India
- Jul- 2019 -26 July
പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് കരസേനാമേധാവി
ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന…
Read More » - 26 July
വെള്ളപ്പൊക്കം : മരണസംഖ്യ ഉയരുന്നു
പാറ്റ്ന: ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 127 ആയി. വ്യാഴാഴ്ച വരെ 123 ആയിരുന്നു മരണസംഖ്യ. ധർഭംഗ, കിഷൻഗഞ്ച് ജില്ലയിൽ നാല് പേരുടെ മരണം കൂടി റിപ്പോർട്ട്…
Read More » - 26 July
ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി
ഹൈദരാബാദ്: ഫിസിയോതെറാപ്പി വിഭാഗത്തിനുള്ളില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച രണ്ട് ഇന്റേണ്‍ഷിപ്പ് ട്രെയിനികളെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി. ഹൈദരാബാദിലാണ് സംഭവം. ആശുപത്രിയിലെ ടെക്നിക്കല്‍ വിഭാഗത്തിലെ ഇന്റേണ്‍ഷിപ്പ് ട്രെയിനികളാണ്…
Read More » - 26 July
സ്ത്രീകൾക്ക് പ്രചോദനമായി ഡൽഹിയിലെ ലേഡി ബസ് ഡ്രൈവർ
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ(ഡി.ടി.സി) ആദ്യ വനിതാ ഡ്രൈവർ സരിത സ്ത്രീകൾക്ക് മുഴുവൻ പ്രചോദനമാകുകയാണ്.
Read More » - 26 July
മണിക്കൂറുകള്‍ക്കുള്ളില്‍ 3 കൊലപാതകങ്ങള്‍, ഭയന്ന് വിറച്ച് കട്ടക്ക് : മനോരോഗിയായ കൊലപാതകിയാകാമെന്ന് പൊലീസ്
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ 48 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങള്‍. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മനോരോഗിയായ ഒരു കൊലയാളിയാകാമെന്നാണ് പൊലീസിന്റെ സംശയം. കൊലയാളിയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍…
Read More » - 26 July
അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കഴിഞ്ഞ മാസം 21 ന് യുവതി നെയ്യാറ്റിന്‍കരയില്‍ നില്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സി.സി.ടി.വി…
Read More » - 26 July
കാസർകോട് 56 പേർക്ക് മഞ്ഞപ്പിത്തം, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്നു സൂചന
കാസർകോട്: കാസർകോട് ജില്ലയിലെ അണങ്കൂർ മേഖലയിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 20 പേർക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഒരു മാസം മുൻപ് ഇവിടെ നടന്ന…
Read More » - 26 July
ഇന്ത്യന്‍ സൈന്യം കാണിച്ച ധൈര്യം നാം അംഗീകരിക്കണമെന്ന് രാഷ്ട്രപതി
ശ്രീനഗര്‍: കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് വെടിഞ്ഞ സൈനികർക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം കാണിച്ച…
Read More » - 26 July
കർണാടകയിൽ യെദിയൂരപ്പ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച
ബെംഗളൂരു: നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബി എസ് യെദിയൂരപ്പ. രാജ്ഭവനിൽ പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെയാണ് സത്യപ്രതിജ്ഞ നടന്നത് .തന്റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന്…
Read More » - 26 July
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നിൽ,സംവരണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ
ബ്രാഹ്മണര്‍ ഉള്‍പ്പെടെ സവര്‍ണഹിന്ദുക്കളില്‍ നല്ലൊരു വിഭാഗമിന്ന് സാമ്പത്തികമായി പിന്നണിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പിന്നോക്കസമുദായ സംവരണം നിലനില്‍ക്കെത്തന്നെ ഉയര്‍ന്ന ജാതിയിലെ പാവപ്പെട്ടവര്‍ക്ക് നിശ്ചിത ശതമാനം…
Read More » - 26 July
അസംഖാന് മാപ്പുപറയണമെന്ന് മായാവതി
ലക്നൗ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അസംഖാന് എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. അസംഖാന് മുഴുവന്‍ സ്ത്രീകളുടേയും അന്തസിനെയാണ് മുറിപ്പെടുത്തിയത്. ഇത് അപലപനീയമാണ്.…
Read More » - 26 July
ഫാക്ടറിയിൽ ഉഗ്രസ്ഫോടനം :ഒരു മരണം ; നിരവധി പേർക്ക് പരിക്കേറ്റു
ലുധിയാന : ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. പഞ്ചാബിൽ ലുധിയാനയിലെ മുണ്ഡിയൻ കലനിലുള്ള ഒരു ഫാക്ടറിയിലാണ് ഇന്ന് സ്ഫോടനമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 26 July
കഴുത്തില്‍ ബോംബുകെട്ടി കടത്താന്‍ ശ്രമിച്ച പശുക്കൂട്ടത്തെ ബിഎസ്എഫ് രക്ഷപ്പെടുത്തി
