India
- Jul- 2023 -19 July
പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ല: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കോൺഗ്രസിന് പ്രധാനമന്ത്രിയാകാനോ അധികാരത്തിനോ ഒന്നും താത്പ്പര്യമില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.…
Read More » - 18 July
മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഭര്‍ത്താവ് തന്നെ മൂത്രം കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസില്‍ പരാതി…
Read More » - 18 July
രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന : നിരസിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
തിങ്കളാഴ്ച രാത്രി മരിയാനി ടൗണിലെ യുവതിയുടെ വീട്ടില്‍ ചെന്ന ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കി.
Read More » - 18 July
26 പാര്‍ട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’എന്ന പേര് നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബിജെപിക്ക് എതിരായ 26 പാര്‍ട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍സിപി…
Read More » - 18 July
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഭോപ്പാൽ: സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ…
Read More » - 18 July
നടുറോഡില്‍ കമിതാക്കളുടെ അഭ്യാസപ്രകടനം: ബൈക്കിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യുവതിയുടെ യാത്ര
ജൂലൈ 16 ന് ദില്ലിയിലെ മംഗോള്‍പുരിയിലെ ഔട്ടര്‍ റിംഗ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം.
Read More » - 18 July
കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, മരണ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സംഘം
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ മൂന്ന് ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇത് മൃഗങ്ങള്‍ക്ക് നല്കുന്ന റേഡിയോ കോളറുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍…
Read More » - 18 July
അതിർത്തിക്ക് സമീപം വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക് ഡ്രോൺ, തിരച്ചിൽ ഊർജ്ജിതമാക്കി ബിഎസ്എഫ്
പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തരൺ ജില്ലയ്ക്ക് സമീപമാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ഡ്രോണിൽ നിന്നും മാരക മയക്കുമരുന്നായ 2.35 കിലോ…
Read More » - 18 July
മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തു: വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ്
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ…
Read More » - 18 July
രഹസ്യമായി കാമുകനെ കാണാന്‍ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി: യുവതിയും യുവാവും ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍
ബിഹാര്‍: നാട്ടുകാരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി കാമുകനെ കാണുന്നതിന് ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന്, ഇരുവരെയും ഗ്രാമവാസികൾ പിടികൂടി മര്‍ദ്ദിച്ചു.…
Read More » - 18 July
ബിജെപിക്ക് എതിരെ അങ്കം കുറിക്കാന്‍ ഇന്ത്യ vs എന്‍ഡിഎ: പുതിയ പേര് പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം
ബെംഗളൂരു: ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിന്റെ രണ്ടാം ദിവസത്തിന് ഒടുവില്‍, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പുതിയ പേര്…
Read More » - 18 July
ഇസ്ലാമിക രാജ്യങ്ങളിൽ മോദിക്കുള്ള സ്വീകാര്യത മാതൃകാപരം, അദ്ദേഹം മുസ്ലീങ്ങൾക്ക് പ്രിയപ്പെട്ടവൻ; ശശി തരൂർ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നത് ഗുണകരമാണെന്ന് ശശി തരൂർ എം.പി. ഇസ്ലാമിക രാജ്യങ്ങളിൽ പ്രധാനമന്ത്രിക്കുള്ള സ്വീകാര്യത മാതൃകാപരമാണെന്നും, അവരുമായുള്ള ബന്ധം ഇതിലും…
Read More » - 18 July
ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് കാട്ടിയത് അനാദരവ്: കെ.വി.എസ് ഹരിദാസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് അനാദരവ് കാണിച്ചതായി കെ.വി.എസ് ഹരിദാസ്. കേരളത്തിലെ കോൺഗ്രസിന്റെ നിർമാണത്തിൽ ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹത്തെ…
