India
- Jun- 2019 -18 June
പാസ്പോര്ട്ടില് അച്ഛന്റെ പേര് ബിനോയ് കോടിയേരിയുടേത്, ഡി.എന്‍.എ ടെസ്റ്റിന് തയ്യാറെന്നും ബീഹാർ യുവതി : യുവതിക്കെതിരെ കേരള പോലീസ് കേസെടുത്തു
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബീഹാര്‍ സ്വദേശിനിയായ യുവതി. ഏത് അന്വേഷണവും നേരിടാന്‍…
Read More » - 18 June
കാശ്മീര്‍ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ ; ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം
നിലവില്‍ ആറു മാസത്തേക്ക് കൂടി കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » - 18 June
അയോധ്യയിലെ രാമക്ഷേത്രത്തിലെ ചാവേര്‍ ആക്രമണക്കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ചു
ലഖ്നൗ: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികള്‍ക്ക് പ്രയാഗ്രാജ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ അഞ്ചാം പ്രതി മുഹമ്മദ് അീസിനെ വെറുതെവിട്ടു.…
Read More » - 18 June
അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന് പരസ്യത്തിന് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ യുട്യൂബ് ചാനല്‍ വി സെവന് പിക്ചേഴ്സ് ഒരുക്കിയ മോക്കാ മോക്കാ പരസ്യമാണ്…
Read More » - 18 June
തമിഴ്നാട്ടിൽ കടുത്ത ജലക്ഷാമം, കുഴൽക്കിണറുകളടക്കം വറ്റിവരണ്ടു; പളനിസ്വാമി പ്രധാനമന്ത്രിയെ കണ്ടു
ചെന്നൈ: കുഴൽക്കിണറുകളടക്കം വറ്റി തമിഴ്നാട്ടില്‍ കടുത്ത ജലക്ഷാമം തുടരുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും, കുടിക്കാനും വെള്ളമില്ല. അടുത്തെങ്ങും ഇത്ര രൂക്ഷമായ വരൾച്ച ഉണ്ടായിട്ടില്ലെന്നാണ് ജനപ്രധിനിധികൾ പറയുന്നത്. തമിഴ്നാട്ടിലെ…
Read More » - 18 June
അഴിമതി : ധനമന്ത്രാലയത്തിലെ 15 ഉന്നതര്‍ക്ക് കൂടി കേന്ദ്രം നിര്‍ബന്ധിത വിരമിക്കല്‍ നല്കി
ന്യുഡല്‍ഹി: അഴിമതി ആരോപണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിലെ 15 ഉന്നതര്‍ക്ക് കൂടി ധനമന്ത്രാലയം നിര്‍ബന്ധിത വിരമിക്കല്‍ നല്കി. ഫണ്ടമെന്റല്‍ റൂള്‍സിലെ ചട്ടം 56(ജെ) പ്രകാരം രാഷ്ട്രപതിയാണ് നടപടിയെടുത്തത്. പരോക്ഷ…
Read More » - 18 June
വരള്‍ച്ചയില്‍ ഗതികെട്ട് തമിഴ്നാട് ജനത; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് വീഴ്ചയായെന്നും കോടതി…
Read More » - 18 June
സത്യപ്രതിജ്ഞ ചടങ്ങിനൊടുവില്‍ പാര്‍ലമെന്റില്‍ ‘ഈങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ച് എം.പി
ന്യൂഡല്‍ഹി: ഈങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സത്യപ്രതിജ്ഞ അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി എംപി. പഞ്ചാബിലെ സംഗൂരുവില്‍ നിന്നുള്ള എഎപി എംപി ഭഗവന്ദ് മന് ആണ് പാര്‍ലമെന്റില്‍ മുദ്രാവാക്യം…
Read More » - 18 June
യുപി മുഖ്യമന്ത്രി യോഗിയുടെ ഓഫീസ് ഇനി സംസ്കൃതം പറയും; വാര്‍ത്താകുറിപ്പും പ്രസംഗങ്ങളും സംസ്കൃതത്തില്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് രാജ്യത്തെ മറ്റ് സിഎം ഓഫീസുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. ഈ ഓഫീസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പുകള്‍ സംസ്കൃതത്തിലും ഇനി വായിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും…
Read More » - 18 June
വിലക്കുകള്‍ കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ ബസ് ഡേ ആഘോഷം, ഒടുവില്‍ സംഭവിച്ചത്; വൈറല്‍ വീഡിയോ
ചെന്നൈ : ബസുകള്‍ പിടിച്ചെടുത്ത് ‘ബസ് ഡേ’ ആഘോഷം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഹരമാണ്. എന്നാല്‍ ബസ് ഡേ ആഘോഷത്തിനിടെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ബസിന് മുകളില്‍ നിന്ന്…
Read More » - 18 June
ശ്രീരാമന്റെ പ്രവാസം അവസാനിപ്പിക്കാന്‍ രാമക്ഷേത്രനിര്‍മാണം തുടങ്ങണമെന്ന് ശിവസേന; 350 എംപിമാരുടെ ഭൂരിപക്ഷം പര്യാപ്തമെന്നും സേന
ലോക്സഭയില്‍ 350 ഓളം എംപിമാരുള്ള കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വന്ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ച് രാമന്റെ പ്രവാസം അവസാനിപ്പിക്കണമെന്ന് ശിവസേന. ജൂണ്‍ 16 ന് ശിവസേന മേധാവി…
Read More » - 18 June
‘എക്സാം വാരിയേഴ്സ്’ മോദിയുടെ പുസ്തകത്തിന്റെ പുതിയ പതിപ്പിനായി കാത്തിരിക്കാം; തിരക്കിനിടയിലും മോദി ലക്ഷ്യമിടുന്നത് കുട്ടികള്‍ പരീക്ഷ ഉത്സവമാക്കാന്‍
വിദ്യാര്‍ത്ഥികളുടെ പരീക്ഷപ്പേടി മാറ്റി ഉത്സാഹഭരിതരാക്കാന്‍ പ്രധാനമന്ത്രി മോദി എഴുതിയ ‘എക്സാം വാരിയേഴ്സി’ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങുന്നു. തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി മോദി പുസ്തകത്തിന്റെ പുതിയ എഡിഷനായുള്ള തയ്യാറെടുപ്പിലാണ്.…
