India
- Apr- 2023 -2 April
66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത പ്രതി അറസ്റ്റിൽ, പ്രധാനമായും ലക്ഷ്യമിട്ടത് ഈ കാറ്റഗറിയിലെ ആളുകളെ
രാജ്യത്തെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഡാറ്റ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത ശേഷം വൻ തുകയ്ക്കാണ് ഡാറ്റ വിറ്റത്.…
Read More » - 2 April
ഒമാനിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത! കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
ഒമാനിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ ഒമാനിൽ നിന്നും പ്രവാസികൾക്ക് കേരള സെക്ടറിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ…
Read More » - 2 April
മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ശിവ ഭഗവാന്റെ അനുഗ്രഹം തേടി അജിത് ഡോവല്‍, പുതിയ പടയൊരുക്കത്തിന് മുന്നോടിയാണോ എന്ന് സംശയം
ഉജ്ജയിനി: മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ശനിയാഴ്ച വൈകുന്നേരം ഉജ്ജയിനിലെത്തിയ അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ്…
Read More » - 2 April
സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനെ എതിർക്കാൻ സുപ്രീം കോടതിൽ അപേക്ഷ സമർപ്പിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ്
ഡൽഹി: സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനെ എതിർക്കാൻ സുപ്രീം കോടതിൽ അപേക്ഷ സമർപ്പിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ്. അഭിഭാഷകൻ എച്ച്ആർ ഷംഷാദ് മുഖേനയാണ് സംഘടന സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള…
Read More » - 2 April
മധ്യപ്രദേശിൽ നേരിയ ഭൂചലനം: ആളപായമില്ല
മധ്യപ്രദേശിൽ ഭൂചലനം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഭൂചലനം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളപായം,…
Read More » - 2 April
രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസും: രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ
ന്യൂഡൽഹി: പ്രധാനമന്ത്രിക്കും ആർഎസിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 2 April
അസം മുഖ്യമന്ത്രിക്ക് എതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി സംഘടന രംഗത്ത്
പഞ്ചാബ്: ഖാലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനായുള്ള വേട്ട തുടരുന്നതിനിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭീകരൻ ഗുർപത്വാൻ സിംഗ് പന്നു…
Read More » - 2 April
കാനഡയിലുള്ള സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടു റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹർജി
കാനഡയിൽ സ്ഥിരതാമസമാക്കിയ സുനിതാ ദേവദാസിന്റെ ഇന്ത്യൻ പാസ്പോർട്ടും, ഒസിഐ കാർഡും കണ്ടുകെട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശ്യകാര്യ മന്ത്രാലയത്തിനു പരാതി ലഭിച്ചു. മാർച്ച് 1 നാണ് ഇതുമായി ബന്ധപ്പെട്ട…
Read More » - 2 April
സ്വന്തം ബഹിരാകാശ വിമാനമെന്ന സ്വപ്നത്തിലേക്ക് അടുത്ത് ഇന്ത്യ: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് വിജയകരം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുനരുപയോഗിക്കാവുന്നവിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് ഞായറാഴ്ച വിജയകരമായി നടത്തി. ഇതോടെ സ്വന്തം ബഹിരാകാശ വിമാനമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യ ഒരു പടി…
Read More » - 2 April
വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ് നെഹ്റു അധികാരത്തിലേറിയത്, പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്- ശ്രീനിവാസൻ
ഏറെക്കാലമായി അസുഖ ബാധിതനായിരുന്ന നടൻ ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യം തിരിച്ചെടുത്ത് സജീവമാകുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാദമായ പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയത്തെക്കുറിച്ചും…
Read More » - 2 April
ബിഹാര്‍ സംഘര്‍ഷം, കൂടുതല്‍ സേന ബിഹാറിലേയ്ക്ക്: കടുത്ത തീരുമാനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: രാമനവമി ദിനത്തില്‍ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി…
Read More » - 2 April
ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരി നരേന്ദ്രമോദി: യുഎസ് ഗവേഷണ സ്ഥാപനത്തിന്റെ സർവേ റിപ്പോർട്ട്
അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോദിക്ക് 76 ശതമാനം അംഗീകാരം ലഭിച്ചു.…
