India
- Aug- 2019 -12 August
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : പ്രതികരണവുമായി വിജയ് സേതുപതി
ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പ്രതികരണവുമായി പ്രമുഖ തമിഴ് നടൻ വിജയ് സേതുപതി. ശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ…
Read More » - 12 August
വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി
മുംബൈ: റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം രൂപീകരിച്ച…
Read More » - 12 August
സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം: 51 കാരി പിടിയില്‍
മുംബൈ•സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. നടത്തിപ്പുകാരിയായ 51 കാരിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കാണ്ടിവിലിയിലെ ഇവരുടെ വസതി കേന്ദ്രീകരിച്ചായിരുന്നു…
Read More » - 12 August
പ്രശസ്ത വനിത ഗുസ്തി താരവും പിതാവും ബിജെപിയില്‍ ചേര്‍ന്നു
പ്രശസ്ത വനിതാ ഗുസ്തി താരവും പിതാവും ബിജെപിയില്‍ ചേര്‍ന്നു. ആമിര്‍ ഖാന്റെ ഹിറ്റ് ചിത്രമായ ദംഗലിന് പ്രചോദനമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ്…
Read More » - 12 August
രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? ഞാനിവിടുണ്ട് ‘ധൈര്യമായ് കടന്നുപോയ്കൊള്‍ക’ എന്ന ഉറപ്പ്; ഹൃദയംതൊടും ഈ കുറിപ്പ്
ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ നമ്മള് ശ്രദ്ധിക്കാതെ പോകുന്ന റെയില്‍വേയിലെ ഒരു കൂട്ടം ജീവനക്കാര്‍. സ്വന്തം ജീവന് പണയം വെച്ച് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കോരിച്ചൊരിയുന്ന പെരുമഴയിലും കത്തിയെരിയുന്ന വെയിലിലും…
Read More » - 12 August
രണ്ട് പെണ്‍കുട്ടികള്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍
റാഞ്ചി•രണ്ട് പെണ്‍കുട്ടികളെ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. ശ്രദ്ധ സുനന്ദിനി (18), സുനന്ദിനി ബാഗെ (23) എന്നിവരെ ശനിയാഴ്ച മുതല്‍…
Read More » - 12 August
ലഡാക്ക് അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങളുമായി പാകിസ്ഥാന്; ജാഗ്രതയോടെ ഇന്ത്യ
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പാകിസ്ഥാന് പ്രകോപനം തുടരുന്നു. അതേസമയം അതിര്‍ത്തിയില്‍ വിമാനം വിന്യസിച്ചതുള്പ്പെടെയുള്ള പാകിസ്ഥാന്റെ എല്ലാ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ…
Read More » - 12 August
മുതലാളിയുടെ ഭാര്യയെ നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്മെയില്‍ ചെയ്ത ജീവനക്കാരന് പിടിയില്‍
മുംബൈ•തൊഴിലുടമയുടെ 48 കാരിയായ ഭാര്യയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ശല്യം ചെയ്യുകയും ചെയ്ത 37 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്ത്രീയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്നും, തങ്ങളുടെ ബന്ധത്തെക്കുറിച്ച്…
Read More » - 12 August
ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മിച്ച ത്രിവര്‍ണ പതാക ലോക റെക്കോര്‍ഡിലേയ്ക്ക്