Read More » - 18 June
ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു
ആല്‍വാര്‍: ഫേസ്ബുക്ക് ലൈവിട്ട് ഇരുപതു വയസുകാരന് തൂങ്ങി മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. നിര്‍മ്മല്‍ കുമാവത് എന്ന യുവാവാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന് തൂങ്ങി മരിച്ചത്. കാമുകിയോടുള്ള…
Read More » - 18 June
കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവിനെ തീരുമാനിച്ചു. അധിര്‍ രഞ്ജന്‍ ചൗധരിയെയാണ് കക്ഷി നേതാവായി തീരുമനിച്ചത്. ബംഗാളില്‍ നിന്നുള്ള എംപിയാണ് അധിരഞ്ജന്‍ ചൗധരി. സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ…
Read More » - 18 June
പുല്‍വാമ ആക്രമണത്തിന് കാറു നല്കിയ ഭീകരനെ സൈന്യം വധിച്ചു
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ ഭീകരവാദി കൊല്ലപ്പെട്ടു. ജമ്മു-കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ മര്‍ഹാമ മേഖലയിലായിരുന്നു പൊലീസും…
Read More » - 18 June
പ്രായം 30 വയസിന് മുകളില്‍ , നഗരവാസികള്‍ക്കായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്
ഡൽഹി : നഗരവാസികളും പ്രായം 30 വയസിന് മുകളിൽ ഉള്ളവർക്കുമായി ഇന്ത്യയിൽ ഒരു ഡേറ്റിങ് ആപ്പ്. ഈ നിബന്ധനയാണ് ഇന്ത്യയിലുള്ള മറ്റ് ആപ്പുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ആന്റ്…
Read More » - 18 June
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ; നിലപാട് വ്യക്തമാക്കി ബൃന്ദ കാരാട്ട്
ഡൽഹി : ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.പാർട്ടി ആരെയും സംരക്ഷിക്കില്ല, കേസ് തീർത്തും വ്യക്തിപരമാണ്. പ്രത്യഘാതം വ്യക്തിപരമായി…
Read More » - 18 June
ചെന്നൈ നഗരം വറ്റിവരണ്ടു : ഒരു തുള്ളി വെള്ളം കിട്ടാനില്ല : ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചുതുടങ്ങി
ചെന്നൈ : ചെന്നൈ നഗരത്തില്‍ ഒരു തുള്ളി വെള്ളമില്ല. നഗരത്തിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമെല്ലാം അടച്ചുതുടങ്ങി. ചെന്നൈയില്‍ മഴ പെയ്തിട്ട് 6 മാസം പിന്നിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അവസാനമായി മഴ…
Read More » - 18 June
മസ്തിഷ്ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു : മരണത്തിന് തടയിടാനാകാതെ ഡോക്ടര്‍മാര്‍ : നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരം
പാറ്റ്ന; ബീഹാറില്‍ മസ്തിഷ്ക ജ്വരം പടര്‍ന്നുപടിയ്ക്കുന്നു . ഇപ്പോഴും നിരവധി കുഞ്ഞുങ്ങളുടെ നില അതീവഗുരുതരമായി തുടരുകയാണ്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. ജില്ലാ…
Read More » - 18 June
ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായി വൃന്ദ സുഭാഷ്
ഹെസൻബെർഗ്: ഇന്റർനാഷണൽ പവർലിഫ്റ്റിംഗ് ഫെഡറേഷൻ (ഐ.പി.എഫ്) നടത്തിയ മത്സരത്തിലെ സബ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ വംശജയായ വൃന്ദ വെങ്കലമെഡൽ കരസ്ഥമാക്കി. ഇതോടെ ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വൃന്ദ…
Read More » - 18 June
ഭര്‍ത്താവിന്റെ ശരീരഘടനയെ അപമാനിച്ച് ഭാര്യ: വിവാഹ മോചനത്തിനിത് ധാരാളമെന്ന് കോടതി
ന്യൂഡല്‍ഹി: ഭാര്യ തന്റെ ശരീരഘടനയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് കണ്ടെത്തി വിവാഹ…
Read More » - 18 June
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ
ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെ തോളിലേറ്റ് കണ്ണീരൊഴുക്കുന്ന മേലുദ്യോഗസ്ഥൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീനഗര്‍ എസ് എസ് പി ഹസീബ് മുഗളാണ് സബ്…
Read More » - 18 June
പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു ; സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചു
പുൽവാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു…
Read More » - 18 June
സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാരിന്റെ ക്യാമ്പയിൻ അംബാസിഡറായേക്കും
ന്യൂഡല്‍ഹി : ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അംബാസിഡറായേക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ പദ്ധതികളുടെ നടത്തിപ്പ് ചുമതല. രാജ്യത്ത്…
Read More » - 18 June
ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും
ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാല്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Read More »