India
- Jun- 2023 -3 June
രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം; 18 ട്രെയിനുകൾ റദ്ദാക്കി, മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി…
Read More » - 3 June
‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു, ബോഗിയില്‍ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ മൂന്നു നാല് മൃതദേഹങ്ങള്‍ കണ്ടു’
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 200ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 900ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 നായിരുന്നു അപകടം നടന്നത്.…
Read More » - 2 June
ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം മരണം, മരണ സംഖ്യ ഉയരുന്നു : 350ലധികം പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. 350ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം.…
Read More » - 2 June
കേരളത്തില്‍ ഈയിടെയായി ട്രെയിന്‍ തീ വെയ്ക്കുന്ന സംഭവങ്ങളും മറ്റ് അക്രമങ്ങളും കൂടുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ ട്രെയിനിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കഴിഞ്ഞ ദിവസം കണ്ണൂരില്‍…
Read More » - 2 June
ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാം: മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഒരു ദിവസത്തേക്കാണ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനായാണ് അദ്ദേഹത്തിന്…
Read More » - 2 June
ഒഡീഷയിൽ ട്രെയിൻ കൂട്ടിയിടിച്ച് അപകടം: എട്ടോളം ബോഗികൾ മറിഞ്ഞു
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടം. 179 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ബോഗികളിൽ നിന്നും യാത്രക്കാരെ പുറഞ്ഞെടുക്കാൻ ശ്രമം…
Read More » - 2 June
രാഹുല്‍ തൊഴില്‍ രഹിതനാണെന്നുവച്ച് രാജ്യത്തെ യുവാക്കളെല്ലാം അങ്ങനെയല്ല: അണ്ണാമലൈ
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽ രഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും…
Read More » - 2 June
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നു: മോഷ്ടിച്ച ആയുധങ്ങൾ വീണ്ടും അധികൃതരുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നു. കലാപത്തിനിടെ സുരക്ഷാസേനകളുടെ പക്കൽ നിന്നും നഷ്ടപ്പെട്ട ആയുധങ്ങൾ മോഷ്ടിച്ചവർ തന്നെ അധികൃതരെ തിരികെ ഏൽപ്പിച്ചു.…
Read More » - 2 June
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് പ്രതിപക്ഷ സഖ്യം അധികാരം പിടിച്ചെടുക്കുമെന്ന് രാഹുല്‍ ഗാന്ധി
കാലിഫോർണിയ: അയോഗ്യതയില്‍ വയനാട് എംപി സ്ഥാനം നഷ്ടമായെങ്കിലും അത് തനിക്ക് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 2000-ല്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നസമയത്ത്…
Read More » - 2 June
വിവാഹം കഴിഞ്ഞ അന്ന് മുതൽ വിഷ്ണു ദിവസവും ലൈംഗികമായി പീഡിപ്പിച്ചു, സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടായി- സംയുക്ത
തെന്നിന്ത്യൻ ടെലിവിഷൻ രംഗത്ത് ദിവസങ്ങളായി നടക്കുന്ന ചൂടുപിടിച്ച ചർച്ചയാണ് ടെലിവിഷൻ താര ജോഡികളായ സംയുക്തയുടെയും വിഷ്ണു കാന്തിന്റെയും വിവാഹവും വേർപിരിയലും. തമിഴ് ടെലിവിഷൻ താര ജോഡികളായ സംയുക്തയുടെയും…
Read More » - 2 June
അടുത്ത വന്ദേ ഭാരത് കൊങ്കണ്‍ തുരങ്കങ്ങളിലൂടെ, മനോഹര ദൃശ്യം പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡല്‍ഹി: ജൂണ്‍ മൂന്നിനാണ് ഗോവന്‍ മണ്ണിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് എത്തുക. ഇന്ത്യയുടെ 19-ാമത് വന്ദേ ഭാരതിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുക. പുതിയ വന്ദേ ഭാരത് എത്തുന്നതോടെ…
Read More » - 2 June
ഗോവയുടെ ആദ്യ വന്ദേ ഭാരത് നാളെ മുതൽ, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കാത്തിരിപ്പുകൾക്കൊടുവിൽ ഗോവയിലേക്ക് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു. സംസ്ഥാനത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് ജൂൺ 3 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ്…
Read More » - 2 June
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: ഒരു ഭീകരനെ വധിച്ചു
ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. രജൗരി ജില്ലയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ കൊല്ലപ്പെട്ടു. നിലവിൽ, പ്രദേശത്ത് തിരച്ചിൽ…
