India
- Apr- 2019 -26 April
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മോദിയെത്തി
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്…
Read More » - 26 April
യുപിയില്‍ ഇവിഎം സ്ട്രോങ് റൂം തകര്‍ത്ത നിലയില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ സാംബാനില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ധര്‍മേന്ദ്ര യാദവ്…
Read More » - 26 April
വിമാനത്തിന് യന്ത്രത്തകരാര്‍; രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വൈകും
രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍. പാട്നയിലേക്ക് തിരിച്ച ഫ്ലൈറ്റ് തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കി. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒഡീഷയിലെയും…
Read More » - 26 April
പിഎം മോദി റിലീസ് അനുമതി നിഷേധിച്ചു
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി സിനിമ ഉടൻ പുറത്തിറങ്ങില്ല. സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. കമ്മീഷന്റെ തീരുമാനം…
Read More » - 26 April
ഗിരിരാജ് സിംഗിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു
കേന്ദ്ര മന്ത്രി ഗിരിരാജ് സിംങിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കേന്ദ്രമന്ത്രിയും ബെഗുസാരെ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ്…
Read More » - 26 April
ചികിത്സയില്‍ തുടരുന്ന ലാലു പ്രസാദിനെ കാണാന്‍ കുടുംബത്തെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന് തേജ്വസി യാദവ്
റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന് തേജ്വസി യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ്…
Read More » - 26 April
കേരളത്തില്‍ ബിജെപിക്കു വേണ്ടി വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്ന് മോദി
വാരണാസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ജീവന് പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്കു വേണ്ടി വോട്ട് തേടുന്ന പ്രവര്‍ത്തകര്‍…
Read More » - 26 April
രാജ്യത്ത് ബിജെപി അനുകൂല തരംഗമെന്ന് മോദി
ലക്നൗ: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്മോദി ഇക്കാര്യം…
Read More » - 26 April
ബി.ജെ.പിക്കെതിരെ തുറന്നടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനമാണെന്നും കമല്‍നാഥ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22സീറ്റുകളില്‍ വിജയിക്കുമെന്നും…
Read More » - 26 April
മായാവതിയുടെ അനുഗ്രഹം തേടി ഡിംപിള്‍
ലഖ്നൗ: ശത്രുതയിലായിരുന്ന എസ്‍പയും ബിഎസ്പിയും സഖ്യപ്രഖ്യാപനത്തോടെ കൂടുതല്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിന്റെ പ്രചാരണത്തിനായി എത്തിയ മായവതി ഡിംപിളിനെ കുടുംബാംഗം…
Read More » - 26 April
തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്ക് പരിശോധിച്ചായിരിക്കും, സെക്രട്ടറിയേറ്റ് യോഗം…
Read More » - 26 April
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി; സല്മാന് ഖാനെതിരെ ആരാധകന്റെ പരാതി
മുംബൈ: മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതിന് ബോളിവുഡ് താരം സല്മാന് ഖാനെതിരെ മാധ്യമപ്രവര്ത്തകന് പരാതി നല്കി. അശോക് ശ്യാംപാല്‍ പാണ്ഡേയാണ് പരാതി നല്‍കിയത്. സല്‍മാന്റെ വീഡിയോ എടുക്കാന്‍…
Read More » - 26 April
രാഹുലിന് പിന്നാലെ സഹോദരിപ്രിയങ്കയും ഒളിച്ചോടിയെന്ന് ബിജെപി
ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി. വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കില്ലെന്ന എഐസിസി തീരുമാനത്തെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ…
Read More » - 26 April
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്വിറ്റ്സർലന്റ് യാത്ര; സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെയും മൂന്ന് ഉദ്യോഗസ്ഥരുടേയും സ്വിറ്റ്സർലന്റ് യാത്രക്കായി മധ്യപ്രദേശ് സര്‍ക്കാര്‍ ചിലവിട്ടത് 1.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. മധ്യപ്രദേശിലെ പൊതുപ്രവര്ത്തകന് അജയ് ദുബെ…
