India
- Dec- 2017 -26 December
10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കി
ന്യൂഡല്‍ഹി: 10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കിയതായി പരാതി. താടി വളര്‍ത്തിയതിന്റെ പേരിലാണ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പറയുന്നത്. ക്യാമ്പില്‍…
Read More » - 26 December
കൂടിക്കാഴ്ച ഒരു നാടകം; പാകിസ്താന്റേത് ക്രൂരമായ തമാശ: സരബ്ജിത്ത് സിംഗിന്റെ സഹോദരി
ന്യുഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച വെറും നാടകവും പാകിസ്താന്റെ ക്രൂരമായ തമാശയുമാണെന്നു സരബ്ജിത് സിംഗിന്റെ സാഹോദരിയുടെ ആരോപണം. സ്വതന്ത്രമായി കുല്ഭൂഷന് ഭാര്യയേയും അമ്മയേയും കാണാന്‍ അനുമതി…
Read More » - 26 December
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എന്നെന്ന് വെളിപ്പെടുത്തി രജനികാന്ത്
ചെന്നൈ ; രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരുന്ന 31ന് നടത്തുമെന്ന് രജനികാന്ത്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. ആരാധകരോട് പോരാട്ടത്തിന് തയാറെടുത്തിരിക്കാനും, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജയം നമുക്ക്…
Read More » - 26 December
എയര്‍ബസും ബോയിങ്ങും കീഴടക്കിയ വിമാന നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയും എത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യ സ്വയം നിര്‍മ്മിച്ച വിമാനത്തില്‍ ഇനി പറക്കാന്‍ തയ്യാറായി ഇരുന്നോളൂ. തദ്ദേശീയമായി ഹിന്ദുസ്ഥാന്‍ എയര്നോട്ടിക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച വിമാനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ യാത്രക്കാരെ…
Read More » - 26 December
കണ്ണീര് തടസപ്പെടുത്തിയ കൂടിക്കാഴ്ചയുടെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു. ഒരു ഗ്ലാസിന്റെ ഇരുവശവുമിരുന്ന് ടെലഫോണ്‍ വഴിയാണ് കുല്ഭൂഷണ്…
Read More » - 26 December
ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി: ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാവ് നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍…
Read More » - 26 December
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബസ്സിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
ചെന്നൈ ; റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബസ്സിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. രാധിക (30), മകൻ ഇലാമ്പർദി (6), ദിനേശ് (24), പ്രഭാതം (40)…
Read More » - 26 December
കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ വിദഗ്ധമായി
ഭുവനേശ്വര്‍: കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിദഗ്ധമായി രക്ഷിച്ചു. ഒഡീഷയില്‍ അങ്കുള്‍ ജില്ലയിലെ ഗുലാസര്‍ ഗ്രാമത്തിലാണ് സംഭവം. രാധാ സാഹു എന്ന മൂന്ന്…
Read More » - 26 December
ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗർ: ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. : ജമ്മുകാഷ്മീരിൽ പുൽവാമയിലെ കർണബാലിലെ സാമ്പൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. ങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ചൊവ്വാഴ്ച പുലർച്ചെയും തുടരുന്നു.…
Read More » - 26 December
ലോകത്തെ പിടിച്ചുലച്ച സുനാമിക്ക് 13 വയസ്സ്: പുനരധിവാസം എങ്ങുമെത്താതെ ഇനിയും ദുരിതക്കയത്തിൽ ആളുകൾ
തിരുവനന്തപുരം: ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകൾ ചർച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.2004…
Read More » - 26 December
നിയന്ത്രണ രേഖ മറികടന്ന് വീണ്ടും ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്ക് : സമ്മതിക്കാതെ പാക്കിസ്ഥാന് : ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: വീണ്ടും പാക്കിസ്ഥാനിലേക്ക് ഇന്ത്യയുടെ മിന്നല്‍ ആക്രമണമെന്നു റിപ്പോർട്ട്. ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതാണ് ഇത്തവണ ഇന്ത്യയുടെ പ്രകോപനത്തിന് കാരണം.പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയും നാല് സൈനികരെ ചിത്രവധം…
Read More » - 26 December
പൊതുശ്മശാനം ഉപയോഗിക്കാന്‍ അനുവദിച്ചില്ല ; പിന്നീട് ദളിത് കുടുംബം ചെയ്തത്
ബിന്ദ്: പൊതുശ്മശാനം ഉപയോഗിക്കാന്‍ അനുവദിച്ചില്ല ദളിത് വിഭാഗത്തിൽപ്പെട്ട ആളുടെ മൃതദേഹം വീടിനു സമീപത്ത് സംസ്കരിച്ചു. മധ്യപ്രദേശിലെ ബിന്ദിലാണ് സംഭവം. ഗ്രാമത്തിലെ സവർണ വിഭാഗം പൊതുശ്മശാനം ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതോടെയാണ്…
