India
- Jun- 2020 -17 June
ചൈന-ഇന്ത്യ സംഘര്‍ഷം : യുദ്ധ കരുതല്‍ശേഖരം വര്‍ധിപ്പിക്കാന്‍ കര-വ്യോമ-നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യുദ്ധ കരുതല്‍ ശേഖരം വര്‍ധിപ്പിയ്ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. കര-വ്യോമ-നാവിക സേനകള്‍ക്കാണ്…
Read More » - 17 June
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ (57) കോവിഡ് ബാധിച്ച് അന്തരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ദാമോദര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. തമിഴ്നാട്…
Read More » - 17 June
നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കാം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും
ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക.
Read More » - 17 June
പാകിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്: ബലാകോട്ട് സംഭവത്തിനുശേഷം ഐ.എസ്.ഐ ആസ്ഥാനത്ത് ഒന്നിച്ച് സൈനിക മേധാവികൾ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാകിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് പാക് സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ സൈനിക മേധാവികളുമായി ചർച്ച…
Read More » - 17 June
ലഡാക്കില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ ധീര യോദ്ധാവിന്റെ കുടുംബത്തിലെ ഒരംഗത്തിനു ജോലിയും ധനസഹായവും പ്രഖ്യാപിച്ച് എടപ്പാടി സർക്കാർ
ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ.പളനിയുടെ കുടുംബത്തിലെ ഒരംഗത്തിനു ജോലിയും ധനസഹായവും പ്രഖ്യാപിച്ച് എടപ്പാടി സർക്കാർ. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി…
Read More » - 17 June
പൊതുനിരത്തില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു ; പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് ഉള്‍പ്പെടെ 7 പേര് അറസ്റ്റില്‍
ചെന്നൈ : റോഡില്‍ വടിവാള്‍ കൊണ്ടു കേക്ക് മുറിച്ചു പിറന്നാള്‍ ആഘോഷിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന് ഉള്‍പ്പെടെ 7 പേര് അറസ്റ്റില്‍. കോട്ടൂര്‍പുരത്താണ് സംഭവം. ചിത്ര നഗര്‍ നിവാസികളായ…
Read More » - 17 June
ഇന്ത്യാ-ചൈനാ സംഘർഷത്തിൽ ഇന്ത്യൻ സേനയിൽ നിന്നും ചൈനയ്ക്കേറ്റത് വൻ പ്രഹരമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ
ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്മാറി. സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍…
Read More » - 17 June
കോവിഡ് പ്രതിസന്ധി; ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്ത ധാരണയില്‍
ലോകത്ത് കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ക്യാനഡയും സംയുക്തധാരണയില്. പ്രധാനമന്ത്ര നരേന്ദ്രമോദിയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോടും തമ്മില്‍ നടത്തിയ ടെലഫോണ്‍…
Read More » - 17 June
പുഴയില്‍ മണലെടുക്കുന്നതിനിടെ പൊങ്ങി വന്ന 500 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്
ഹൈദരാബാദ്: പുഴയില്‍ മണലെടുക്കുന്നതിനിടെ, പൊങ്ങി വന്ന പുരാതന ക്ഷേത്രത്തിന് 200 വര്‍ഷം പഴക്കമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പരശുരാമ പ്രതിഷ്ഠയിലുളള ക്ഷേതമാണിതെന്നാണ് വിശ്വാസം. ആന്ധ്രാ പ്രദേശ് നെല്ലൂര്‍ ജില്ലയില്‍ പെന്ന…
Read More » - 17 June
ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും
കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം…
Read More » - 17 June
പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു, വധഭീഷണിയെന്ന് റിപ്പോർട്ട്
കണ്ണൂര്‍ : വധഭീഷണിയെ തുടര്‍ന്ന് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗണ്മാന്…
Read More » - 17 June
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം കടന്നു: 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 10, 667 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 52,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 പേർക്കാണ് രോഗം ബാധിച്ചത്. 380 പേര് കൂടി കോവിഡ്…
Read More » - 17 June
യഥാർത്ഥത്തിൽ എന്താണ് ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചതെന്ന് വയനാട് എം പി രാഹുൽ ഗാന്ധി
യഥാർത്ഥത്തിൽ എന്താണ് ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചതെന്ന് അറിയണമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. ഗല്‍വാന്‍ താഴ്വരയില് എന്താണ് സംഭവിച്ചത് ? രാഹുൽ ഗാന്ധി ചോദിച്ചു. എന്തിനത്…