Read More » - 2 June
ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ, 150-ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
പാറ്റ്ന: സ്കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150-ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും…
Read More » - 2 June
മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന പരാമർശം: കർണാടകയിൽ ഒരാൾ അറസ്റ്റിൽ
മുസ്ലീം സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്ത് പൊലീസ്. കർണാടകയിലാണ് സംഭവം. മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം…
Read More » - 2 June
നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാതിരിക്കാൻ അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്കി തമിഴ്നാട്
കമ്പം: അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്. അരിക്കൊമ്പൻ നിലവിലുള്ള റിസര്‍വ് ഫോറസ്റ്റിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. അരി കൂടാതെ ശര്‍ക്കരയും പഴക്കുലയുമൊക്കെ ആനയ്ക്കായി എത്തിച്ചിട്ടുണ്ട്. അരിക്കൊമ്പന്…
Read More » - 2 June
10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90കാരന് ജീവപര്യന്തം തടവുശിക്ഷ: വിധി വന്നത് 42 വർഷം പഴക്കമുള്ള കേസിന്
ഉത്തര്‍പ്രദേശ്: 10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരന് ജീവപര്യന്തം തടവും 55,000 രൂപ പിഴയും വിധിച്ച് കോടതി. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ…
Read More » - 2 June
ബിഹാറില്‍ വെച്ച് മോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട് ഭീകരർ, പണം മലപ്പുറത്തുനിന്നെന്ന് എന്‍.ഐ.എ.
മലപ്പുറം : ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട പോപ്പുലര്‍ ഫ്രണ്ട് സംഘത്തിനു മലപ്പുറത്തെ രണ്ടുപേരില്‍നിന്നു സാമ്പത്തികസഹായം ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ…
Read More » - 2 June
10 വർഷം പ്രണയിച്ച കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് നവവരൻ: കല്യാണം കഴിഞ്ഞ് 20-ാം ദിവസം പ്രണയസാഫല്യം
കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. മഹാരാഷ്ട്രയിലെ ബീച്ച്കില…
Read More » - 2 June
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വീണ്ടും മുന്നേറ്റം, മെയ് മാസത്തിലെ കണക്കുകൾ അറിയാം
രാജ്യത്ത് ജിഎസ്ടി വരുമാനം വീണ്ടും കുതിച്ചുയർന്നു. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.57 ലക്ഷം കോടി രൂപയാണ്. 2022…
Read More » - 2 June
മംഗളൂരുവിൽ ഹിന്ദു യുവതികൾക്കൊപ്പം ബീച്ചിലെത്തിയതിന് കാസർഗോഡ് സ്വദേശികൾ ആക്രമിക്കപ്പെട്ടു
മംഗളൂരു: കർണാടകയിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കാസർഗോഡ് സ്വദേശികളായ സഫർ ഷെരീഫ്, മുജീബ്, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. മംഗളൂരു സോമേശ്വർ ബീച്ചില്‍…
Read More » - 2 June
മുസ്ലിംലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി, ആ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ലെന്ന് അമേരിക്കയില്‍ രാഹുല്‍
മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് അമേരിക്കയിൽ മറുപടി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തില്‍…
Read More » - 2 June
കേരള സ്റ്റോറി കണ്ടതോടെ ഞാൻ ലൗവ് ജിഹാദിന്റെ ഇരയാണെന്ന് മനസിലായി, യാഷ് എന്ന കാമുകന്റെ പേര് തന്‍വീര്‍ അഖ്ത; മോഡൽ പറയുന്നു
കൊൽക്കത്ത: സുദീപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയെന്ന സിനിമ കണ്ടതോടെയാണ് താൻ ലൗ ജിഹാദിന്റെ ഇരയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന ആരോപണവുമായി മോഡൽ മൻവി രംഗത്ത്. റാഞ്ചിയിലെ…
Read More » - 2 June
മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം: പരുക്കേറ്റവര്‍ ആശുപത്രിയിൽ
മംഗളൂരുവിൽ: മംഗളൂരുവിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലാണ് സംഭവം. നഗരത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം…
Read More » - 2 June
ക്ഷീര മേഖലയിൽ ബഹുദൂരം മുന്നേറി ഇന്ത്യ, പാൽ ഉൽപ്പാദനത്തിൽ ഒന്നാമത്
ക്ഷീര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2013-14 കാലയളവിനു…
Read More »