India
- May- 2020 -26 May
ലോക്ഡൗണ്‍ തീര്‍ത്തും പരാജയം : മോദി സര്‍ക്കാരിന്റെ കോവിഡിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തലതിരിഞ്ഞത് : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തീര്‍ത്തും പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വീണ്ടും രാജ്യവ്യാപകമായി ലോക്ഡൗണ്‍ തുടരാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും…
Read More » - 26 May
മദ്യം വീട്ടു വാതിലിലെത്തും : സൊമാറ്റോ മദ്യവിതരണം തുടങ്ങി
ഭുവനേശ്വര്‍ • ഒഡിഷയില്‍ മദ്യ ഹോം ഡെലിവറി സേവനം ആരംഭിച്ച് ഭക്ഷണവിതരണ ഭീമനനായ സൊമാറ്റോ. ചൊവ്വാഴ്ച തലസ്ഥാനമായ ഭുവനേശ്വറില്‍ ആരംഭിച്ച സേവനം ഉടന്‍ തന്നെ റൂർക്കേല, ബാലസോർ,…
Read More » - 26 May
ആശുപത്രി അധികൃതര്‍ നൽകിയത് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍: കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്സിന്റെ മകന് ആരോപണവുമായി രംഗത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്സായ അംബിക കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി മകൻ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പി.പി.ഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം…
Read More » - 26 May
മുംബൈയിൽ കോവിഡ് ചികിത്സ കിട്ടാതെ മലയാളി മരിച്ചു
മുംബൈ : മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളി മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. മുംബൈയിലെ വീട്ടിൽ മരിച്ച കാന്തിവ്ലി ഠാക്കൂർ…
Read More » - 26 May
ലോക്ക്ഡൗൺ ആഘാതം : 600 തൊഴിലാളികളെ ഊബര്‍ ഇന്ത്യ പിരിച്ചുവിട്ടു
ന്യൂഡൽഹി :കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അറുന്നൂറോളം തൊഴിലാളികളെ പിരിച്ചുവിട്ട് ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഊബര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി ഘടകത്തിലെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തെയാണ്…
Read More » - 26 May
ചൈനീസ് കടന്നു കയറ്റം : അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു : സ്ഥിതിഗതികള്‍ ഗൗരവം
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ദോക് ലാമിന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയെന്ന് വീണ്ടും ഉടലെടുത്തത്…
Read More » - 26 May
ഭിക്ഷാടത്തിന് ഇറങ്ങിയ യുവതിക്ക് ജീവിതം നല്കി യുവാവ്; ലോക്ക് ഡൗൺ കാലത്തെ പ്രണയ കഥ
കാൺപൂർ : ലോക്ക് ഡൗൺ കാലത്തെ വ്യത്യസ്തമായ നിരവധി വിവാഹങ്ങളാണ് നടന്നത്. ആഢംബരങ്ങള്‍ ഒഴിവാക്കി, സാമൂഹ്യ അകലം പാലിച്ചും കല്യാണത്തിന് മാറ്റി വച്ച തുക കോവിഡ് ദുരിതാശ്വാസത്തിന്…
Read More » - 26 May
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണ സംഖ്യ 4167 ആയി
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 145380…
Read More » - 26 May
മോദി 2.0; കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വേറിട്ട രീതിയിൽ ആഘോഷിക്കാനൊരുങ്ങി ബിജെപി
രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാര്‍ഷികം വേറിട്ട രീതിയിൽ ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. മെയ് 30 ന് ആണ് ഒന്നാം വാര്‍ഷികം…
Read More » - 26 May
കളിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞു; പെൺ കുഞ്ഞുങ്ങളെ കുത്തിക്കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
ചണ്ഡീഗഢ് : ഹരിയാണ ഖേദര്‍ ഗ്രാമത്തിൽ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാന് സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ(27) ആണ് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക്…
Read More » - 26 May
തമിഴ്നാട്ടില്‍ നടത്തിയ പരിശോധനകളിൽ 88 ശതമാനവും നിശബ്ദ കോവിഡ് വാഹകർ; ഭീതിയിൽ സംസ്ഥാനം
തമിഴ്നാട്ടില്‍ നിശബ്ദ കോവിഡ് വാഹകർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടില്‍ നടത്തിയ 88 ശതമാനം പേര്‍ക്കും ലക്ഷണങ്ങളില്ലെന്ന് വെളിപെടുത്തല്‍. കണ്ടെയ്ന്‍മെ്റ് സോണുകളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിശബ്ദ കോവിഡ്…
Read More » - 26 May
പിതാവ് സ്വന്തം പെൺകുട്ടികളെ രാത്രിയില്‍ കൊലപ്പെടുത്തി; കാരണം ഞെട്ടിക്കുന്നത്
പിതാവ് രണ്ട് പെൺകുട്ടികളെ രാത്രിയില്‍ കൊലപ്പെടുത്തി. അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അഞ്ചും…
Read More » - 26 May
അതിർത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; ഇന്ത്യയില്‍ നിന്നും വരുന്നവര്‍ കോവിഡ് പരത്തുന്നു;- നേപ്പാള്‍ പ്രധാനമന്ത്രി
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഇന്ത്യയില്‍ നിന്നും വരുന്ന നേപ്പാളി പൗരന്മാര് രാജ്യത്ത് കോവിഡ് പരത്തുന്നുവെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലി.
