India
- Jan- 2018 -29 January
പത്തുവയസുകാരനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചു- പിതാവ് അറസ്റ്റിൽ
ബംഗളുരു: പത്തുവയസുകാരനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പിതാവ് അറസ്റ്റിലായി. വീഡിയോ പകർത്തിയത് മാതാവ് തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവ് മഹേന്ദ്രയ്ക്കെതിരേ പോലീസ്…
Read More » - 29 January
റിപ്പബ്ലിക് ദിന റാലിക്ക് നേരെ ഉണ്ടായ അക്രമം : 112 പേർ അറസ്റ്റിൽ
ലക്നോ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുണ്ടായ സംഘർഷത്തിൽ 112 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലാണ്…
Read More » - 28 January
വിദ്യാർത്ഥികളെ കൊണ്ട് ബിജെപിക്ക് ‘വോട്ടു ചെയ്യില്ലെന്ന്’ സത്യം ചെയ്യിപ്പിച്ച് അധ്യാപകർ
ഇറ്റാര്‍സി: വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് മധ്യപ്രദേശിലെ ഐ.ടി.ഐ അധികൃതര്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് ഓണ്‍ലൈന്‍…
Read More » - 28 January
അഫ്സ്പ പിന്‍വലിക്കുന്നത് സംബന്ധിച്ച് കരസേന മേധാവി പറയുന്നത്
ന്യൂഡല്‍ഹി: “അഫ്സ്പ (സായുധ സേനാ പ്രത്യേകാധികാര നിയമം) പിന്‍വലിക്കാനോ വ്യവസ്ഥകള്‍ ലഘൂകരിക്കാനോ സമയമായിട്ടില്ലെന്ന്” കരസേന മേധാവി ബിപിന്‍ റാവത്ത്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അഫ്സ്പയിലെ ചില വകുപ്പുകള്‍…
Read More » - 28 January
എട്ട് ഹൈ ക്ലാസ് വിധവകള്‍ക്കൊപ്പം വിവാഹം, തട്ടിയത് 4.5 കോടി, വ്യാജവിവാഹ വീരനെ പോലീസ് പിടികൂടി
കോയമ്പത്തൂര്‍: വിവാഹ തട്ടിപ്പുവീരനെ കോയമ്പത്തൂര്‍ പോലീസ് പിടികൂടചി. 57 കാരനായ ബി പുരുഷോത്തമനാണ് പോലീസ് പിടിയിലായത്. ഇയാള്‍ എട്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ഇവരില്‍ നിന്നും 4.5 കോടി…
Read More » - 28 January
ലോകത്തെ മുഴുവന്‍ വിഡ്ഢികളാക്കിയ സെല്‍ഫി അപകട വീഡിയോയുടെ സത്യാവസ്ഥ പുറത്ത്
വിജേഷ് ഹൈദരാബാദ്• ഹൈദരാബാദില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശിവ എന്ന യുവാവ് ട്രെയിനിടിച്ച് മരിച്ച വാര്‍ത്ത…
Read More » - 28 January
യുപി ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ബിജെപി
വരുന്ന ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാണ് ഘടകങ്ങളെന്ന് റിപ്പോര്‍ട്ട്. അധികാരത്തില്‍ തുടരുന്ന ബിജെപി സര്‍ക്കാരിന് രാജ്യ സഭാ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട്…
Read More » - 28 January
വിദ്യാര്ഥികളെക്കൊണ്ട് ബിജെപിക്ക് വോട്ടുചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യിച്ച് ഐടിഐ അധികൃതര്‍
ഇറ്റാര്‍സി: വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് മധ്യപ്രദേശിലെ ഐ.ടി.ഐ അധികൃതര്‍. ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് ഓണ്‍ലൈന്‍…
Read More » - 28 January
പത്ത് ആണ്‍കുട്ടികള്‍ക്ക് തുല്യം ഒരു പെണ്‍കുട്ടി, രാഷ്ട്ര പുരോഗതിക്ക് സ്ത്രീശാക്തീകരണം ആവശ്യമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്ത് ആണ്‍കുട്ടികള്‍ക്ക് തുല്യമാണ് ഒരു പെണ്‍കുട്ടിയെന്നും രാഷ്ട്ര പുരോഗതിക്ക് സ്ത്രീശാക്തീകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ വര്‍ഷത്തെ ആദ്യ മന്‍കി ബാത് പരിപാടിയില്‍ രാജ്യത്തെ…