Read More » - 18 July
പ്രവീണിന്റെ കൊലപാതകം, അഞ്ചാം പ്രതിയുടെ വീട്ടിലും നാട്ടിലും എന്‍.ഐ.എ നോട്ടീസ് പതിച്ച് ഉച്ചഭാഷിണിയില്‍ വിളംബരം ചെയ്തു
മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റി അംഗവും കോഴിക്കട നടത്തിപ്പുകാരനുമായിരുന്ന പ്രവീണ്‍ നെട്ടാറു (32) കൊല്ലപ്പെട്ട കേസിലെ അഞ്ചാം പ്രതിയോട് അടുത്ത മാസം 18 നകം…
Read More » - 18 July
ഹോംസ്റ്റേയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര് അറസ്റ്റില്‍
മംഗളൂരു: ഹോംസ്റ്റേയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേയിലെ താമസക്കാരടക്കം…
Read More » - 18 July
ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി
ബംഗളൂരു: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധ…
Read More » - 18 July
വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സർക്കാർ വൻതുക നൽകുമെന്ന് തെറ്റിദ്ധരിച്ചു; ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം
സേലം: വാഹനാപകടത്തിൽ പെടുന്നവർക്ക് തമിഴ്നാട് സർക്കാർ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന തെറ്റിദ്ധാരണയെ തുടർന്ന് ബസിന് മുന്നിലേക്ക് ചാടിയ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. സേലത്താണ് സംഭവം. വാഹനാപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കിയായിരുന്നു…
Read More » - 18 July
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നു: നഗ്നരായി യുവാക്കളുടെ പ്രതിഷേധം
റായ്പൂർ: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നതിൽ പ്രതിഷേധവുമായി യുവാക്കൾ. നഗ്നരായാണ് ഒരു കൂട്ടം യുവാക്കൾ പ്രതിഷേധം നടത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. Read Also: ഉമ്മൻ…
Read More » - 18 July
‘കൊടുങ്കാറ്റിന് മുമ്പേ വരുന്ന ഇടിമുഴക്കമാണ് അവള്’: തോക്കുമായി നയന്‍താര, ‘ജവാന്’ ലോഡിങ്
ചെന്നൈ: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആക്ഷന്‍ പാക്ക്ഡ് ചിത്രമായാണ് ജവാൻ തിയേറ്ററുകളിലേക്കെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത്…
Read More » - 18 July
പൂഞ്ച് മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു: 4 ഭീകരരെ വധിച്ച് സുരക്ഷാ സേന
ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ…
Read More » - 18 July
ജമ്മു കാശ്മീരിലെ സൂറൻകോട്ടിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി, പ്രദേശത്ത് വെടിവെയ്പ്പ് തുടരുന്നു
ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ജമ്മു കാശ്മീരിലെ സൂറൻകോട്ട് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷൻ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » - 18 July
ഉൾവലിഞ്ഞ് യമുനയിലെ ജലം! വെള്ളക്കെട്ടിൽ നിന്നും കരകയറാനാകാതെ ഡൽഹി നിവാസികൾ
കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി മഴ നേരിയ തോതിൽ ശമിച്ചതോടെയാണ് നദിയിലെ ജലം ഉൾവലിയാൻ ആരംഭിച്ചത്. നിലവിൽ, യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്നും…
Read More » - 18 July
പൊന്മുടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കണക്കിൽ പെടാത്ത പണവും വിദേശ കറന്‍സിയും: അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ
ചെന്നൈ: കള്ളപ്പണക്കേസില്‍ സെന്തില്‍ ബാലാജിക്കു പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. കള്ളപ്പണക്കേസില്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡിന് പിന്നാലെയാണ് മന്ത്രിയെ…
Read More » - 18 July
ചന്ദ്രയാൻ 3: ഇന്ന് ഉച്ചയോടെ ഭ്രമണപഥം വീണ്ടും ഉയർത്തും, കാത്തിരിപ്പോടെ ശാസ്ത്രജ്ഞർ
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഇന്നും ഉയർത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഭ്രമണപഥം ഉയർത്തുക. ദീർഘ വൃത്താകൃതിയിൽ ഭൂമിയിൽ നിന്ന് 41,603…
Read More » - 18 July
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു: നടപടി 13 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴ് മണിയ്ക്ക് കെ പൊന്മുടിയുടെ വീട്ടില്‍ ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന…
Read More »