India
- Nov- 2023 -20 November
ഫിഷിംഗ് ഹാര്‍ബറില്‍ വന്‍ തീപിടിത്തം, കോടികളുടെ നഷ്ടം: 25 ബോട്ടുകള്‍ അഗ്നിക്കിരയായി
വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. 5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.…
Read More » - 20 November
ആദരവ് വേണം: ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന് മിച്ചൽ മാർഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതായി ആരോപണം. ഓസ്ട്രേലിയൻ താരം ലോകകപ്പ് ട്രോഫിയിൽ…
Read More » - 20 November
സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ബെംഗളൂരു: സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ…
Read More » - 20 November
നടൻ വിജയകാന്ത് ആശുപത്രിയിൽ
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വീട്ടിൽ…
Read More » - 20 November
നടിമാർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം: മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ
ചെന്നൈ: സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു.…
Read More » - 20 November
യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ…
Read More » - 20 November
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തിൽ, ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ…
Read More » - 20 November
പ്രധാനമന്ത്രിയെ നരാധമനെന്ന് അവഹേളിച്ച് ജെയ്ക് സി തോമസ്, നാക്കുപിഴയല്ലെന്ന് ആവർത്തിച്ച് വിവാദ പരാമർശം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നരാധമനെന്ന പരാമർശവുമായി സിപിഎം നേതാവ് ജെയ്ക് സി തോമസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവെയാണ് സിപിഎം സംസ്ഥാന സമിതി അംഗമായ…
Read More » - 20 November
2 കുട്ടികളുടെ അമ്മയായ പ്രബിഷ പോയത് 3 വിവാഹം കഴിച്ച മുഹമ്മദ് സദ്ദാം ഹുസൈനുമായി: ഒടുവിൽ കൂടെ കൊണ്ടുപോയ കുഞ്ഞും ശല്യമായി
മദ്യം നൽകിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗർകോവിൽ സ്വദേശിനി…
Read More » - 20 November
ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങൾക്ക് ഇളവുകൾ, ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം നേരിയ തോതിൽ കുറയുന്നതായി റിപ്പോർട്ട്. വായു മലിനീകരണം കുറഞ്ഞ സാഹചര്യത്തിൽ ഇതുവരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 20 November
തുര്‍ക്കിയ കാര്‍ഗോ കപ്പല്‍ കരിങ്കടലില്‍ മുങ്ങി, ജീവനക്കാരെ കാണാതായി
ഇസ്താംബുള്‍: 12 ജീവനക്കാരുമായി പോയ തുര്‍ക്കിയ കാര്‍ഗോ കപ്പല്‍ കരിങ്കടലില്‍ മുങ്ങി. കാഫ്കാമെറ്റ്ലര് എന്ന കപ്പലാണ് ഞായറാഴ്ച തുര്‍ക്കിയ തീരത്തിനരികെ മുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റിനെ…
Read More » - 20 November
പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്കി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍…
Read More » - 19 November
എന്റെ ഹൃദയം തകർന്ന പോലെ: ദുഃഖം പങ്കുവച്ച് ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച നടി രേഖ
ലോകകപ്പിൽ ഇന്ത്യ വിജയിച്ചാൽ വിശാഖപട്ടണത്തിലെ ബീച്ചിലൂടെ നഗ്നയായി ഓടും എന്ന് രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു
Read More » - 19 November
വിശന്ന് കരഞ്ഞപ്പോൾ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: അമ്മയും കാമുകനും പിടിയില്‍
ചീനുവിന്റെ ഭാര്യ പ്രബിഷയും കാമുകൻ മുഹമ്മദ് സദാം ഹുസൈനുമാണ് അറസ്റ്റിലായത്
Read More » - 19 November
2023 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കി ഓസ്ട്രേലിയ
2003 ഫൈനലിന് പിന്നാലെ ഇതാ 2023 ഫൈനലിലും ഇന്ത്യയ്ക്ക് തോൽവി.
Read More » - 19 November
തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണം, കാത്തിരിപ്പ് നീളും
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന…
Read More » - 19 November
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് 5 വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണം:കര്‍ശന നിര്‍ദ്ദേശവുമായി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന ഓരോ റോഡിനും അഞ്ച് വര്‍ഷത്തെ ഗ്യാരന്റി ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡ് തകര്‍ന്നാല്‍ അതാത് ഏജന്‍സികള്‍…
Read More » - 19 November
ഇന്ത്യ ലോകകപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്ര: വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍
ഇന്ത്യ ലോകകപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്ര: വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍
Read More » - 19 November
ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു; 2 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, 3 എണ്ണം വൈകി പറക്കും
ന്യൂഡൽഹി: ഇംഫാൽ വിമാനത്താവളത്തിലെ മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറിലധികം പിടിച്ചിട്ടു. രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്ക് 2 മണിയോടെ എയർ ട്രാഫിക് കൺട്രോളും (എടിസി)…
Read More » - 19 November
വൈദ്യുതി കമ്പിയിൽ ചവിട്ടി ഷോക്കേറ്റു: യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം
ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി ഷോക്കേറ്റ് യുവതിയ്ക്കും കൈക്കുഞ്ഞിനും ദാരുണാന്ത്യം. 23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ…
Read More » - 19 November
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് 25 വർഷം തടവും പിഴയും
ലഖ്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 25 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു…
Read More » - 19 November
എട്ടാം ദിനവും രക്ഷാപ്രവര്‍ത്തനം: തുരങ്കത്തിന് മുകളില്‍ നിന്ന് ഡ്രില്ലിങ്
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം എട്ടാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ മുകളില്‍ നിന്ന് ലംബമായി ഡ്രില്ലിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍…
Read More » - 19 November
വന്‍ സുരക്ഷാ വീഴ്ച്ച!! മത്സരത്തിനിടെ ഗ്രൗണ്ടിൽ കോലിയെ ചേര്‍ത്തുപിടിച്ച് ഫ്രീ പലസ്തീന് ഷര്‍ട്ട് ധരിച്ച ആരാധകൻ
ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്.
Read More » - 19 November
‘ആര്‍പ്പുവിളിക്കാന്‍ 140 കോടി ഇന്ത്യക്കാര്‍’: ഇന്ത്യന്‍ ടീമിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് 2023 ഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓള് ദി ബെസ്റ്റ് ടീം ഇന്ത്യ! 140 കോടി…
Read More » - 19 November
ജനിച്ച് മണിക്കൂറുകൾ മാത്രം: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരിയിലെ മുഞ്ചിറയ്ക്ക് സമീപമാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം…
Read More »