Read More » - 26 December
ഇന്ന് പുതിയ സർക്കാർ
അഹമദാബാദ്: ഇന്ന് ഗുജറാത്തിൽ പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. വിജയ് രൂപാനി മുഖ്യമന്ത്രിയായും നിധിന് പട്ടേൽ ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കും. ഡിസംബര്‍ 23 ന് സംസ്ഥാന ഗവര്‍ണര്‍…
Read More » - 26 December
വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിർദേശം. കര്‍ശന പരിശോധനയിലൂടെ യാത്രക്കാരെയും ബാഗേജുകളും കടത്തിവിടണമെന്നാണ് നിര്‍ദേശം. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത് വ്യോമയാന സുരക്ഷാ…
Read More » - 26 December
ഒ.എല്‍.എക്സില്‍ കാര്‍ വില്പന നടത്തിയ യുവാവിനെ കാണാനില്ല
ബംഗളൂരു: ഒ.എല്‍.എക്സില്‍ കാര്‍ വില്പന നടത്തിയ യുവാവിനെ കാണാനില്ല. ബ്രിട്ടീഷ് ടെലികോം കമ്പനിയില്‍ സോഫ്റ്റവയര്‍ എഞ്ചനീയറായ അജിതഭ് കുമാറിനെയാണ് (29) കാണാതായത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ പറ്റി…
Read More » - 26 December
അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഷെല്ലാക്രമണം
ഇസ്ലാമാബാദ്: ജമ്മുകശ്മീർ അതിര്‍ത്തിയില്‍ ഇന്ത്യയുടെ നടത്തിയ ഷെല്ലാക്രമണം. മൂന്ന് പാക് സൈനികര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്നത് നിയന്ത്രണരേഖയില്‍ രാഖ്ചിക്രിയിലെ രാവല്‍കോട്ട്…
Read More » - 25 December
കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തി
ചണ്ഡിഗഢ്: രാത്രി കാമുകിയെ കാണാന്‍ വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചുകൊലപ്പെടുത്തി. ഹരിയാനയിലെ ജഹാജര് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. കൃഷിക്ക് വെള്ളം നനയ്ക്കാന്‍ എന്നു…
Read More » - 25 December
ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ വന്‍ദുരന്തത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്
ഡല്‍ഹി : ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ വന്‍ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം വ്യാവസായവൽക്കരണ കാലത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാല്‍ അത് ഹിമാലയത്തിലെ മഞ്ഞുപാളികളെ…
Read More » - 25 December
നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി
ഭുവനേശ്വര്‍: നീണ്ട പരിശ്രമത്തിനൊടുവില്‍ കുഴല്‍ക്കിണറില്‍ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഒഡിഷയിലെ അംഗുല്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ രാധ സാധുവെന്ന മൂന്ന് വയസുകാരിയെ ആണ് ഏഴ് മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍…
Read More » - 25 December
ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ഈ പെൺകുട്ടിക്ക്
ലഖ്നൗ : ഭഗവദ്ഗീത മത്സരത്തിൽ ഒന്നാം സ്ഥാനം അഫ്രീൻ റൗഫ് എന്ന പെൺകുട്ടി സ്വന്തമാക്കി. അന്താരാഷ്ട്ര കൃഷ്ണ സൊസൈറ്റി നടത്തിയ ഭഗവദ് ഗീത മത്സരത്തിൽ ആറാം ക്ളാസുകാരിയായ…
Read More » - 25 December
ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി
മുംബൈ: റിലയന്‍സ് കമ്പനിയുടെ ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച് മുകേഷ് അംബാനി. കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഭാവി സ്വപ്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലോകത്തെ മികച്ച…
Read More » - 25 December
രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; ”രാജ്യത്തെ റെയിൽ, റോഡ് വികസനം വളരെ വേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി മെട്രോ മജന്ത ലൈൻ രാഷ്ട്രത്തിനു സമർപ്പിച്ച ശേഷം…
Read More » - 25 December
അന്ധവിശ്വാസത്തെ അവഗണിച്ച് നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
നോയിഡ : നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം . അന്ധവിശ്വാസത്തെ യോഗി സ്വതസിദ്ധമായ ശൈലിയിലാണ് തള്ളിക്കളഞ്ഞത്. അദ്ദേഹം നോയിഡയിൽ മജന്ത മെട്രോ…
Read More » - 25 December
വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം; തട്ടിപ്പ് നടത്തുന്നത് ഹാക്ക് ചെയത്
വീണ്ടും എ.ടി.എം തട്ടിപ്പ് സജീവം. 2 ആഴ്ച്ച കൊണ്ട് നിരവധി പരാതികളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലെ കാൽക്കാജിയിലെ എ.ടി,എമ്മിൽ നിന്ന് പണം എടുത്തവരാണ് കൂടുതലും ഇര ആയവർ.…
Read More » - 25 December
ബിഎസ്എ ബൈക്കുകൾ ഉടൻ ഇന്ത്യൻ വിപണിയില്‍ ?
ഡല്‍ഹി : ഇന്ത്യന്‍ വാഹന ലോകത്തെ രാജാക്കന്മാരായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ബിഎസ്എ ബൈക്കുകൾ ഉടൻ ഇന്ത്യൻ റോഡുകളിലെത്തുമെന്ന് സൂചന. തനതായ…
Read More »