Read More » - 28 January
അച്ഛനെ കൊല്ലാന്‍ അയച്ച പാര്‍സല്‍ ബോംബുപൊട്ടി മകന് ദാരുണാന്ത്യം
ഭോപ്പാല്‍: അച്ഛനെ കൊല്ലാന്‍ ആഷിഷ് സച്ചു എന്ന ആള് നിര്‍മ്മിച്ച പാര്‍സല്‍ ബോംബ് പൊട്ടി വിവാഹ നിശ്ചയ ദിവസം നവവരൻ മരിച്ചു. 30കാരനായ ഡോക്ടര്‍ റിതേഷ് ദീക്ഷിത്…
Read More » - 28 January
റിപ്പബ്ലിക്ക് ദിനത്തില്‍ പോലീസ് വേഷം കെട്ടിയ യുവതി പിടിയില്‍
കാണ്‍പൂര്‍: റിപ്പബ്ലിക്ക് ദിന പരേഡില്‍ എത്തിയ വ്യാജ സബ് ഇന്‍സ്പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവിലാണ് സംഭവം. യൂണീഫോം ധരിച്ചിരുന്നതിലെ പിഴവും ബാച്ച് നമ്പറിലെ പിശകുമാണ്…
Read More » - 28 January
കേരളത്തില്‍ ബസ് നിരക്ക് കൂട്ടാന്‍ മുറവിളി കൂട്ടുമ്പോള്‍ തൊട്ടയല്‍ സംസ്ഥാനത്ത് 20 ശതമാനം കുറച്ചു
ചെന്നൈ: കേരളത്തില്‍ ബസ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ മുറവിളി കൂട്ടുകയാണ്. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്ഥിതി ഇങ്ങനെയല്ല. തിരഞ്ഞെടുത്ത ചില…
Read More » - 28 January
റിപ്പബ്ലിക്ക് ദിന പരേഡിനെത്തിയ വ്യാജവനിത എസ്ഐ പോലീസ് പിടിയില്‍
കാണ്‍പൂര്‍: റിപ്പബ്ലിക്ക് ദിന പരേഡില്‍ എത്തിയ വ്യാജ സബ് ഇന്‍സ്പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവിലാണ് സംഭവം. യൂണീഫോം ധരിച്ചിരുന്നതിലെ പിഴവും ബാച്ച് നമ്പറിലെ പിശകുമാണ്…
Read More » - 28 January
അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാല്‍ പോലും ജയിലില്‍ പോകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഴിമതി നടത്തുന്നത് മുഖ്യമന്ത്രിയായാൽ പോലും ജയിലിൽ പോകേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി സംഘങ്ങളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം. അഴിമതിക്കെതിരേ പോരാടുക…
Read More » - 28 January
ഡൽഹിയിൽ തീപിടിത്തം
ന്യൂ ഡൽഹി ; ഡൽഹിയിലെ കൊണാട്ട് പ്ളേസിലെ കൈലാഷ് ബിൽഡിങ്ങിൽ തീപിടിത്തം. ഏഴ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. സ്ഥിതി നിയന്ത്രണ വിധേയം.…
Read More » - 28 January
പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകണമെന്ന് വിവരാവകാശ കമ്മീഷന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ അദ്ദേഹത്തിനൊപ്പമുള്ള സംഘാംഗങ്ങള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്. കമ്മീഷന് തലവന്‍ ആര്.കെ. മാഥൂറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങള്‍ സംബന്ധിച്ച…
Read More » - 28 January
വിവാദ നടിയുടെ കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
ബംഗളൂരു•ബൈക്ക് യാത്രികരെ ഇടിച്ചിട്ട നിര്‍ത്താതെ പോയ വിവാദ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി അടിച്ചുതകര്‍ത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നെലമംഗളയ്ക്ക് സമീപം അഞ്ചെപല്യയിലാണ് സംഭവം. നിത്യാനന്ദ…