Read More » - 26 April
ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് പേര് അറസ്റ്റിൽ
ന്യൂഡല്‍ഹി: ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ സുരക്ഷാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കശ്മീരിലെ പുല്‍വാമ സ്വദേശികളായ തന്‍വീര്‍(29),…
Read More » - 26 April
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നര ലക്ഷത്തിൽ കുറയാത്ത വോട്ട് നേടി ജയിക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: സംസ്ഥാനത്തുണ്ടായ വന്‍ വോട്ട് വര്‍ധന എന്‍.ഡി.എ. അനുകൂലതരംഗത്തിന്റെ സൂചനയെന്നു സംഘപരിവാര്‍ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നരലക്ഷത്തില്‍ കുറയാത്ത…
Read More » - 26 April
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; യുവതി ഇന്ന് കോടതിയിൽ ഹാജരാകും
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസിൽ പരാതിക്കാരിയുടെ ഭാഗം ഇന്ന് കോടതി കേൾക്കും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍…
Read More » - 26 April
യുവാവിനെ കൊന്ന് ചാക്കിൽ കെട്ടിയ സംഭവത്തിൽ ദുരൂഹത, മറ്റൊരു കൊട്ടേഷൻ വിവരവും പുറത്ത്
പാറശാലയില്‍ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹത. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ്…
Read More » - 26 April
പ്രധാനമന്ത്രി മോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി അവിടെ നിന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി…
Read More » - 26 April
ഏതാനും മാസം മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന രോഹിത് ക്ഷീണിതനായിരുന്നു, ചുരുളഴിഞ്ഞത് അപൂര്‍വമായൊരു കൊലപാതകം
ന്യൂഡല്‍ഹി: എന്‍.ഡി. തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ അപൂര്‍വ ശുക്ല കൊലപ്പെടുത്തിയ സംഭവത്തിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ.തലേന്നു ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത അപൂര്‍വ…
Read More » - 26 April
രാഷ്ട്രീയ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു; ഇത്തവണ വോട്ട് ചെയ്യില്ലെന്ന് ഈ മാതാപിതാക്കള്‍
ന്യൂഡല്‍ഹി: ഇത്തവണ വോട്ട് ചെയ്യാനില്ലെന്നുറപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയായി മരണത്തിനു കീഴടങ്ങിയ ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയുടെ മാതാപിതാക്കള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്‍കാത്ത, കപട നാടകങ്ങള്‍ കളിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍…
Read More » - 25 April
മസാജിന്റെ മറവില്‍ പെണ്‍വാണിഭം: രണ്ട് യുവതികള്‍ പിടിയില്‍
ഗുരുഗ്രാം•ഡി.എല്‍.എഫ് ഫേസ് -1 ല്‍ സ്പായുടെ മറവില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്പായിലേക്ക് ഡി.എല്‍.എഫ് ഫേസ്-1 പോലീസ് സ്റ്റേഷനിലെ രണ്ട് ടീമുകള്‍…
Read More » - 25 April
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കൂട്ടത്തോല്‍വി; 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തെലങ്കാനയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ കൂട്ടത്തോല്‍വി. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെഴുതിയ 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരാജയപ്പെട്ടു. തോല്‍വിയില്‍ നിരാശരായ 19…
Read More » - 25 April
കേസന്വേഷണത്തിന് പോയ പൊലീസ് വാഹനം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു
കൊച്ചി: കേസന്വേഷണത്തിനായി കൊച്ചിയില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സൂര്യനഗറില്‍ സൂര്യ അവന്യൂ ‘ഉഷസില്‍’ ഹരിനാരായണന്(51) ആണ് മരിച്ചത്. ഇന്‍ഫോപാര്‍ക്ക്…
Read More » - 25 April
കൊച്ചുവേളി-ഗുവാഹത്തി സുവിധ സ്പെഷ്യല്‍ ട്രെയിന്‍
തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് സുവിധ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 2019 ഏപ്രില്‍ 28, മേയ് 5, 12, 19, 26,…
Read More »