റായ്പൂര്‍: ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക നിര്‍മ്മിച്ച് ലോകറെക്കോര്‍ഡ്. ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച ത്രിവര്‍ണപതാകയാണ് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത്. 15 കിലോമീറ്റര്‍ പതാക വിരിച്ചാണ്…
Read More » - 12 August
അവിഹിതബന്ധം: ഒളിച്ചോടിയ വിവാഹിതരായ യുവാവും യുവതിയും പോലീസ് വാഹനത്തില്‍ ജീവനൊടുക്കി
ചെന്നൈ•അവിഹിത ബന്ധ ആരോപണത്തെത്തുടര്‍ന്ന് ഈറോഡ് ജില്ലയില്‍ നിന്നും ചെന്നൈയിലേക്ക് ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് വാഹനത്തില്‍ വച്ച് വിഷംകഴിച്ചു ജീവനൊടുക്കി. വിവാഹിതനായ ആര്.ജയകുമാറും (42) മറ്റൊരാളുടെ ഭാര്യയായ ജി…
Read More » - 12 August
ഭർത്താവിനൊപ്പം മഴപ്പേടിയിൽ ഫയൽ മാറ്റാനെത്തിയ യുവതിയെ സദാചാര പോലീസ് ചമഞ്ഞു പീഡിപ്പിക്കാൻ ശ്രമം, സിപിഎം നേതാക്കൾ പിടിയിൽ
തിരുവല്ല : സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാക്കൾ പിടിയിൽ. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍…
Read More » - 12 August
രണ്ട് വര്‍ഷമായി വരാത്ത വെള്ളത്തിന്റെ ബില്‍ 21,562 രൂപ; പരാതി പറയാന്‍ എത്തിയവരോട് സങ്കടം പറഞ്ഞ് എംഎല്‍എ
പൊന്‍കുന്നം; ഉപയോഗിക്കാത്ത വെള്ളത്തിനും വൈദ്യുതിയ്ക്കുമെല്ലാം കണ്ണു തള്ളുന്ന ബില്ലിട്ട് വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയുമെല്ലാം ഉപഭോക്താക്കളെ പേടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെ പണികിട്ടിയത് എംഎൽഎയ്ക്കാണ്. എന്‍. ജയരാജ് എംഎല്‍എയ്ക്കാണ്…
Read More » - 12 August
കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന തുണി വിലപോലും കളയാതെ ദുരിതബാധിതര്‍ക്ക് കൊടുത്ത് നൗഷാദ്
കൊച്ചി: മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്ക്കായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. പോയവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിൽ സോഷ്യൽ മീഡിയയുടെ കയ്യടി നേടി നൗഷാദ്. തന്റെ…
Read More » - 12 August
കോൺഗ്രസ് മുഖ്യമന്ത്രിയുടെ മരുമകന്റെ സഹസ്രകോടികൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി
ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രാതുൽ പുരിയുടെ ഏതാണ്ട് 2.8 ലക്ഷം കോടി രൂപയുടെ (4000 കോടി ഡോളർ) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് കണ്ടുകെട്ടി.…
Read More » - 12 August
ഒന്നരകിലോമീറ്റര്‍ പ്രളയജലത്തില്‍ കുട്ടികളെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക്; കേട്ടവരുടെ മനംകവരുന്നു ഈ പോലീസ് കോണ്‍സ്റ്റബിള്‍
അരയ്ക്കൊപ്പം വെള്ളത്തില്‍ ഒഴുക്ക് വകവെക്കാതെ രണ്ടുകുട്ടികളെയും തോളിലെടുത്ത് നീന്തിയ പോലീസ് കോണ്‍സ്റ്റബിളിനെ വാനോഴം പുകഴ്ത്തുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. പൃഥിരാജ് സിങ് ജഡേജയെന്ന ഈ പോലീസുദ്യോഗസ്ഥന് ഒന്നരക്കിലോമീറ്ററാണ് രണ്ടുകുട്ടികളെയും…
Read More » - 12 August
ഉപരാഷ്ട്രപതിയുടെ പദവി ഏറ്റെടുത്തത് കരഞ്ഞുകൊണ്ടായിരുന്നു : കാരണം വ്യക്തമാക്കി വെങ്കയ്യനായിഡു
ചെന്നൈ: ഉപരാഷ്ട്രപതിയാവാൻ തനിക്ക് ഒട്ടും തന്നെ തലര്യമില്ലായിരുന്നുവെന്നു വെങ്കയ്യ നായിഡു. മന്ത്രിസ്ഥാനം തനിക്ക് നഷ്ടപ്പെടുന്നതിനെ കുറിച്ചല്ലായിരുന്നു തന്റെ വിഷമം. ഇനി മുതൽ ബിജെപി പാർട്ടി ഓഫീസിൽ പോകാനോ…