Read More » - 28 January
ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം
ശ്രീനഗർ: ഇന്റർനെറ്റ് സേവനങ്ങൾക്കു ജമ്മു കാഷ്മീരിൽ നിയന്ത്രണം ഏർപ്പെടുത്തി. പുൽവാമ, അനന്ത്നാഗ്, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾക്കു പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ ഷോപ്പിയാനിൽ സൈന്യം…
Read More » - 28 January
കള്ളു വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി: രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ഷനവുമായി തമിഴ് സിനിമാ താരം കമല്‍ ഹാസന്. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെയാണ് കമല്‍…
Read More » - 28 January
മൂടൽ മഞ്ഞിൽ വാഹനം കുളത്തിലേക്ക് മറിഞ്ഞു : നിരവധി മരണം
ആഗ്ര:ഒളിച്ചോടിയ കമിതാക്കളെ പിടികൂടി തിരിച്ചുവരവെ കാലനായത് മൂടൽമഞ്ഞ്. കാഴ്ച മറഞ്ഞതോടെ വാഹനം മറിഞ്ഞത് കുളത്തിലേക്ക്. അപകടത്തിൽ രണ്ട് പോലീസുകാരടക്കം ഏഴ് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലുള്ള ചാരാ…
Read More » - 28 January
പത്മ അവാർഡ് ദാനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ
ഡൽഹി : പത്മ പുരസ്ക്കാരം സ്വന്തമാക്കിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പുരസ്ക്കാര നിർണ്ണയത്തിൽ യാതൊരുവിധ ശുപാര്‍ശകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കിബാത്തിലൂടെയാണ്…
Read More » - 28 January
എം ആര് ഐ സ്കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
മുംബൈ: മുംബൈയില്‍ എം ആര് ഐ സ്കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുപ്പത്തിരണ്ടുകാരന് രാജേഷ് മാരുവാണ് കൊല്ലപ്പെട്ടത് . മുംബൈ ബി വൈ…
Read More » - 28 January
പ്രശസ്ത സിനിമാ താരത്തിന്റെ കാർ ഇരുചക്രയാത്രികനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി
ബെംഗളൂരു : ഇരുചക്രയാത്രക്കാരനെ ഇടിച്ചിട്ടശേഷം സിനിമാതാരത്തിന്റെ കാർ നിർത്താതെ പോയി.പിന്നീട് നാട്ടുകാർ ചേർന്ന് കാറിനെ പിന്തുടർന്നു താരത്തെ പിടികൂടി. മുന്‍കാല സിനിമാ നടി രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ്…
Read More » - 28 January
50,000 കോടിയുടെ കടക്കെണിയിലായ എയര്‍ഇന്ത്യയെ വിറ്റ് ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ഇന്ത്യയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപെടുത്തലുമായി വ്യോമയാനമന്ത്രി ഗണപത് രാജു. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കടത്തിലാണ് എയര്‍ ഇന്ത്യയെന്നാണ് മന്ത്രി നല്കുന്ന സൂചനകള്‍. 50,000 കോടിക്ക് മുകളില്‍…
Read More » - 28 January
പട്ടിയെ കളിപ്പിക്കുന്നതിനിടെ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു
ഹൈദരാബാദ്: പട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കേ യുവതി അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു. ഹൈദരാബാദ് കുകാട്ടുപളളിയില് വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സായ്പ്രസാദ് മുതിരാജിന്റെ ഭാര്യയായ ലാഡ്ലി മുതിരാജാണ്…
Read More »