Read More » - 2 April
ഗര്‍ഭിണിയായ കാമുകിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കിണറ്റിലിട്ടു: യുവാവ് അറസ്റ്റില്‍
കോയമ്പത്തൂർ: ഗര്‍ഭിണിയായ കാമുകിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കിണറ്റിലിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഗോപിച്ചെട്ടിപ്പാളയത്തിൽ 21കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കാമുകൻ കൊങ്കർപാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷ്…
Read More » - 2 April
കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ നൂറോളം ലൈംഗികപീഡന പരാതികള്‍
ചെന്നൈ : കലാക്ഷേത്രയില്‍ നാല് മലയാളി അധ്യാപകര്‍ക്കെതിരെ ഉയര്‍ന്നത് നൂറോളം ലൈംഗികപീഡന പരാതികളാണെന്ന് റിപ്പോര്‍ട്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രുക്മിണി ദേവി കോളേജ് ഓഫ് ഫൈന്‍…
Read More » - 2 April
കനത്ത മഴ: കർഷകർക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി യുപി സർക്കാർ, പ്രത്യേക യോഗം ചേർന്നു
കനത്ത മഴയെ തുടർന്ന് കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ ഉണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ…
Read More » - 2 April
പിണറായി സര്‍ക്കാരിന് തിരിച്ചടിയായി കേരളത്തില്‍ ആദ്യ വന്ദേഭാരത് അതിവേഗ ട്രെയിന്‍ മെയ് മാസം മുതല്‍
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കാര്‍ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. മെയ് പകുതിയോടെ…
Read More » - 2 April
ഗുജറാത്ത് കലാപം: കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത്…
Read More » - 2 April
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാറിൽ, കനത്ത സുരക്ഷയൊരുക്കി സംസ്ഥാന സർക്കാർ
വിവിധ സംഘർഷങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാർ സന്ദർശിക്കും. ബീഹാറിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ എത്തുന്നത്. ബീഹാറിൽ തുടരെത്തുടരെ…
Read More » - 2 April
ശബരിമലയുടെ പേരിൽ വ്യാജ രസീത് നൽകി പിരിവ്: തമിഴ് ഭക്തന് 1.60 ലക്ഷം നഷ്ടമായി
പത്തനംതിട്ട: ഹൈക്കോടതി കർശന നിർദേശത്തിലൂടെ അവസാനിപ്പിച്ച ശബരിമലയിലെ അനധികൃത പിരിവ് വീണ്ടും മുളയ്ക്കുന്നു. സന്നിധാനത്തും പമ്പയിലും അന്നദാനത്തിന്റെ പേരിൽ അന്യ സംസ്ഥാനങ്ങളിൽ വിപുലമായ തട്ടിപ്പ് നടന്നപ്പോഴാണ് കോടതി…
Read More » - 2 April
വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ഈ ദക്ഷിണേന്ത്യൻ നഗരവും, ഈ മാസം 8-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യത്ത് അത്യാധുനിക സൗകര്യങ്ങളുടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദ്. തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന കർമ്മം…
Read More » - 2 April
തലയ്ക്ക് വിലയിട്ടത് അരലക്ഷം രൂപ! കൊടും കുറ്റവാളിയായ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്
തലയ്ക്ക് അരലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിലൂടെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കൊടും കുറ്റവാളിയും, ഗുണ്ടാ തലവനുമായിരുന്ന റാഷിദ് ഏലിയാസാണ് കൊല്ലപ്പെട്ടത്. മുസാഫർ നഗറിലാണ്…
Read More » - 2 April
താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു: വിവാഹമോചനത്തെക്കുറിച്ച് സാമന്ത
വിവാഹമോചനത്തിനെ കുറിച്ച് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. വിവാഹ മോചനത്തിനുശേഷം താന്‍ നിരവധി അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും…
Read More » - 2 April
കൊലക്കുറ്റത്തിന് ശിക്ഷ കഴിഞ്ഞെത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ
പട്യാല: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു (59) ജയിൽ മോചിതനായി. 317 ദിവസത്തെ തടവു ശിക്ഷയ്ക്കു ശേഷം ഇന്ന് വൈകുന്നേരമാണ് പഞ്ചാബിലെ…
Read More » - 2 April
ബീഹാറിൽ വീണ്ടും സംഘർഷം: ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്
ബീഹാറിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് വീണ്ടും സംഘർഷം. ബിഹാറിലെ സസാറാമിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോംബ് പൊട്ടിത്തെറിച്ച…
Read More » - 2 April
ജിഎസ്ടി സമാഹരണത്തിൽ മുന്നേറ്റം തുടരുന്നു, മാർച്ചിലെ കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം
രാജ്യത്ത് മാർച്ച് മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ വൻ മുന്നേറ്റം. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത്…
Read More »