India
- Dec- 2017 -25 December
മിശ്രവിവാഹം ; ഭാര്യയെ മാതാപിതാക്കള്‍ തട്ടികൊണ്ടുപോയതായി പരാതി
ഹൈദരാബാദ് ; മിശ്രവിവാഹം ഭാര്യയെ ബന്ധുക്കൾ തട്ടികൊണ്ടുപോയതായി പരാതി. 21കാരനും ബിസിനസ്കാരനുമായ ഭർത്താവ് സായികിരണാണ് ഞായറാഴ്ച പോലീസിൽ പരാതി നൽകിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ കുടുംബാംഗങ്ങള്‍ സായിയെയും…
Read More » - 25 December
ദിനകരനെ പിന്തുണച്ച ആറ് ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കി
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എഐഎഡിഎംകെ പുറത്താക്കി. ആർകെ നഗറിൽ ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട്…
Read More » - 25 December
കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ. കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെ എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. ജാദവ് പലവട്ടം ഇക്കാര്യം സമ്മതിച്ചു.…
Read More » - 25 December
ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു: യോഗിക്കൊപ്പം ആദ്യ യാത്ര
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു. നോയിഡയില്‍ നിന്ന് ഓഖ്ല…
Read More » - 25 December
കുൽഭൂഷൺ ജാദവിനു അനുവദിച്ച കൂടിക്കാഴ്ച അവസാനിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനു കുടുംബവുമായി അനുവദിച്ച കൂടികാഴ്ച അവസാനിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അമ്മയെയും ഭാര്യയെയും കുൽഭൂഷൺ കണ്ടത്. മുപ്പതു മിനിറ്റത്തേക്ക് അനുവദിച്ച കൂടിക്കാഴ്ച ഒരു…
Read More » - 25 December
ജിയോയെ നേരിടാന്‍ ഐഡിയ ഡേറ്റാ നിരക്ക് കുറച്ചു
ജിയോയെ നേരിടാന്‍ ഐഡിയ ഡേറ്റാ നിരക്ക് കുത്തനെ കുറച്ചു. 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 198 രൂപയുടെ പ്ലാൻ കഴിഞ്ഞ ദിവസം…
Read More » - 25 December
സ്കൂളില്‍ ഹിജാബിനും ബുര്‍ഖയ്ക്കും കര്‍ശന വിലക്ക് : കാരണം വ്യക്തമാക്കി സ്കൂൾ അധികൃതർ
മുംബൈ: മുംബ്രൈയിലെ സ്വകാര്യ സ്കൂളില്‍ മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങളായ ബുര്‍ഖയ്ക്കും ഹിജാബിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തി. സ്കൂള്‍ കൊമ്പൌണ്ടില് കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ല.…
Read More » - 25 December
‘ഭരണഘടന ഭേദഗതി ചെയ്യാന്‍ ഞങ്ങൾ ഇവിടെയുണ്ട്’; കര്‍ണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു…
Read More » - 25 December
ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഓര്‍ക്കുന്ന ഈ ദിനത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കാന്‍ ഇടയാകട്ടെയെന്നും…
Read More » - 25 December
ബിജെപിയെ ഇകഴ്ത്തിയും രാഹുലിനെ വാനോളം പുകഴ്ത്തിയും ശിവസേന മുഖപത്രം
മുംബൈ: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വാനോളം പുകഴ്ത്തി ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ ലേഖനം. ശിവസേനയുടെ നേതാവും സാംമ്നയുടെ എക്സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൗട്ട് ആണ് ലേഖനം എഴുതിയിരിക്കുന്നത്.ഗുജറാത്ത്…
Read More » - 25 December
ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്ഡില് ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയായ അബ്ദുള്‍ റഹീം പാര്‍ട് ടൈമായി…
Read More » - 25 December
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രാണ്ടായി ചുരുങ്ങുമോയെന്ന് ആശങ്ക: ആറ് സംസ്ഥാനങ്ങളിലെ നേതൃത്വം അഴിച്ചു പണിയാൻ രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്ത് ഹിമാചൽ ഇലക്ഷനുകൾ ബിജെപി നേടിയതോടെ കോൺഗ്രസ് ക്യാംപുകളിൽ ആശങ്ക പടർന്നിരിക്കുകയാണ്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഭരണം രണ്ടായി ചുരുങ്ങുമോയെന്ന ആശങ്കയും നില…
Read More » - 25 December
റിലയന്‍സ് കുടുംബദിനാഘോഷത്തില്‍ ശ്രദ്ധയാകർഷിച്ചത് പുതുതലമുറ;വീഡിയോ
കൊച്ചി: റിലയന്‍സ് കുടുംബ ദിനാഘോഷത്തില്‍ താരങ്ങളായത് അംബാനി കുടുംബത്തിലെ പുതുതലമുറക്കാര്. അംബാനികുടുംബത്തിലെ മൂന്നാം തലമുറക്കാരായ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരായിരുന്നു…
Read More » - 25 December
‘ഒരു നാൾ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാൻ കഴിയുന്ന ഒറ്റ കക്ഷിയായി,ശക്തിയാര്‍ജ്ജിച്ചു ഞങ്ങള്‍ തിരിച്ചുവരും’ എ ബി വാജ്പേയിയുടെ ഉറച്ച വാക്കുകൾ യാഥാർഥ്യമാവുമ്പോൾ
ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞനും, വാഗ്മിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ജന്മ ദിനമാണ് ഇന്ന്. അധ്യാപകനായിരുന്ന കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി 1924 ഡിസംബര്‍…
Read More » - 25 December
സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരം ഇതാണ്
ബെംഗളൂരു: സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരം എന്ന വിശേഷണം ഇനി ബെംഗളൂരുവിന്. രാജ്യത്തെ സിലിക്കണ്‍ സിറ്റിയെന്ന് അറിയപ്പെട്ടിരുന്ന ബെംഗളൂരുവിന് ഔദ്യോഗിക ലോഗോകൂടി ലഭിച്ചു. വിധാന്‍സൗധയില്‍ നടന്ന നമ്മ…
Read More » - 25 December
ബംഗലൂരുവില്‍ യുവാവിനെ കാണാതായ സംഭവം; കൂടുതൽ തെളിവുകൾ പുറത്ത്
ബംഗലൂരു: ബംഗലൂരുവില്‍ 29കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കാണാതായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ബ്രിട്ടീഷ് ടെലികോം കമ്പനിയിലെ ജീവനക്കാരനായ പാറ്റ്ന സ്വദേശി…
Read More » - 25 December
ചാരക്കേസ്; പുതിയ വെളിപ്പെടുത്തലുമായി നമ്പി നാരായണന്
തിരുവനന്തപുരം: ചാരക്കേസിലെ ഗൂഡാലോചനയില്‍ സമഗ്രഹ അന്വേഷണം വേണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്. കരുണാകരനെ താഴെയിറക്കാനുള്ള നീക്കം ആന്റണി അറിഞ്ഞുകാണാതിരിക്കില്ലെന്നും നമ്പി നാരായണന് പറഞ്ഞു. കെപിസിസി…
Read More » - 25 December
പാക്കിസ്ഥാനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണു സൈനികരുടെ മരണം : കോൺഗ്രസ്
ന്യൂഡല്‍ഹി: പാക്കിസ്ഥാനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണു അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ മരണമെന്ന് കോണ്‍ഗ്രസ്. നിയന്ത്രണരേഖയില്‍ പാക് വെടിവയ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ്…
Read More » - 25 December
മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് : ശരി അത് നിയമത്തിന് എതിര്
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയ മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്നും ബില്‍ പിന്‍വലിക്കണമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം സജാദ് നൊമാനി. ബന്ധപ്പെട്ടവരുമായി യാതൊരു…
Read More » - 25 December
കുല്‍ഭൂഷണിനെ കാണാന്‍ കുടുംബം ഇന്ന് പാകിസ്താനിലേക്ക്
ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തും.സന്ദര്‍ശനത്തിന് ശേഷം ഇന്ന് തന്നെ അവര്‍ ഇന്ത്യയിലേക്ക് മടങ്ങും.കൂടിക്കാഴ്ചയ്ക്ക്…
Read More » - 25 December
ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് കാലിടറി: ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു: പാകിസ്ഥാൻ പിന്മാറി
ശ്രീനഗര്‍ : നിയന്ത്രണ രേഖയില്‍ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ ഒരു പാക് സൈനികന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല് പാക് സൈനിക പോസ്റ്റുകൾ തകർന്നതായും…
Read More » - 25 December
ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് നിര്‍മാണത്തിനു വേണ്ട ബജറ്റ് ആവശ്യപ്പെട്ട് ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി : 2018-ലെ യൂണിയന് ബജറ്റില്‍ 78,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 25000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍…
Read More » - 25 December
റെയിവേയുടെ പുതിയ നിരക്കുകളിൽ തീരുമാനം
ന്യൂഡൽഹി : ഉത്സവ സമയങ്ങളിൽ കൂടിയ നിരക്കും അല്ലാത്ത സമയങ്ങളിൽ കുറഞ്ഞ നിരക്കുമാക്കാൻ ഇന്ത്യൻ റെയിവേയിൽ തീരുമാനമാകുന്നു.അതിവേഗ തീവണ്ടികളില്‍ സമയലാഭത്തിനനുസരിച്ച് അധികനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.ഇതുസംബന്ധിച്ചു…
Read More » - 25 December
കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കുഞ്ഞ് പിറന്നു
മുംബൈ: ഇന്ത്യയില്‍ മത്സ്യകന്യകയുടെ ഉടലുമായി കുഞ്ഞ് പിറന്നു. മുംബൈയില്‍ കുട്ടിക്ക് ജന്മം നല്‍കിയത് മുസ്കുര ബീബി എന്ന യുവതിയാണ്. കാലുകള്‍ രണ്ടും കൂടിച്ചേര്‍ന്ന നിലയിലാണ് കുട്ടി ജനിച്ചത്.…
Read More » - 24 December
മനം മാറ്റിയത് അമ്മയുടെ അഭ്യർത്ഥനയും അസുഖങ്ങളും : ഭീകര സംഘടനയുടെ ശക്തനായ നേതാവ് കീഴടങ്ങി
ഹൈദരാബാദ് : തെലങ്കാനയിൽ കീഴടങ്ങിയ ജമ്പണ്ണ എന്ന നരസിംഹ റെഡ്ഡി ഇടത് ഭീകര സംഘടനയുടെ ശക്തനായ നേതാവ് . ഇടത് ഭീകരസംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ…
Read More »