പശ്ചിമ ബംഗാളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 365 ഓളം പശുക്കളെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) രക്ഷപ്പെടുത്തി. അതിര്‍ത്തി ജില്ലകളായ മാല്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ്,…
Read More » - 26 July
അസംഖാന്റെ ലൈംഗികപരാമര്ശത്തിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
ബി.ജെ.പി ലോക്സഭാംഗമായ രാമദേവിക്കെതിരെ സമാജ്വാദി പാര്‍ട്ടി എംപി ആസാം ഖാന് നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ ലോക്സഭയില്‍ വന്‍ബഹളം. വെള്ളിയാഴ്ച കോളിളക്കമുണ്ടാക്കി. ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി…
Read More » - 26 July
കണ്ണൂരിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി, ഒരാൾക്ക് പരുക്ക്
തലശ്ശേരി: പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ തലശ്ശേരിയിലാണ് സംഭവം. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് പൊട്ടി തൊഴിലാളിയായ മനോജിന്…
Read More » - 26 July
മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു : നാലാം തവണയും കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിലെ രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കർണാടകയിൽ ബിജെപി അധികാരത്തിൽ…
Read More » - 26 July
അസം ഖാന് മാപ്പ് പറയണമെന്ന് സ്പീക്കര്‍, മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടി
ന്യൂദല്‍ഹി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തില്‍ സമാജ്വാദി പാര്‍ട്ടി എംപി അസംഖാന് മാപ്പുപറയണമെന്ന് സ്പീക്കര്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസംഖാന്…
Read More » - 26 July
വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം
ധർഭംഗ: വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ ധർഭംഗ ജില്ലയിലാണ് സംഭവം. അദൽപുർ ഗ്രാമവാസിയായ അഫ്സലാണ് മരിച്ചത്. വെള്ളത്തിൽ കിടന്ന് സംഘട്ടനം…
Read More » - 26 July
കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം : രണ്ടു പേരുടെ നില ഗുരുതരം
ഗാന്ധി നഗർ : കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അപ്പാർട്മെന്റ് കെട്ടിടത്തിലെ 5-6 നിലകളിലായിരുന്നു തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 26 July
അകാലത്തിൽ പൊലിഞ്ഞത് ടിക് ടോക്കിലെ കൊച്ചുരാജകുമാരി; ഒരു വര്‍ഷം മുന്‍പ് അച്ഛന് മരിച്ചതോടെ അമ്മയ്ക്കുണ്ടായിരുന്ന ഏക ആശ്വാസം
കൊല്ലം : കൊല്ലത്ത് പനി ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി ടിക് ടോക്കിലെ പ്രശസ്ത താരം. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും…
Read More » - 26 July
ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തം : ഒരാൾ മരിച്ചു
രിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » - 26 July
ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം, സ്ത്രീ സാന്നിധ്യവും സംശയം
പീരുമേട് : ശബരിമല വന മേഖലയ്ക്ക് സമീപം മാവോയിസ്റ്റ് ഭീകര സാന്നിധ്യം ഉള്ളതായി സംശയം. വനമേഖലയോടു ചേര്‍ന്ന വീടുകളില്‍ നിന്നു ഭക്ഷണവും വസ്ത്രവും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശത്ത്…
Read More » - 26 July
കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍: ബി.ജെ.പി പ്രവര്ത്തകന് കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍…
Read More » - 26 July
ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ല; മറ്റു സൈനികർക്കൊപ്പം അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: സൈനിക സേവനത്തിനായി പോകുന്ന മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തേണ്ടതില്ലെന്നും മറ്റ് സൈനികരെ പോലെ തന്നെ അദ്ദേഹം നാടിനെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി കരസേനാ മേധാവി ബിപിൻ…
Read More » - 26 July
ഫ്ലാറ്റിൽ തീപിടുത്തം ; രണ്ടുപേർക്ക് പരിക്ക്
അഹമ്മദാബാദ്: കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.കെട്ടിടത്തിലെ ഫ്ലാറ്റുകളില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥന്…
Read More »