India
- Jul- 2024 -17 July
കന്നഡികർക്ക് 100% സംവരണം നിര്‍ബന്ധമാക്കുന്ന ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പോസ്റ്റ് പിൻവലിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് മുഴുവൻ സ്വകാര്യ കമ്പനികളിലും ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിൽ കന്നഡികർക്ക് 100 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്ന ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന എക്സ് പോസ്റ്റ്…
Read More » - 17 July
11കാരി ബലാത്സംഗത്തിനിരയായ സംഭവം: അഞ്ച് പേര് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11…
Read More » - 17 July
ചാന്ദിപുര വൈറസ് വ്യാപിക്കുന്നു: ഇതുവരെ മരിച്ചവരുടെ എണ്ണം 8 ആയി, കഠിനമായ തലവേദ ശ്രദ്ധിക്കുക
അഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.…
Read More » - 17 July
വിവാഹത്തിന് തൊട്ടുമുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി: പരാതിയുമായി ബന്ധുക്കൾ
മക്കളുടെ വിവാഹത്തിനു തൊട്ടു മുൻപ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒരുമിച്ച് നാടുവിട്ടു. മക്കളുടെ വിവാഹക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്…
Read More » - 17 July
ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഭാര്യയെ കാണാനില്ല, സതി അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ: അന്വേഷണവുമായി പോലീസ്
ഛത്തീസ്ഗഢിൽ ഒരു സ്ത്രീ ഭർത്താവിന്റെ ചിതയിൽ ചാടി ‘സതി’ അനുഷ്ഠിച്ചെന്ന് ബന്ധുക്കൾ. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. റായ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയും ഒഡീഷ അതിർത്തിയോട്…
Read More » - 16 July
വെയിറ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താൽ വലിയ പിഴ നൽകണം: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം
താത്കാലിക ടിക്കറ്റുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കോച്ചുകളിൽ കയറാൻ അനുവദിക്കില്ല
Read More » - 16 July
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര് കൂടി അറസ്റ്റില്‍
ഹസാരിബാഗില്‍ വെച്ചാണ് ആദിത്യ ചോദ്യപേപ്പര്‍ മോഷ്ടിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍
Read More » - 16 July
തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി: എന്നിട്ടും യുവാവ് പിടിക്കപ്പെട്ടു
മുംബൈ: തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ യുവാവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ തുഷാർ പവാർ എന്ന യുവാവാണ് അറസ്റ്റിലായത്. ബാങ്കോക്കിലേക്ക് പോകാനായി…
Read More » - 16 July
തമിഴ്നാട്ടില്‍ വീണ്ടും ഞെട്ടിക്കുന്ന രാഷ്ട്രീയ കൊലപാതകം: നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
തമിഴ്നാട് മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിയ്ക്കിടെ തലക്കുളം പൊലീസ് സ്റ്റേഷന്…
Read More » - 16 July
ബിഹാറില്‍ മുന്‍ മന്ത്രിയുടെ അച്ഛന് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍
പാറ്റ്ന: ബിഹാറില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അച്ഛനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. വികാസ് ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) തലവന്‍ മുകേഷ് സാഹ്നിയുടെ അച്ഛന് ജിതന്‍ സാഹ്നിയെയാണ്…
Read More » - 16 July
റെയില്‍വേ മാലിന്യം കനാലില്‍ തള്ളുന്നില്ല, അഴുക്കുചാലുകള്‍ വൃത്തിയാക്കേണ്ടത് ജലസേചന വകുപ്പ്: മേയറെ തള്ളി റെയില്‍വേ
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി റെയില്‍വേ. ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി റെയില്‍വേ അറിയിച്ചു.തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം…
Read More » - 15 July
45 ഓളം വിഷപ്പാമ്പുകൾ ക്ലാസ് മുറിയിൽ: വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഭീതിയില്‍, സ്കൂൾ അടച്ചിട്ടു
മനോഹരി ഹൈസ്കൂളില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പാമ്പുകള്‍ പുറത്തുവരുന്നത്
Read More » - 15 July
രണ്ടര കിലോ കൊക്കെയ്നുമായി നടി രാകുലിന്റെ സഹോദരൻ അറസ്റ്റില്‍
വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും
Read More » - 15 July
