India
- Apr- 2020 -1 April
ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് സൂചന; ബുക്കിങ് ആരംഭിച്ച് റെയില്‍വെയും വിമാനക്കമ്പനികളും
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ ബുക്കിംഗ് ആരംഭിച്ച് റെയില്‍വേയും വിമാനക്കമ്പനികളും. ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ്…
Read More » - 1 April
രണ്ട് ഇന്ത്യ; ഒരെണ്ണം അതിജീവനത്തിനായി പോരാടുന്നു; മറ്റൊന്ന് അന്താക്ഷരി കളിക്കുന്നു- കപില്‍ സിബല്‍
ന്യൂഡല്‍ഹി•രാജ്യത്ത് രണ്ട് തരം ആളുകള്‍ ഉണ്ടെന്നും ഒരു വിഭാഗം വീട്ടിലാണെന്നും മറ്റൊരാൾ വീട്ടിലെത്താന്‍ വിഷമിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആസൂത്രിതമല്ലാത്ത ലോക്ക്ഡൗണിനെതിരെ നേരത്തെ സർക്കാരിനെ…
Read More » - 1 April
നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഖ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത് ലോക്ഡൗണിനു മുമ്പ് : നിസാമുദ്ദീന്‍ മര്‍കസ് അധികൃതര്‍ പറയുന്നത് പൊളിച്ചടുക്കി പൊലീസ്
ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ മര്‍കസ് തബ്ലീഖ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത് ലോക്ഡൗണിനു മുമ്പ് . നിസാമുദ്ദീന്‍ മര്‍കസ് അധികൃതര്‍ പറയുന്നത് പൊളിച്ചടുക്കി ഡല്‍ഹി…
Read More » - 1 April
കോവിഡ് കാലത്തും ജനങ്ങള്‍ക്ക് കരുതലായി മാറിയ കേന്ദ്രസര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല
ന്യൂഡല്‍ഹി : കോവിഡ് കാലത്തും ജനങ്ങള്‍ക്ക് കരുതലായി മാറിയ കേന്ദ്രസര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നടപടികളെ ജനങ്ങള്‍ രാഷ്ട്രീയം നോക്കാതെ അംഗീകരിച്ചുവെന്ന്…
Read More » - 1 April
ഡോക്ടര്‍ക്ക് കോവിഡ് 19 ബാധയെന്നു സ്ഥിരീകരണം, കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു
ന്യൂ ഡൽഹി : ഡോക്ടര്‍ക്ക് കൊവിഡ് 19 ബാധയെന്നു സ്ഥിരീകരണം, ഡല്‍ഹിയിൽ ആശുപത്രി അടച്ചിട്ടു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായി സർക്കാർ…
Read More » - 1 April
നിസാമുദ്ദീന്‍ മതസമ്മേളനം അതീവ ഗൗരവം : തബ്ലിഗി ജമാഅത്ത് മര്‍ക്കസില്‍നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്തവരെ ഒഴിപ്പിയ്ക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട് : ഇടപെട്ടത് അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്ന്
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ ബംഗളേ വാലി മസ്ജിദ് ഉള്‍ക്കൊള്ളുന്ന തബ്ലിഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനം അതീവ ഗൗരവമെന്ന് റിപ്പോര്‍ട്ട്. മര്‍ക്കസില്‍നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്തവരെ ഒഴിപ്പിയ്ക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്…
Read More » - 1 April
കോവിഡ് 19 ബാധിച്ച് 25കാരന് മരിച്ചു ; മഹാരാഷ്ട്രക്ക് പോയ വിവരം യുവാവ് മറച്ചുവച്ചെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
ലക്നൗ: കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ 25കാരന് മരിച്ചു. യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. ബസ്തി സ്വദേശിയായ യുവാവാണ് മരിച്ചത്. യുവാവ് മഹാരാഷ്ട്രക്ക് പോയ വിവരം…
Read More » - 1 April
നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞു; ഇവര്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയം : നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രം
ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞു. ഇവര്‍ സമൂഹത്തില്‍ വ്യാപക സമ്പര്‍ക്കം പുലര്‍ത്തിയതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.ഇതോടെ രാജ്യത്ത് കൂടതല്‍ കര്‍ശന…
Read More » - 1 April
ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനം : വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികള്‍ അറസ്റ്റില്‍
മഹാരാഷ്ട്ര: ഒത്തുചേരലുകളും മതസമ്മേളനങ്ങളും വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പൗരന്മാരെ ഒളിപ്പിച്ച രണ്ട് പളളി ഭാരവാഹികള്‍ അറസ്റ്റില്‍. നിസാമുദ്ദീന്‍ സമ്മേളനത്തില്‍…
Read More » - 1 April
സ്വന്തം ഡിസ്റ്റിലറിയില്‍ മദ്യ നിര്‍മ്മാണം നിര്‍ത്തി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ
ലുധിയാന: സ്വന്തം ഡിസ്റ്റിലറിയില്‍ മദ്യ നിര്‍മ്മാണം നിര്‍ത്തി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ റാണ ഗുര്‍ജിത് സിംഗ്. ലോക്ക് ഡൗണില്‍ ഡിസ്റ്റിലറിയുടെ…
Read More » - 1 April
രാജ്യത്ത് പാചക വാതക വില വീണ്ടും കുത്തനെ കുറച്ചു : ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കുത്തനെ കുറച്ചു. ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം, പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന്…