Read More » - 26 May
മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍
ബെംഗളൂരു: മഹാരാഷ്ട്രയില്‍ സന്യാസിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . കൊലപാതകം നടന്ന് നാലു മണിക്കൂറിനു ശേഷം തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ പോലീസ് സ്റ്റേഷന്…
Read More » - 26 May
ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ തീപിടുത്തം; 1200 ഓളം വീടുകള്‍ കത്തിനശിച്ചു
ന്യൂഡൽഹി : തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 1200ഓളം വീടുകള്‍ നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് തീപിടുത്തമുണ്ടായത്. 28 ഫയര്‍ഫോഴ്സ്…
Read More » - 26 May
നാടകീയ രംഗങ്ങൾക്കൊടുവിൽ ഉത്രയുടെ കുഞ്ഞിനെ കണ്ടെത്തി, പോലീസ് കർശനമായി നിര്‍ദേശിച്ചതോടെ തിരിച്ചെത്തിച്ചു
അഞ്ചല്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തില്ല. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ…
Read More » - 26 May
വാറങ്കലിലെ കൂട്ടക്കൊല ഒന്നര മാസം മുൻപുള്ള കൊലപാതകം മറയ്ക്കാൻ : ഞെട്ടിക്കുന്ന വിവരങ്ങൾ
വാറങ്കല്‍: വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ മറ്റൊരു കൊലപാതകത്തിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം. കുടുംബാംഗങ്ങള്‍ക്കൊപ്പം മറ്റു മൂന്നുപേരും…
Read More » - 26 May
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ കോവിഡിനോട് പൊരുതുമ്പോൾ ചൈനയുടെ അതിർത്തിയിലെ കുതന്ത്രം: കയ്യോടെ പൊളിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡല്‍ഹി: “അവരുടെ സൈന്യം ആദ്യം സാന്നിധ്യം ശക്തമാക്കും. രണ്ടാം ഘട്ടമായി, ആദ്യം ആക്രമിക്കാന്‍ ആവശ്യമായ മുന്‍തൂക്കം നേടിയെടുക്കും. സൈനിക ഡിവിഷനെ ഉപയോഗിച്ച് ഹ്രസ്വ യുദ്ധത്തിലൂടെ ഭൂമി പിടിച്ചെടുക്കും.”-അതിര്‍ത്തിയില്‍…
Read More » - 25 May
രാജ്യത്ത് ജൂണില്‍ കോവിഡ് അതീവഗുരുതരമാകും : കേരളത്തിലും പ്രതിഫലിയ്ക്കും : ആശങ്കയായി ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് ജൂണില്‍ കോവിഡ് അതീവഗുരുതരമാകും , കേരളത്തിലും പ്രതിഫലിയ്ക്കും , ആശങ്കയായി ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. . കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട്…
Read More » - 25 May
തമിഴ്നാട്ടില്‍ കോവിഡ് കേസുകൾ വർധിക്കുന്നു: ഇന്ന് രോഗം സ്ഥിരീകരിച്ചത് 805 പേര്‍ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 805 പേര്‍ക്ക്. ചെന്നൈയില്‍ മാത്രം ഇന്ന് 549 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതോടെ തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 25 May
രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നത് എന്നായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നത് എന്നായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഗ്രീന്‍, ഓറഞ്ച് സോണുകളിലെ 30 ശതമാനം സ്കൂളുകള്‍ ജൂലൈയില്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട് ഉള്ളത്. മുതിര്‍ന്ന ക്ലാസുകളിലെ…
Read More » - 25 May
മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം : കൂട്ടുകാർ മറച്ചു വെച്ചതായി വീട്ടുകാരുടെ ആരോപണം
അഞ്ജന കെ. ഹരീഷ് (21) എന്ന ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. മരിക്കും മുന്‍പ് ഗോവയില്‍ അഞ്ജനയ്ക്കു നേരെ ബലാത്സംഗ ശ്രമം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍.…
Read More » - 25 May
ഇന്ത്യയിലേക്ക് വിമാനത്തിൽ സീറ്റ് ശരിയാക്കാനെന്ന പേരില്‍ യുഎഇയിലെ പണപ്പിരിവ്: പ്രവാസികൾക്ക് ഇന്ത്യൻ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്
ദുബായ്:- ഇന്ത്യയിലേക്കുള്ള വിമാനത്തിന് സീറ്റ് ശരിയാക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തി ജനങ്ങളെ പറ്റിക്കുന്നത് പപതിവ് സംഭവമായി. ഇതോടെ ഇത്തരം ചതിക്കുഴികളില്‍ വീഴരുതെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ദുബായിയിലെ…
Read More » - 25 May
ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങി കര്‍ണാടക സ്വദേശിനി; സുരക്ഷിത യാത്രയൊരുക്കിയ ഉമ്മൻ ചാണ്ടിക്ക് നന്ദി പറഞ്ഞ് ജാനകി
തിരുവനന്തപുരം; ലോക്ഡൗണിൽ തലസ്ഥാനത്ത് കുടുങ്ങിയ കര്‍ണാടക സ്വദേശിനിക്ക് കരുതലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,, കര്‍ണാടക ബീജാപുര്‍ സ്വദേശിയായ ജാനകി മതാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിലൂടെ വിമാനമാര്‍ഗം നാട്ടിലെത്തിയത്,, എന്‍ജിനിയറിംഗ്…
Read More » - 25 May
ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാന് ‘ചാരനായ’ പ്രാവിനെ പിടികൂടി നാട്ടുകാര്‍
ശ്രീനഗര്‍: ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാന് ‘ചാരനായ’ പ്രാവിനെ പിടികൂടി നാട്ടുകാര്‍. കത്വ ജില്ലയിലെ ഹിരാനഗര്‍ പ്രവിശ്യയിലുള്ള മന്യാരി ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിക്കടുത്താണ് സംഭവം. പ്രാവിനെ പിടികൂടിയ നാട്ടുകാർ…
Read More »