Read More » - 12 August
യുവാവ് ഭാര്യയുടെ കഴുത്തറുത്ത് അഴുക്കുചാലില്‍ എറിഞ്ഞു: ദമ്പതികള്‍ ജാതി എതിര്‍പ്പുകളെ അതിജീവിച്ച് പ്രണയവിവാഹിതരായവര്
വിജയവാഡ•വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന മണി ക്രാന്തി (26) ആണ് കൊല്ലപ്പെട്ടത്. പെടെതി പ്രഭു…
Read More » - 12 August
മരണത്തിലും പിഞ്ചോമനയുടെ കൈയ്യില്‍ മുറുകെപ്പിടിച്ച് അമ്മ ഗീതു : നൊമ്പരമായി ദൃശ്യങ്ങൾ
മലപ്പുറം: കോട്ടക്കുന്നില്‍ മലയിടിഞ്ഞ് വീണ് മരിച്ചവരില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തു. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന് ധ്രുവന് (ഒന്നര) എന്നിവരുടെ മൃതദേഹമാണ് മണ്ണിനടിയില്‍…
Read More » - 12 August
ദുരന്തമായ ഉരുൾപൊട്ടലിന് കാരണം അനിയന്ത്രിത ഖനനം? ആരോപണങ്ങൾ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്ത്തനളെന്ന് ആരോപണം. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍…
Read More » - 12 August
കശ്മീർ വിഷയം , എസ് ജയശങ്കര്‍ ബെയ്ജിംഗിൽ : ചൈനയും പാകിസ്താനെ കൈവിടുമെന്ന് സൂചന
ബെയ്ജിംഗ് ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി . തിങ്കളാഴ്ച്ച ചൈനീസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും…
Read More » - 12 August
പ്രളയത്തില്‍ കൈത്താങ്ങായി റെയില്‍വേയും ; സൗജന്യ സര്‍വീസ് നടത്തും
ന്യൂഡല്‍ഹി: പ്രളയ ദുരിത സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതിനായി സൗജന്യ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആഗസ്റ്റ് 31 വരെ കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ്…
Read More » - 12 August
മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ടുള്ള തർക്കം: തൊഴിലാളിയെ ഉടമ കൊലപ്പെടുത്തി
ഗുരുഗ്രാം: മൂന്ന് മാസം ജോലി ചെയ്തതിന്റെ വേതനം ആവശ്യപ്പെട്ട തൊഴിലാളിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സംഭവത്തില്‍ 25 കാരനായ പച്ചക്കറി കടയുടമയ്ക്ക് എതിരെ പൊലീസ്…
Read More » - 12 August
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലിപെരുന്നാൾ
കോഴിക്കോട്: ഇബ്രാഹിമിന്റേയും മകന് ഇസ്മാഈലിന്റേയും ത്യാഗസ്മരണകള്‍ പുതുക്കി മറ്റൊരു ബലിപെരുന്നാള്‍ കൂടി. ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ…
Read More » - 12 August
രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
കുമളി: തേക്കടി ഷട്ടറിനു സമീപം ലോഡ്ജ് മുറിയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആഴൂര്‍ പെരിങ്കുഴി സ്വദേശി കരിക്കാട്ട്വിള പ്രമോദ്…
Read More » - 11 August
തിങ്കളാഴ്ച (ആഗസ്റ്റ് 12) റദ്ദാക്കിയ/വഴിതിരിച്ചു വിട്ട ട്രെയിനുകളുടെ വിവരങ്ങള്‍
തിരുവനന്തപുരം•കേരളത്തിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ താഴെപ്പറയുന്ന പ്രകാരം പുനക്രമീകരിച്ചിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍ ആഗസ്റ്റ് 12 ലെ ട്രെയിന്‍ നം. 16305- എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്…
Read More »