കഴിക്കുന്നത് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം, കെജ്രിവാളിന് ആരോഗ്യ പ്രശ്നങ്ങളില്ല: ആപ്പിന്റെ വാദം തള്ളി തിഹാർ ജയിൽ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില സംബന്ധിച്ച് ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾ തള്ളി തിഹാർ ജയിൽ അധികൃതർ. കെജ്രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.…
Read More » - 15 July
ഭരണഘടന മൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഹമാര സംവിധാന്‍-ഹമാര അഭിമാന് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ വെബ് പോര്‍ട്ടല്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഹമാരാ സംവിധാന്‍ ഹമാരാ അഭിമാന് (നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം)…
Read More » - 15 July
അയോദ്ധ്യ രാമക്ഷേത്രം ഇനി മുതല്‍ എന്‍എസ്ജിയുടെ ശക്തമായ സുരക്ഷാവലയത്തില്‍: ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ റോന്ത് ചുറ്റും
ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍എസ്ജി) ഹബ് നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ ശക്തം . എന്‍എസ്ജി സംഘം ജൂലൈ 17ന് ഇവിടെയെത്തി ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള…
Read More » - 15 July
‘വ്യക്തിനിയമം മതി, മതേതര നിയമമനുസരിച്ചുള്ള ജീവനാംശം വേണ്ട’ -സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് സിആര്‍പിസി നിയമമനുസരിച്ച് ജീവനാശം ആവശ്യപ്പെടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വിധിക്കെതിരെയാണ്…
Read More » - 15 July
കർണാടകയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 9,000 ഡെങ്കിപ്പനി കേസുകൾ
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ കർണാടകയിൽ 9,000-ത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂലൈ 13 വരെ 66,298 പേർക്ക് പനി…
Read More » - 15 July
പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു: കണക്കെടുപ്പ് തുടങ്ങി
ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരങ്ങള്‍ 46 വര്‍ഷത്തിന് ശേഷം തുറന്നു. സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഭണ്ഡാരം തുറക്കല്‍.…
Read More » - 15 July
സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും: വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയത് 1323 കണ്ടെയ്നറുകൾ, രണ്ടാമത്തെ ചരക്കുകപ്പലെത്തി
വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ…
Read More » - 15 July
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി: കെജ്രിവാളിന്റെ ആരോഗ്യം വഷളാക്കി കൊല്ലാൻ ശ്രമമെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ വച്ച് ബിജെപി കൊല്ലാൻ ഗൂഢാലോചന നടത്തുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ ശരീരഭാരം 8.5 കി.ഗ്രാം കുറഞ്ഞതായും ഇന്‍സുലില്‍…
Read More » - 14 July
നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന് ഡാൻസര്‍: ചോര പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
സ്ത്രീ വേഷം ധരിച്ചാണ് സംഘം നൃത്തം ചെയ്യുന്നത്
Read More » - 14 July
ഇറച്ചിയും മീനും വിളമ്പിയില്ല, വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്: വധുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച് വരനും വീട്ടുകാരും
ലക്നൗ : വിവാഹ വിരുന്നില്‍ മീന്‍ വിഭവം വിളമ്പാത്തതിന്റെ പേരില്‍ അക്രമം .ഉത്തര്‍പ്രദേശ് ഡിയോറിയയിലെ ആനന്ദ് നഗറിലാണ് സംഭവം . അക്രമത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റു. സുഷമ-അഭിഷേക്…
Read More » - 14 July
നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍
അനകപ്പള്ളി: ആന്ധ്ര പ്രദേശില്‍ നൃത്ത പരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നര്‍ത്തകനെതിരെ പ്രതിഷേധമുയര്‍ത്തി മൃഗ സംരക്ഷണ സംഘടനകള്‍. അനകപ്പള്ളിയില്‍ നടന്ന പരിപാടിക്കിടെയാണ് നര്ത്തകന് പരസ്യമായി കോഴിയെ കടിച്ചു…
Read More » - 14 July
ചാന്ദിപുര വൈറസ് ബാധ: നാല് കുട്ടികള്‍ മരിച്ചു, രണ്ട് പേര് ചികിത്സയില്‍, രോഗം ബാധിക്കുന്നത് തലച്ചോറിനെ
സബര്‍കാന്ത: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ ചാന്ദിപുര വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരണത്തിനായി ആറ് കുട്ടികളുടെയും രക്ത…
Read More »