Read More » - 17 June
പ്രധാനമന്ത്രി മോദിക്കെതിരെ ദുർബലനായ പ്രധാനമന്ത്രിയെന്ന ഹാഷ്ടാഗുമായി ഇന്ത്യയിലുള്ള മോദി വിരുദ്ധർ
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് വീരമൃതു സംഭവിച്ചത് മുതലെടുത്തു കൊണ്ട് രാജ്യ വിരുദ്ധരും മോദി വിരുദ്ധരും. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി ട്വിറ്ററിലെ ഹാഷ്ടാഗ് ക്യാംപെയ്ന് ട്രെന്‍ഡിംഗായി.…
Read More » - 17 June
സംഘർഷത്തിന് പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിന് പിന്നാലെ ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകൾ. കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്.…
Read More » - 17 June
ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം
ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത്…
Read More » - 17 June
“അതിർത്തിയിലെ കാര്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു” വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് അമേരിക്ക
ഇന്ത്യന്‍ സൈനീകരുടെ ജീവനഷ്ടത്തില്‍ അനുശോചനം അറിയിച്ച് അമേരിക്ക സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും യു എസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് ഇന്ത്യാ-ചൈന…
Read More » - 17 June
മോദിസര്‍ക്കാര്‍ കൈയ്യയച്ച് സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മോദിസര്‍ക്കാര്‍ കൈയ്യയച്ച് സഹായിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപിസംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപിയുടെ കേരള ജനസംവാദ് മഹാ വെര്‍ച്ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 17 June
ഇന്ത്യൻ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടൻ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു; പിന്നീട് സംഭവിച്ചത്
അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ പ്രശ്നത്തിൽ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈന്യം ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇടപെടുകയായിരുന്നുവെന്നാണ്…
Read More » - 17 June
ഇന്ത്യ-ചൈന സംഘർഷം; മുതിര്‍ന്ന മന്ത്രിമാരുമായി ചർച്ചകൾ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ മുതിര്‍ന്ന മന്ത്രിമാരുമായി ചർച്ചകൾ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന…
Read More » - 17 June
കോവിഡിൽ ചെയ്തത് പോലെ വസ്തുതകള്‍ പുറത്തുവിടാതെ ചൈന; അഞ്ച് പേര് കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമം
ബെയ്ജിങ്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈന്യത്തിനുണ്ടായ ആളപായം പുറത്തുവിടാതെ ചൈന. എന്നാൽ ഇന്ത്യക്ക് എത്ര ആൾ നാശം ഉണ്ടായെന്നു ഇന്ത്യ പുറത്തു…
Read More » - 17 June
ഫേസ് ബുക്കിലൂടെ 25 ഓളം സ്ത്രീകളെ വശീകരിച്ച് പീഡനം: റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍
കോട്ടയം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ്…
Read More » - 17 June
ആത്മനിര്‍ഭര്‍ പാക്കേജ്: കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ
കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ സംരംഭകര്‍ക്ക് ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോടികൾ ലഭ്യമാക്കി കേന്ദ്ര സർക്കാർ. ആത്മനിര്‍ഭര്‍ പാക്കേജിലെ വായ്പയിലൂടെ കേരളത്തിലെ സംരംഭകര്‍ ഇതുവരെ നേടിയത് 699.15 കോടി രൂപ.
Read More » - 17 June
ശബരി വിമാനത്താവളം,മറ്റു മാര്‍ഗങ്ങളിലേക്കാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ നീക്കത്തെ നിയമപരമായി നേരിടും: ബിലീവേഴ്സ് ചർച്ച്
കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികളില്‍ സര്ക്കാര്നിര്ദേശങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റിന്റെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി.വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനത്തെ…
Read More » - 17 June
ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്നു ശക്തമായ നിലപാട് അറിയിച്ച് ഇന്ത്യൻ കരസേന
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരവും ദേശത്തിന്റെ അഖണ്ഡതയും പ്രതിജ്ഞാബദ്ധതയോടെ കാത്തുസൂക്ഷിക്കുമെന്ന് പ്രസ്താവന പുറത്തിറക്കി ഇന്ത്യന്‍ കരസേന. ഇന്ത്യന്‍, ചൈനീസ് സേനകള്‍ ഗാല്‍വാന്‍ താഴ്വരയില് നിന്നും പിന്വാങ്ങിയിട്ടുണ്ടെന്നും സേന വിശദമാക്കി.…
Read More »