India
- Nov- 2023 -13 November
മണിപ്പൂരില്‍ ഒമ്പത് മെയ്തേയി തീവ്രവാദ സംഘടനകളെ വിലക്കി കേന്ദ്രസർക്കാർ
മണിപ്പൂരില്‍ ഒമ്പത് മെയ്തേയി തീവ്രവാദ സംഘടനകളെ വിലക്കി ആഭ്യന്തര മന്ത്രാലയം. സംഘടനകളെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. വിഘടനവാദ,…
Read More » - 13 November
പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം, 9 മരണം: മരണസംഖ്യ ഉയരും
ഹൈദരാബാദ്: പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. 9 പേര് മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിലെ നാമ്പള്ളിയിലാണ്…
Read More » - 13 November
സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ്…
Read More » - 13 November
നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം: ആറ് പേര്‍ക്ക് പരിക്ക്
ചെന്നൈ: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളജ് വിദ്യാര്‍ത്ഥി വിജയ്(21), സുരക്ഷാ ജീവനക്കാരനായ നാഗസുന്ദരം(74) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 13 November
വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ
മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ…
Read More » - 13 November
പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ബെംഗളൂരു: പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമാണെന്ന് സൂചന. കര്‍ണാടക ഉഡുപ്പിയിലെ നെജര്‍ ഗ്രാമത്തില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ…
Read More » - 13 November
ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി – വീഡിയോ വൈറൽ
ആഗ്രയിലെ ഒരു ഹോംസ്റ്റേയിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മദ്യം…
Read More » - 13 November
ആധാറുമായി ബന്ധിപ്പിച്ചില്ല;11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു
ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം…
Read More » - 13 November
മദ്യം ലഭിച്ചില്ല, വൈൻ ഷോപ്പിന് തീയിട്ടു: പ്രതി പിടിയിൽ
വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന്, വൈൻ ഷോപ്പിന് തീയിട്ടയാൾ അറസ്റ്റിൽ. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. വിശാഖപട്ടണം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മദുർവാഡ പൊലീസ്…
Read More » - 13 November
വീട്ടില്‍ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു : രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: ചിത്രദുര്‍ഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ വീട്ടുടമയായ നാരായണപ്പ(54), തമിഴ്നാട് സ്വദേശിയും…
Read More » - 13 November
തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം! ആദ്യ സർവീസ് അടുത്ത വർഷം ജനുവരി മുതൽ
തൂത്തുകുടിയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും. ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. ദുബായ് ആസ്ഥാനമായുളള സ്വകാര്യ കമ്പനിയാണ് സർവീസ് നടത്തുന്നത്.…
Read More » - 13 November
വിദേശ നാണയ ശേഖരം കുതിക്കുന്നു! നവംബർ ആദ്യവാരത്തിലെ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്തെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും കുതിപ്പ് തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ ആദ്യവാരം വിദേശ നാണയ ശേഖരം 475…
Read More » - 13 November
അയോദ്ധ്യയിലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തത് വിവിധ രാജ്യങ്ങളിലെ 88 അംബാസഡര്‍മാര്‍
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും…
Read More » - 12 November
സൈനികരുടേയും സുരക്ഷാസേനകളുടേയും കൈകളില്‍ ഇന്ത്യ സുരക്ഷിതം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിമാചല്‍ പ്രദേശ്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചലിലെ ലെപ്ചയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി…
Read More » - 12 November
54 രാജ്യങ്ങളില്‍ നിന്നുള്ള 88 അംബാസഡര്‍മാര്‍ അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തി: യോഗി ആദിത്യനാഥ്
ലക്നൗ: ദീപാവലി ദിനത്തില്‍ രാജ്യവും ലോകവും അയോദ്ധ്യയിലെ ദീപോത്സവത്തിന് സാക്ഷ്യം വഹിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 54 രാജ്യങ്ങളില്‍ നിന്നായി 88 പ്രതിനിധികള്‍ ദീപോത്സവം കാണാനെത്തിയെന്നും…
Read More » - 12 November
വിദേശ സർവകലാശാലകൾക്ക് ഇനി ഇന്ത്യയിലും ക്യാമ്പസ് ആരംഭിക്കാം: അന്തിമ വിജ്ഞാപനം പുറത്തിറക്കി യുജിസി
വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിലും ക്യാമ്പസുകൾ തുറക്കാൻ അവസരം ഒരുക്കി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതിനോടനുബന്ധിച്ച് ക്യാമ്പസ് തുറക്കുന്നതിനായുള്ള അന്തിമ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച വിജ്ഞാപനവും യുജിസി പുറത്തിറക്കി. നിലവിൽ,…
Read More » - 12 November
പ്രണയാഭ്യർത്ഥന നിരസിച്ചു: പെൺകുട്ടിയുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ബംഗളൂരു: കാമുകിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ശരിയായ ചിത്രങ്ങൾ…
Read More » - 12 November
ഷോട്ട് കട്ടായിട്ടും ചുംബനം നിർത്തിയില്ല, സ്വയം മറന്നു പോയി: രാംലീലയിലെ പ്രണയരംഗങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രൺവീർ
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘രാം ലീല’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്…
Read More » - 12 November
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും അറസ്റ്റിൽ
ട്രിച്ചി: കാമുകന് വേണ്ടി ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവതിയെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രഭു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ…
Read More » - 12 November
ഉഡുപ്പിയിൽ മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെയും മൂന്ന് മക്കളെയും കുത്തിക്കൊന്നു
ഉഡുപ്പി: കർണാടകയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. ഹസീന (46), ഇവരുടെ 23, 21, 12 വയസുള്ള മക്കളുമാണ് കൊല്ലപ്പെട്ടത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 12 November
സൈന്യം ഹിമാലയം പോലെ ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണ്: സൈനികരോട് പ്രധാനമന്ത്രി മോദി
ലെപ്ച: ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തെ ദീപാവലി ആഘോഷിച്ചത്. നമ്മുടെ സൈന്യം ഹിമാലയം പോലെ അചഞ്ചലമായി നിലകൊള്ളുന്നിടത്തോളം കാലം ഇന്ത്യ…
Read More » - 12 November
കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ…
Read More » - 12 November
മയക്കുമരുന്ന് വേട്ട: 5 മ്യാൻമർ വംശജൻ അറസ്റ്റിൽ
ഐസ്വാൾ: മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. മിസോറമിലെ ചമ്പായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം…
Read More » - 12 November
ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ ഉപയോക്താക്കൾ ആശങ്കയിൽ
ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്സിൽ…
Read More » - 12 November
പരമ്പരാഗത തൊഴിലുകൾക്ക് കേന്ദ്രസർക്കാറിന്റെ സഹായഹസ്തം: വമ്പൻ ഹിറ്റായി പിഎം വിശ്വകർമ്മ പദ്ധതി
രാജ്യത്തെ പരമ്പരാഗത തൊഴിലുകൾ പരിപോഷിപ്പിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പിഎം വിശ്വകർമ്മ പദ്ധതി 2 മാസത്തിനുള്ളിൽ നേടിയെടുത്തത് വൻ സ്വീകാര്യത. പരമ്പരാഗത സ്വയം തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് 5…
Read More »