…
Read More » - 22 January
പ്രതിമാസം പെന്ഷന് ഉറപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍, പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി മാര്‍ച്ച് 30
ന്യൂഡല്‍ഹി: വിശ്രമകാലത്ത് മികച്ച ഒരു വരുമാനമാര്‍ഗം കൂടി ലഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന് മന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ. 2020 മെയ്…
Read More » - 22 January
എൽഐസി ജീവൻ ആസാദ്: കുറഞ്ഞ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ, പുതിയ പോളിസിയുമായി എൽഐസി
ജീവൻ ആസാദ് പദ്ധതിയുമായി (പ്ലാൻ നമ്പർ 868) ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). വ്യക്തിഗത സമ്പാദ്യവും ലൈഫ് ഇൻഷുറൻസും ലക്ഷ്യമിട്ടുള്ള ഒരു പുതിയ പദ്ധതിയാണിത്.…
Read More » - 22 January
2047ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ‘സർവീസ് ടീമുകളും’ ‘കില്ലർ സ്ക്വാഡുകളും’: എൻ.ഐ.എയുടെ കുറ്റപത്രത്തിലെ വിവരങ്ങൾ
ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന അജണ്ടയോടെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ‘സർവീസ് ടീമുകൾ’ സ്ഥാപിച്ചതായി ദേശീയ അന്വേഷണ ഏജൻസിയുടെ…
Read More » - 22 January
കശ്മീരിലെ ഇരട്ട സ്ഫോടനം, ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കനത്ത സുരക്ഷ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരട്ട സ്ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുന:രാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറില്‍ നിന്ന് രാവിലെ…
Read More » - 22 January
വിവാഹത്തിന്റെ പുതുമോടിയിൽ നിൽക്കെ ഒരു സമ്മാനപ്പൊതി അവരെ തേടിയെത്തി, അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസം
വിവാഹം എന്നത് ഒരു പുരുഷനെയും സ്ത്രീയെയും സംബന്ധിച്ച് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. അത്തരമൊരു ആഘോഷത്തിന്റെ തുടക്കത്തിലായിരുന്നു ഒറീസയിലെ പുതുമോടികളായ റീമയും സൗമ്യ ശേഖർ സാഹു എന്ന 23കാരനും.…
Read More » - 22 January
ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ ആളുകൾക്ക് കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ മധ്യവർഗ്ഗക്കാരെയും ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും പരിരക്ഷ…
Read More » - 22 January
യൂണിയൻ ബജറ്റ് 2023: ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ മുൻതൂക്കം നൽകാൻ സാധ്യത
ഇന്ത്യൻ സാമ്പത്തിക ലോകം കാത്തിരിക്കുന്ന യൂണിയൻ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് വ്യവസായ മേഖല. റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഗാർഹിക ഉൽപ്പാദനത്തെ ഉയർത്താനുമുളള പദ്ധതികൾക്ക് ബജറ്റ് മുൻതൂക്കം…
Read More » - 21 January
റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തും, ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയരും: ഭീഷണിയുമായി സിഖ് ഫോർ ജസ്റ്റിസ്
will be carried out on , will be hoisted at with Sikhs for Justice
Read More » - 21 January
മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കും: പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി
ദിസ്പൂർ: മദ്രസകളുടെ എണ്ണം കുറച്ച് വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് മദ്രസകളെ പരസ്പരം ലയിപ്പിക്കുമെന്നും പ്രവർത്തിക്കുന്നവയ്ക്ക്…
Read More » - 21 January