Read More » - 1 April
മോദിയുടെ യോഗ വീഡിയോയെ പ്രശംസിച്ചും നന്ദി പറഞ്ഞും ഇവാന്‍ക ട്രംപ്
ദില്ലി: രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ ജനങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച യോഗ വീഡിയോയ്ക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്. മോദിയുടെ ആരോഗ്യദിനചര്യകള്‍…
Read More » - 1 April
തബ് ലീഗ് മര്‍ക്കസിനെ ലക്ഷ്യം വെച്ച് ആരോ നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ മുസ്ലിം സംഘടനകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിസമുദ്ദീനിലെ തബ് ലീഗ് മര്‍ക്കസിനെ ലക്ഷ്യം വെച്ച് ആരോ നടത്തുന്ന കുപ്രചാരണങ്ങളാണ് ഇതെന്ന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങി വിവിധ മുസ്ലിം സംഘടനകള്‍ .…
Read More » - 1 April
രാജ്യത്ത് കൊറോണ പ്രതിരോധത്തില്‍ മുന്നില്‍ ഹിമാചൽ പ്രദേശ് ; ആകെ ബാധിതര്‍ മൂന്ന് പേര് മാത്രം
ഷിംല: രാജ്യത്തെ കൊറോണ ബാധയില്‍ ഏറ്റവും കുറവ് രോഗികളുമായി ഹിമാചല്‍പ്രദേശ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതുവരെ 222 പേരെ പരിശോധിച്ചതില്‍ ആകെ ബാധിതരായവര്‍ 3 പേര്‍മാത്രമാണെന്ന് ആരോഗ്യവകുപ്പറിയിച്ചു.…
Read More » - 1 April
നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റെയിൽവേ
ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള 50 പേര്‍ക്കും…
Read More » - 1 April
നിസാമുദീൻ സംഭവം ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുവാനും വര്‍ഗീയത വളര്‍ത്തുവാനുമുള്ള ശ്രമം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
കോഴിക്കോട്: കൊറോണ പ്രതിരോധത്തിന് മുമ്പായി ഡല്‍ഹിയില്‍ നടന്ന നിരവധി പരിപാടികളില്‍ ഒന്നായ നിസാമുദ്ദീനിലെ മര്‍ഖസിലെ പരിപാടിയുടെ പേരില്‍ അവരെ വേട്ടയാടുന്നത് നീതിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്…
Read More » - 1 April
ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ…
Read More » - 1 April
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീനിലെ മതസമ്മേളനം : പുതിയ വെല്ലുവിളിയെ നേരിട്ട് രാജ്യം
ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നില്‍ നിസാമുദ്ദീനിലെ മതസമ്മേളനം. പുതിയ വെല്ലുവിളിയെ നേരിട്ട് രാജ്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതല്‍…
Read More » - 1 April
നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയില്‍ നിന്നും ക്വാറന്റൈനിലേക്ക് മാറ്റുന്നതിനിടെ ബസിൽ നിന്നും റോഡിലേക്ക് തുപ്പി മുസ്ലീം പുരോഹിതർ (വീഡിയോ)
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച നിസാമുദീനിലെ തബ്ലീഗ് ജമാ അത്ത് പള്ളിയില്‍ നിന്നും വീണ്ടും നിരുത്തരവാദപരമായ പ്രവൃത്തികളുമായി മുസ്ലീം പുരോഹിതര്‍. പള്ളിയില്‍ നിന്നും ക്വാറന്റൈനിലേക്ക് മാറ്റുന്നതിനിടയിലാണ് വീണ്ടും…
Read More » - 1 April
ആസൂത്രിതമോ?? നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന സാദിയുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ…
Read More » - 1 April
കോവിഡ്-19 : ലോക് ഡൗണില്‍ ഇന്ന് മുതല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ച് ഈ സംസ്ഥാനം
ഗുവഹാട്ടി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍…
Read More » - 1 April
മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നാട്ടിലെത്താനാവാതെ ചങ്ങനാശ്ശേരി സ്വദേശികളായ പ്രവാസി രക്ഷിതാക്കള്‍
ജിദ്ദ: കൊറോണ കാലത്ത് അപ്രതീക്ഷിതമായുണ്ടായ തങ്ങളുടെ മകന്റെ വേർപാടിൽ തകർന്ന് പ്രവാസി മാതാപിതാക്കൾ. ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍…
Read More » - Mar- 2020 -31 March
പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് ധനസഹായം നല്കി നരേന്ദ്ര മോദിയുടെ മാതാവ്
ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് ധനസഹായം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ്. 25,000 രൂപയാണ് പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ നൽകിയത്.…
Read More » - 31 March
കോവിഡ് 19 ; തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 45 പേര് നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ചെന്നൈ : തമിഴ്നാട്ടില്‍ ഇന്ന് 50 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 45 പേര് നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത്…
Read More » - 31 March
വിലക്ക് ലംഘിച്ച് മതസമ്മേളനം; നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ…
Read More »